Profile cover photo
Profile photo
AJAI KUMAR
259 followers
259 followers
About
Posts

Post has attachment

Post has shared content
vagamon
PhotoPhotoPhotoPhotoPhoto
Vagomon
View album
Add a comment...

Post has attachment

Post has attachment
വയലിന്‍ .........സിനിമ കാണു പൊയ്
---------------------------------------------------
പ്രണയം ഇങ്ങനെ കടപുഴകി ഒഴുകുവാണ് വയലിന് എന്നാ ഈ സിനിമയില്‍ ,നിങ്ങള്‍ എല്ലാവരും പൊയ് കാണണം ,

കഥ പിന്നെ പുതുമ ഉള്ളതാണ് കേട്ടോ , നായകന്റെ അച്ഛന്‍ മയക്കുമരുന്നിനു അടിമ ആയി ശരിരം മൊത്തം തളര്‍ന്നു കിടക്കുന്നു (ഈ വിജയ്‌മേനോന്‍ എന്ന നടന് ഈ ടൈപ്പു കഥാപാത്രം മാത്രമേ കിട്ടുക ഉള്ളോ )ഒരു വിനയന്‍ ടച്ച് ഉണ്ടോ എന്ന് സംശയം ,നായികയും അത് പോലെ പുള്ളിക്കാരി പിന്നെ anglo indian ആണെന്ന് തോനുന്നു അച്ഛന്‍ കുടിയന്‍ അമ്മ അച്ഛനെ കൊല്ലുന്നു അമ്മ ജയിലില്‍ പൊയ് അവിടെ വെച്ച് തല തള്ളി മരിക്കുന്നു നായികാ രണ്ടു അമ്മച്ചി മാരുടെ കൂടെ ആണ് താമസം ഇവരും ആയിട്ടുള്ള ബന്ധം എങ്ങനെ ആണെന്ന് മനസിലാവുന്നില്ല പിന്നെ സ്ഥിരം വില്ലന്‍ വില്ലന് quation പാര്ടിയനല്ലോ സ്വാഭാവികം പെണ്ണുങ്ങള്‍ മാത്രം താമസിക്കുന്ന വിട്ടിലേക്ക്‌ ഒരു കണ്ണ് വില്ലന്റെ ,

നായകന്‍ എത്തുവാനു രാജകുമാരി എന്ന ഗ്രാമത്തില്‍ നിന്ന് ഫോര്‍ട്ട്‌ കൊച്ചിയിലേക്ക് നായികയുടെ പണയം വെച്ച വീടിന്റെ മുതലാളിയുടെ കമ്പനിയില്‍ ജോലി സ്വാഭാവികമായും താമസം അപ്പൊ നായികയുടെ വീടിന്റെ മുകളിലത്തെ നിലയിലാകുമല്ലോ

നായികയ്ക്ക് അത് സുഘിക്കുന്നില്ല പിന്നെ ഉടക്ക് പിന്നെ പ്രേമം അയ്യയ്യോ ഈ സിബി മലയിലിനെയും വിജു രാമചന്ദ്രനെയും

സമ്മതിക്കണം നമ്മള്‍ മലയാളികള്‍ ഇത് വരെ കാണാത്ത പുതുമ ഉള്ള കഥ ആണല്ലോ

പിന്നെ സ്ഥിരം കാട്ടികുട്ടലുകള്‍ വില്ലന്‍, ബലാല്‍സംഗം ,മരണം, നായകനെ തെറ്റി ധരിക്കള്‍ എന്റമ്മോ !!!!!

നായികയുടെ വയലിന് വായനയില്‍ ചലനശക്തി തിരിച്ചു കിട്ടുന്ന നായകന്റെ അച്ഛന്‍ ,ആ സന്തോഷത്തില്‍ ബൈകില്‍ പോകുന്ന നായകനും നായികയും വില്ലനാല്‍ അക്രമിക്കപെടുന്നു നായികയ്ക്ക് അല്പം സീരിയസ് ആണ് കുഴപ്പം ഇല്ല നായകന്‍ ICU കെയറി വയലിന്‍ വായിച്ചു ജീവിപ്പിച്ചു ഹോ അല്ലെങ്ങില്‍ നമ്മള്‍ പ്രേക്ഷകര്‍ എന്ത് ചെയ്തേനെ ???

സമ്മതിക്കണം ഇത് പോലെ ഒരു പുതുമയാര്‍ന്ന കഥ നമുക്ക് സമ്മാനിച്ചതിന്
Photo
Add a comment...

കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ്‌ കോമഡി സ്റ്റാര്‍ എന്നാ ഹാസ്യ പരിപാടിയില്‍ വടക്കന്‍ പാട്ടിലെ ചന്തുവിന്റെ കഥ വേറൊരു രീതിയില്‍ തികച്ചും ഹാസ്യമായി അവതരിപ്പിച്ചു കണ്ടു , ഇതൊക്കെ നമ്മുടെ മലയാള സിനിമാക്കാര് കാണുന്നില്ലേ അവര്‍ ഇപ്പോള്‍ രണ്ടാഭാഗവും റിമെയ്ക്കും അയ്യിട്ടു നടക്കുവല്ലേ ..ഒന്ന് മാറി ചിന്ധിക്കുന്ന ആരും ഇല്ലേ ഇവിടെ ?
Add a comment...
Wait while more posts are being loaded