http://www.indiavisiontv.com/2013/03/03/174735.html#.UTLlxLJe0kg.facebook

ചെസ്സിൽ വിസ്മയമായി 48വയസുള്ള വൃദ്ധൻ. 
ചെസ് കളിയിൽ വിസ്മയമായി 48 വയസുള്ള വൃദ്ധൻ, ഗൂഗിളിൽ ജോലി ചെയ്യുന്ന ശ്രീ ഉമേഷ് പി നരേന്ദ്രനാണ് വിസ്മയമാവുന്നത്, ഒരേ സമയം  50 എതിരാളികളോട്  ഏറ്റുമുട്ടിയാണ് ഇദ്ദേഹം അത്ഭുതമായത്. ഈ എതിരാളികളൂടെ വയസ് 4 വയസാണ് എന്നറിയുമ്പോഴാണ് ശ്രീ ഉമേഷ് പി നരേന്ദ്രന്റെ പ്രതിഭ നമ്മൾ തിരിച്ചറിയുന്നത്.  4 വയസുള്ള അൻപത് എതിരാളികളെയാണ് ഈ മദ്ധ്യവയസ്സിലും അദ്ദേഹം തോല്പിച്ചതെന്നറിയുമ്പോൾ അദ്ദേഹത്തിന്റെ പ്രതിഭക്ക് തിളക്കം കൂടുന്നു..:)

+Umesh P Narendran 
Shared publiclyView activity