Profile cover photo
Profile photo
Sunitha Ramesh
52 followers
52 followers
About
Communities and Collections
View all
Posts

Post has attachment

Post has attachment
DAILY GK - 10/01/19 - By www.keralapscgk.in
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
1.ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ ഇന്ത്യക്കാരൻ ആര്
- മിഹിർ സെൻ
2. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് ഏത്
- ഗ്രീൻലാൻഡ്
3. ഡിവൈൻ കോമഡി എന്ന പുസ്തകം എഴുതിയത് ആര്
- ഡാന്റെ
4. ഇന്ത്യയെയും ശ്രീലങ്കയെയും വേർതിരിക്കുന്ന കടലിടുക്ക് ഏത്
- പാക് കടലിടുക്ക്
5. ഭാഷാടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ സംസ്ഥാനം ഏത്
- ആന്ധാപ്രദേശ്‌
6. കേരളത്തിലെ ആദ്യ വിദ്യാഭാസ മന്ത്രി ആരായിരുന്നു
- ജോസഫ് മുണ്ടശ്ശേരി
7. കൊങ്കൺ റെയിൽവേയുടെ ആസ്ഥാനം ഏത്
- ബേലാപ്പൂർ ഭവൻ
8. യുദ്ധവും സമാധാനവും എന്ന പുസ്തകം എഴുതിയത് ആര്
- ലിയോ ടോൾസ്റ്റോയ്
9. കേരളത്തിൽ ആദ്യത്തെ കോളേജ് സ്ഥാപിതമായത് ഏത് ജില്ലയിൽ
- കോട്ടയം
10.ഏത് വേദത്തിലാണ് ആയുർവേദ പഠനം ഉൾപ്പെട്ടിരിക്കുന്നത്
- അഥർവ വേദം
+++++++++++++++++++++++++++++++++++++++++++
Add a comment...

Post has attachment
Add a comment...

Post has attachment

Post has attachment
DAILY GK - 08/01/19 - By www.keralapscgk.in
..........................................................................
1.ഉറുമ്പുകളുടെ ശരീരത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്
- ഫോമിക് ആസിഡ്
2. ചേരി ചേരാ രാജ്യങ്ങളുടെ ആദ്യ ഉച്ചകോടി നടന്നത് എവിടെ
- ബന്ദൂങ്
3. സാഹിത്യ നോബൽ സമ്മാനം ലഭിച്ച ആദ്യ ബ്രിട്ടീഷുകാരൻ ആരായിരുന്നു
- റുഡ്യാർഡ് കിപ്ലിംഗ്
4. ശ്രീബുദ്ധന്റെ ജന്മസ്ഥലം എവിടെ
- ലുംബിനി
5. ആദ്യ വയലാർ അവാർഡ് ജേതാവ് ആരായിരുന്നു
- ലളിതാംബിക അന്തർജ്ജനം
6. ഈസ്ററ് ഇന്ത്യ കമ്പനിയിൽ നിന്നും ബ്രിട്ടൻ ഇന്ത്യയുടെ ഭരണം ഏറ്റെടുത്തത് ഏത് വർഷം
- 1858
7. നളന്ദ സർവകലാശാലാ സ്ഥിതി ചെയ്തിരുന്നത് ഏത് നഗരത്തിലായിരുന്നു
- പാറ്റ്ന
8. ഇന്ത്യയുടെ ആദ്യ ചീഫ് ഇലക്ഷൻ കമ്മീഷണർ ആരായിരുന്നു
- സുകുമാർ സെൻ
9. ഏഷ്യയുടെ പ്രകാശം എന്നറിയപ്പെടുന്നത് ആരെ
- ശ്രീബുദ്ധൻ
10.ഹൈഡ്രജൻ വാതകം കണ്ടുപിടിച്ചത് ആര്
- കവൻഡിഷ്
//////////////////////////////////////////////////////////////////////
For more GK visit - http://www.keralapscgk.in/
Add a comment...

Post has attachment
Add a comment...

Post has attachment
DAILY GK - SCIENCE - 09/11/18 - By www.keralapscgk.in
****************************************************************
1.WHICH DEVICE IS USED TO MEASURE BLOOD PRESSURE
- SPHYGMOMANOMETER
2. WHICH VITAMIN HELPS IN BLOOD CLOTTING
- VITAMIN K
3. WHICH VITAMIN IS KNOWN AS SUN LIGHT VITAMIN
- VITAMIN D
4. WHAT IS THE NORMAL GLUCOSE LEVEL IN HUMAN BLOOD
- 120 mg / 100 ml
5. WHICH VITAMIN IS DAMAGED WHEN GET HEATED
- VITAMIN C
6.TAPIOCA PLANT CAME INTO INDIA FROM WHICH COUNTRY
- PORTUGAL
7. VENOM OF VIPER AFFECTS WHICH ORGAN OF HUMAN BODY
- KIDNEY
8. WHICH DISEASE IS KNOWN AS CHRISMAS DISEASE
- HEMOPHILIA
9. FORMATION OF BLOOD CLOT IN THE BRAIN IS KNOWN AS
- CEREBRAL THROMBOSIS
10.WHICH IS THE PRIMARTY DETECTION TEST TO DETECT HIV
- ELISA TEST
****************************************************************************
For more SCIENCE GK visit - http://www.keralapscgk.in/home/bank/science
Add a comment...

Post has attachment
Add a comment...

Post has attachment
DAILY GK - ARTS - 08/11/2018 - By www.keralapscgk.in
..........................................................................................
1.WHO WAS THE FIRST INDIAN TO GET OSCAR AWARD
- BHANU ATTIAH
2. OSCAR AWARD WAS STARTED IN WHICH YEAR
- 1929
3. RAMOJI FILM CITY IS LOCATED IN WHICH CITY
- HYDERABAD
4. WHO IS THE DIRECTOR OF THE FILM ' MAKING OF MAHATMA '
- SHYAM BENAGAL
5. WHO CAST AS GANDHIJI IN THE FILM ' GANDHI '
- BEN KINGSLEY
6.WHO IS THE DIRECTOR OF THE FILM ' SHOLEY '
- RAMESH SIPPI
7. WHICH IS THE BIGGEST FILM FESTIVAL IN THE WORLD
- CANN FILM FESTIVAL
8. WHICH PLACE IS KNOWN AS MECCA OF WORLD FILM
- HOLLYWOOD
9. WHICH IS THE FIRST FILM TO GET OSCAR AWARD
- THE WINGS
10.WHO WAS THE MUSICIAN IN AKBAR'S COURT
- TANZEN
//////////////////////////////////////////////////////////////////////////////////////////////////
For more GK visit - http://www.keralapscgk.in/home/bank/arts
Add a comment...

Post has attachment
Add a comment...
Wait while more posts are being loaded