Profile cover photo
Profile photo
JEFIN JO
163 followers -
Peace Love Happiness
Peace Love Happiness

163 followers
About
Posts

Post has attachment
അനുഭവങ്ങള്‍, പാളിച്ചകള്‍, തിരിച്ചറിവുകള്‍
ചില ആളുകള്‍ അവരുടെ വാക്കുകള്‍ കൊണ്ട് നമ്മെ അമ്പരപ്പിക്കും. ചില ആളുകള്‍ പെരുമാറ്റം കൊണ്ടും. എന്നാല്‍, ചില ആളുകളുടെ സാമീപ്യം മാത്രം മതി ചില തിരിച്ചറിവുകള്‍ ഉണ്ടാകാന്‍. അഖിലിനും മറ്റ് സുഹൃത്തുക്കള്‍ക്കും ഒപ്പം കേരളാ യൂണിവേഴ്സിറ്റിയില്‍ മലയാളത്തിലെ ആദ്യ ഫേസ്ബുക...
Add a comment...

Post has attachment
പ്രകാശം പരത്തിയ അമ്മ
ചില ആളുകള്‍ അങ്ങനെയാണ്. മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുന്നതിനിടയില്‍ സ്വന്തം കാര്യം പോലും മറക്കുന്നവര്‍. അവസാനശ്വാസം വരെ, സ്വന്തം വിഷമതകള്‍ മാറ്റിവെച്ച് കഷ്ടപ്പാട് അനുഭവിക്കുന്ന മറ്റുള്ളവര്‍ക്ക് വേണ്ടി സമയവും ഊര്‍ജവും കണ്ടെത്തുന്നവര്‍. ചുരുക്കമെങ്കിലും ഇങ്...
Add a comment...

Post has attachment
ഗാംഗുലിക്ക് വേണ്ടിയൊരു ത്യാഗം
സ്കൂളില്‍ പഠിക്കുന്ന സമയത്താവും ഏറ്റവും ആവേശത്തോടെ ക്രിക്കറ്റ് മത്സരങ്ങള്‍ കണ്ടിട്ടുണ്ടാവുക. അന്നൊക്കെ ഇന്ത്യയുടെ കളി ലൈവ് കാണുകയെന്നത് ഒരു തരം ഭ്രാന്ത് തന്നെയായിരുന്നു. അന്നും ഇന്നും സച്ചിന്‍ തന്നെയാണ് നമ്മുടെ കാണപ്പെട്ട ദൈവം. പക്ഷേ അത് എനിക്കോ എന്‍റെ പ്രാ...
Add a comment...

Post has attachment
ചില 'കോപ്പിയടി'ക്കഥകള്‍
കോപ്പിയടി ഒരു കലയാണെന്ന് ചില സമയങ്ങളില്‍ തോന്നാറുണ്ട്. താരതമ്യേന പരിചയക്കുറവുള്ള വിഷയമായത് കൊണ്ടാവും കോപ്പിയടിയില്‍ പി.എച്ച്.ഡി. വരെ എടുത്ത ചില എക്സ്ട്രാ ബ്രില്ല്യന്‍റ് സഹപാഠികളെ കാണുമ്പോള്‍ അറിയാതെ ഒരു ബഹുമാനം തോന്നും മനസ്സില്‍. കോപ്പിയടിക്കുന്നത് ശരിയാണോ ...
Add a comment...

Post has attachment
ഹോട്ടലാണെന്ന് കരുതി സ്പായില്‍ കയറിയ ചെറുപ്പക്കാരന്‍!
ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ ഷോപ്പില്‍ കയറിയ വൃദ്ധന്‍റെ കഥ കേട്ടുകേട്ട് അതിലെ കോമഡി പുളിച്ചുതുടങ്ങിയിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷമാദ്യം ഒരു ഹോട്ടല്‍ തപ്പിത്തപ്പി ഒടുവില്‍ ഒരു സ്പായുടെ വാതില്‍ തള്ളിത്തുറന്ന് കയറുന്നത് വരെ ആ കഥ എന്നെങ്കിലും സത്യമാവുമെന്ന് ഞാന്...
Add a comment...

Post has attachment
ഒരു മാമ്പഴക്കവിതയും കണ്ണുനീരും
"അങ്കണത്തൈമാവില്‍ നി- ന്നാദ്യത്തെ പഴം വീഴ്കെ അമ്മതന്‍ നേത്രത്തില്‍ നി- ന്നുതിര്‍ന്നൂ ചുടുകണ്ണീര്‍." അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി മലയാളം പദ്യപാരായണ മത്സരത്തില്‍ പങ്കെടുക്കുന്നത്. സ്കൂള്‍ തലത്തിലാണ് മത്സരം. നാലാം ക്ലാസ് വരെ പ്രസംഗം ആയിരുന്ന...
Add a comment...

Post has attachment
പനിപിടിച്ച സ്വപ്നങ്ങള്‍
പനി പിടിച്ചിരിക്കുന്നത് കാരണം എഴുതാന്‍ ഇരിക്കുമ്പോഴേ പനിയാണ് മനസ്സില്‍ എത്തുക. ഇന്നത്തെ സ്ഥിതിയും വ്യത്യസ്തമല്ല.  സാധാരണ പനി പിടിച്ചുകഴിഞ്ഞാല്‍ ഏറ്റവും പ്രയാസം അനുഭവപ്പെടുക ശരിയായി ഉറങ്ങാനാണ്. എങ്ങനെയെങ്കിലും ഒന്ന് ഉറങ്ങിയിട്ട് ഇടയ്ക്കൊന്ന് എണീറ്റ്‌ പോയാലോ,...
Add a comment...

Post has attachment
പനിയും ഞാനും പിന്നെ എഫ്.എം. റേഡിയോയും
കാര്യം നാട്ടിലെങ്ങും പാട്ടായിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും ഞാന്‍ എഫ്.എം. റേഡിയോ സ്വന്തം ഇഷ്ടപ്രകാരം കേള്‍ക്കുന്ന ഒരേയൊരു അവസരമേയുള്ളൂ. പനി പിടിക്കുമ്പോള്‍! വേറെ ആരുടെയെങ്കിലും ഒപ്പം വണ്ടിയില്‍ യാത്ര ചെയ്യുമ്പോഴോ മുടി വെട്ടാന്‍ ഇരുന്ന് കൊടുക്കുമ്പോഴോ കേള്‍ക്കേ...
Add a comment...

Post has attachment
എന്തിനാണ് ഇടയ്ക്കിടെ പുതിയ ബ്ലോഗുകള്‍ തുടങ്ങുന്നതെന്ന് പലപ്പോഴും ആലോചിച്ച് വശംകെട്ടുപോയിട്ടുണ്ട്. ഓരോന്നിനും പൊരുത്തമില്ലായ്മകള്‍ ഉണ്ടാവും. എല്ലാം ഒരേ അച്ചില്‍ വാര്‍ത്തെടുത്തത് പോലെ ഇരിക്കുന്നതിലും നല്ലതല്ലേ ഈ പൊരുത്തക്കേടുകള്‍? വായിക്കുക. ഇഷ്ടമായെങ്കിലും ഇല്ലെങ്കിലും അഭിപ്രായം പറയുക.

http://bookofyellow.blogspot.in/
Add a comment...

Post has attachment
ശരികള്‍ മാത്രം തേടുന്നവര്‍ക്ക്
ഒറ്റയ്ക്കിരിക്കുമ്പോഴാണ് തിരിച്ചറിവുകളും വെളിപാടുകളും ഉണ്ടാവുന്നത്. കൂട്ടുണ്ടാവുമ്പോള്‍ തിരിച്ചറിവുകളും വെളിപാടുകളും  തെറ്റായിരുന്നു എന്ന ബോധ്യവും. തെറ്റുകള്‍ ഉണ്ടാവേണ്ടത് കൂടുതല്‍ വലിയ ശരികളുടെ പിറവിക്ക് അനിവാര്യമാണ് എന്നതുകൊണ്ട്‌, നാളെ തെറ്റാണെന്ന് ബോധ്യം...
Add a comment...
Wait while more posts are being loaded