Profile cover photo
Profile photo
satheesan op
About
Posts

Post has attachment
വീണ്ടും നിറയൊഴിക്കുമ്പോൾ
ഒരുറുംബിനെ പോലും  നോവിച്ചിട്ടില്ല. ആയുധമെടുത്തൊരു  യുദ്ധം പോലും ജയിച്ചിട്ടില്ല.  കൂസാതെ  കൂനി നടന്നു  ഹൃദയത്തിലേക്കു  സ്നേഹത്തിന്റെ  വിത്തു പാകിയിരുന്നു . നിങ്ങളഴിച്ചുവിട്ട  കലാപങ്ങളെ  പിറകെ ചെന്നു  മെരുക്കിയിരുന്നു.  ഒരു ജനതയുടെ  സ്വപ്നങ്ങളിലേക്കു  ചർക്ക ത...
Add a comment...

Post has attachment
രഹസ്യം
അത്ര മേൽ ഗൂഢമായൊരു രഹസ്യം പറയാനുണ്ട്‌. ഞാൻ എഴുതുന്നതൊന്നും എന്റെയല്ല . അവ ഞാനുമല്ല. എത്ര തിരഞ്ഞാലും കണ്ടെത്താത്ത ചില മറവികളില്ലേ? തിരഞ്ഞു തിരഞ്ഞു  മടുത്തു ഉപേക്ഷിക്കുന്ന ആ ഒരു നിമിഷത്തിൽ  കണ്ടെത്തുന്നവ. ജനൽ പടിയിൽ വച്ച താക്കോൽ, ടിവി ക്കു തൊട്ടിരിക്കുന്ന റിമ...
Add a comment...

Post has attachment
കവിയും കല്പണിക്കാരനും
പണ്ടു പണ്ടു വെറോണിക്ക എന്ന നഗരത്തിൽ ലൂസിഫർ എന്നൊരു  കവിയുണ്ടായിരുന്നു . കാട്ടു പൂക്കളെ പറ്റി സന്ധ്യയെപ്പറ്റി കാമുകിമാരെ പറ്റി അയാൾ അതി മനോഹരമായി കവിത കൾ എഴുതുമായിരുന്നു . ഒരേ ചില്ലയിലെ പല പൂക്കളെ അയാൾ പല പേരിട്ടു വിളിച്ചു . പല ദിവസങ്ങളിലെ സന്ധ്യകളെ  അയാൾ പല...
Add a comment...

Post has attachment
മാജിക്‌
ഇന്ദ്രജാലക്കാരൻ  ശൂന്യമായ തൊപ് പി യിൽനിന്നു പ്രണയത്തെയെടുത്തു  നിങ്ങൾക്കു നീട്ടുകയും  എന്താശ്ചര്യം  എന്തു ചേർച്ച  എന്നു ആൾക്കൂട്ടം കയ്യടിക്കുകയുമായിരുന്നു .  എന്റെ പ്രണയം  എന്റെ മാത്രം പ്രണയമെന്നു നിങ്ങൾ ചേർത്തു പി ടിക്കെ  അതു വീണ്ടും വീണ്ടും  നിങ്ങളുടേതാവു...
Add a comment...

Post has attachment
മുറിക്കവിതകൾ 20
1. മുറിവ് ഒരു മറ ............................ പെട്ടന്നു പാതി ചാരിയ വാതിൽ ഒരു മുറിവിനെ ഓർമ്മപ്പെടുത്തുന്നു. നമ്മൾ അതിനിടയിൽ പോയൊളിക്കുന്നു. ആരൊ തേടി വരുമെന്നു , അപ്രതീക്ഷിതമായി ഒരു സാറ്റ്‌ വിളിയിൽ തോൽപ്പിക്കപെടുമെന്നു, ഓർത്തോർത്തു നീ ചേർന്നു നിൽക്കുന്നു. ഞാൻ...
Add a comment...

Post has attachment
കുടിയൊഴിപ്പിക്കുമ്പോൾ
ചിലപ്പോൾ തോന്നും പൂക്കളെയും നക്ഷത്രങ്ങളെയും കുറിച്ചെഴുതി മടുത്തെന്നു. ആ മേഘങ്ങളെ കെട്ടഴിച്ചുവിട്ടേക്കൂ അനുസരണയില്ലാത്ത കുതിരകളാണവ . (ഒരു കവിതാലയത്തിലും കെട്ടാൻ കൊള്ളാത്തവ). നോവുകുഴിച്ചിട്ടതെല്ലാം പൂക്കളായി ചിരിക്കുന്ന കൃഷി നിർത്താൻ പറയൂ. എവിടെയും മുളക്കുന്ന...
Add a comment...

Post has attachment
ദൈവം കവിതയെഴുതുമ്പോൾ
നടുരാത്രി അപ്പന്റെ വിരലിൽ തൂങ്ങി കുഞ്ഞി കാലടി തത്തി തത്തി ഒരു വാവ നടക്കാൻ പഠിക്കുന്നു . ആകാശവും നക്ഷത്രങ്ങളും കൂടെ തത്തുന്നു . ഇടക്കിടെ ഞാനിപ്പോ വീഴുവേ പിടിച്ചോണേ എന്നു വീഴാനായുന്നു . എട്ടടിവെച്ചു മുട്ടും കുത്തിവീഴുമ്പോൾ ആകാശവും നക്ഷത്രങ്ങളും ആരും കണ്ടില്ലെ...
Add a comment...

Post has attachment
ലളിതമായി പറഞ്ഞാൽ
ലളിതമായി പറഞ്ഞാൽ ആ യുവാവിന്റെ മരണ കുറിപ്പിൽ താനൊരു മാവോയിസ്റ്റെന്നും ജീവിതം മടുത്തു അത്മഹത്യ ചെയ്യുന്നുവെന്നും  രേഖപെടുത്തിയിരുന്നു. അതിലും ലളിതമായി പറഞ്ഞാൽ ആ പോലീസുകാരന്റെ തലയിണ മന്ത്രത്തിൽ കഴുത്തിൽ കുരുക്കിട്ടു കൊന്ന ഒരു യുവാവിനെ പ്രണയപൂർവ്വം  പരിഭാഷപ്പെട...
Add a comment...

Post has attachment

Post has attachment
സ്നേഹത്തിന്റെ മാത്രം കവിത .
പെട്ടന്നൊരു ദിനം വെറുപ്പുകളെ ഞാൻ സ് നേഹത്തിലേക്കു വിവർത്തനം ചെയ്യുന്നു. വാലിൽ നൂലുകെട്ടിയ തുംബികളെല്ലാം പരുന്തുകളാവുന്നു. നൂലിൽ കെട്ടിയ പട്ടങ്ങൾ വിമാനങ്ങളാവുന്നു. മുക്കും മൂലയും തിരഞ്ഞു വെറുപ്പുകളെ കണ്ടുപിടിക്കുന്നു. കണക്കു ടീച്ചർ മലയാളം ടീച്ചറാവുന്നു മീശക്...
Add a comment...
Wait while more posts are being loaded