Profile cover photo
Profile photo
pushpamgadan kechery
71 followers -
http://snehardhram.blogspot.in/
http://snehardhram.blogspot.in/

71 followers
About
pushpamgadan's posts

Post has attachment
നായ്ക്കുരവ
..നായ്ക്കുരവ.. മുകളിലേക്ക് കയറുംതോറും താഴെ അഗാധമാകുന്ന  ചില തീരുമാനങ്ങളെടുക്കട്ടെ ... മൂട് അടിച്ചു പൊട്ടിച്ച് കൂര്‍ത്തു മൂര്‍ത്ത ചില്ലകള്‍ പാകപ്പെടുത്തി രക്തദാഹം മാറ്റാന്‍ പരുവത്തില്‍  ഒരു കുപ്പി ജന്മം ആയി ഇതിനകം മാറിക്കഴിഞ്ഞു ! കണ്ണുകളില്‍ കാണേണ്ടുന്ന ക്രോ...

Post has attachment
വീട്എന്ന സ്വപ്നം !
എന്റെ പഴയ രണ്ടു വർക്കുകൾ ആണ് .കാഡിലും മാക്സിലുമായി ചെയ്തത് .

Post has attachment
വീട്എന്ന സ്വപ്നം !
എന്റെ പഴയ രണ്ടു വർക്കുകൾ ആണ് .കാഡിലും മാക്സിലുമായി ചെയ്തത് . http://youtu.be/DTe3i8wBA0Y http://youtu.be/14Hzs7MXmD4

Post has attachment
നോവൽ രചനയിൽ ഇത് ആദ്യമാണ് .ആശീർവാദങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് ..

Post has attachment
ഇരിപ്പിടം വാരികയിൽ എന്റെ നോവലിനെ പരാമർശിച്ചിരിക്കുന്നത് ശ്രദ്ധിക്കുമല്ലോ ..

Post has shared content
mercy.
ഒരു അമ്മയുടെ പ്രാര്‍ത്ഥന...

നമ്മുടെ നാടിന്റെ സംസ്കാരത്തിലേക്ക് നാം തിരിഞ്ഞുനടക്കേണ്ടിയിരിക്കുന്നു.ഓരോ സ്ത്രീയും മാതാവും ഭാര്യയും സഹോദരിയുമാണെന്ന തിരിച്ചറിവിലേക്ക് നാം മടങ്ങുക മാത്രമല്ല സമൂഹത്തെ ബോധവത്കരിക്കേണ്ടതുകൂടിയുണ്ട്...

* അപകട സന്ദര്‍ഭങ്ങളില്‍ കൈക്കൊള്ളേണ്ട നടപടികള്‍, ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍ മുതലായവ എല്ലാ കംപാര്‍ട്ടുമെന്റുകളിലും പ്രദര്‍ശിപ്പിക്കുക.
* സ്റ്റേഷനുകളില്‍ ലേഡീസ് കംപാര്‍ട്ടുമെന്റ് വന്നു നില്‍ക്കുന്ന ഭാഗത്ത് റെയില്‍വേ സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യം ഉറപ്പാക്കുക. അവിടെ വെളിച്ചമുണ്ടെന്ന് ഉറപ്പാക്കുക.
* ലേഡീസ് കംപാര്‍ട്ടുമെന്റുകള്‍ തീവണ്ടിയുടെ നടുവിലേക്ക മാറ്റുക.
* ലേഡീസ് കംപാര്‍ട്ടുമെന്റുകളില്‍ അപകട അലാറം സംവിധാനം ഏര്‍പ്പെടുത്തുക.
* രാവിലെ എട്ടു മണിക്കു മുമ്പും രാത്രി എട്ടു മണിക്കും ശേഷവും എങ്കിലും ലേഡീസ് കംപാര്‍ട്ടുമെന്റില്‍ പോലീസിന്റെ സാന്നിധ്യം ഉറപ്പാക്കുക
* യാചകര്‍, അലഞ്ഞു തിരിയുന്നവര്‍, അനധികൃത കച്ചവടക്കാര്‍ തുടങ്ങിയവരെ കര്‍ശനമായി നിയന്ത്രിക്കുക.
* പരാതി ഉണ്ടായാല്‍ ഉടന്‍ പ്രതികരിക്കാനും കര്‍ശന നടപടി എടുക്കാനും അധികൃതര്‍ തയ്യാറാവുക.

ഇനിയൊരിക്കലും നിലവിളികള്‍ കാറ്റില്‍ അലിഞ്ഞു പോവാതിരിക്കട്ടെ.
Wait while more posts are being loaded