Profile cover photo
Profile photo
Jibin Elakkatt
38 followers -
;) (y)
;) (y)

38 followers
About
Jibin's posts

Post has attachment
ഷിപ്പ് ഓഫ് തെസ്യൂസ്
ഇക്കഴിഞ്ഞ വര്‍ഷം, ഇന്ത്യയുടെ സമാന്തര സിനിമാ ലോകത്ത് വലിയ ചലനങ്ങള്‍ സൃഷ്ടിച്ച സിനിമയായിരുന്നു ആനന്ദ് ഗാന്ധിയുടെ "ഷിപ്പ് ഓഫ് തെസ്യൂസ്". അടിമുടി ഫിലോസഫിക്കലായ ഈ സിനിമ അതിന്റെ ആശയപരമായ മൗലികതയുടെ പേരില്‍ സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്നു. നിരവധി അന്താരാഷ്ട്ര സിനിമാ...

Post has attachment
അലീനാ....
സായിപ്പ്, എന്റെയൊരു മെയിന്‍ കമ്പനിയായിരുന്നു. ഒരേ കോളേജില്‍ പഠിച്ചിരുന്ന, ഒരേ കോളേജ് ബസ്സില്‍ പോയിവന്നിരുന്ന ഒരേ നാട്ടുകാരായ കൂട്ടുകാര്‍..  സായിപ്പിന് "സായിപ്പ്" എന്ന പേര് വന്നത്, അവന്‍ വെളുവെളാ വെളുത്തിരുന്നത് കൊണ്ടായിരുന്നില്ല. മറിച്ച്, വെളുവെളുത്ത പെണ്‍ക...

പാചകവാതകത്തിനു 230 രൂഫാ കൂട്ടി. പ്രതിഷേധിക്കണമെന്നുണ്ടെങ്കില്‍ കാലേകൂട്ടി മൊതലാളിയുടെ അനുവാദം ചോദിക്കുന്നത് നന്നായിരിക്കും. 

അധിക നികുതി ഒഴിവാക്കല്‍ എന്ന മഹാത്യാഗം അനുഷ്ഠിച്ചു ചാണ്ടിച്ചേട്ടന്‍ ഇന്ന് മലയാളികളെ രക്ഷിക്കാന്‍ സാധ്യതയുണ്ട്. അതിലാണ് ഒരു പ്രതീക്ഷ. 

Post has attachment
നമുക്ക് പാര്‍ക്കാന്‍ പ്രതിമത്തോട്ടങ്ങള്‍
ഇന്ത്യന്‍ യൂണിയന്റെ ശില്പി മഹാനായ സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിന്റെ 182 അടി ഉയരമുള്ള ശില്‍പ്പം ഗുജറാത്തില്‍ 2000 കോടി രൂപ മുതല്‍മുടക്കില്‍ ഉയരുകയാണ്. രാജ്യവ്യാപകമായി അതിനുവേണ്ടി  പ്രചാരണ പരിപാടികളും ഭാജപാ നടത്തുന്നു. കോണ്ഗ്രസിന് നെഹ്‌റു എന്നത് പോലെ ഭാജപായ്ക്...

Post has attachment
"കാച്ചില്" അഥവാ "അക്കരപ്പച്ച"
Disclaimer : ഈ പോസ്റ്റ്‌ വായിച്ച് നിങ്ങള്‍ക്ക് സമയം നഷ്ടം ഉണ്ടായാല്‍ ഞാന്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതല്ല. സ്വന്തം റിസ്കില്‍ മുന്നോട്ട്.... *********************************************                                   ഈ മാസം തന്നെ ഇത് രണ്ടാം തവണയാണ് അ...

Post has attachment
"കാച്ചില്" അഥവാ "അക്കരപ്പച്ച"
Disclaimer : ഈ പോസ്റ്റ്‌ വായിച്ച് നിങ്ങള്‍ക്ക് സമയം നഷ്ടം ഉണ്ടായാല്‍ ഞാന്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതല്ല. സ്വന്തം റിസ്കില്‍ മുന്നോട്ട്.... *********************************************                                   ഈ മാസം തന്നെ ഇത് രണ്ടാം തവണയാണ് അ...

Post has attachment

Post has attachment
സാറേ... ഹെല്‍മെറ്റ്‌....
സര്‍ , വളരെയധികം ആത്മഹര്‍ഷത്തോടെയാണ് ഈ കത്ത് ഞാന്‍ എഴുതുന്നത്. ബൈക്കിനു പിന്നിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കാന്‍ ശുപാര്‍ശ ചെയ്യുമെന്ന് സാറ് പ്രഖ്യാപിച്ച വാര്‍ത്ത ഞാന്‍ കേട്ടു....കലക്കി സാറേ കലക്കി... അവന്മാര്‍ക്കൊക്കെ അങ്ങനെ തന്നെ വേണം. ഹെല്...

Post has attachment
ഐ സ്റ്റീല്‍ ഫ്രം എവെരി മൂവി എവര്‍ മെയ്ഡ്
ലോകപ്രശസ്ത സിനിമാ സംവിധായകനായ ക്വെന്റിന്‍ ടാരന്റിനോ ഒരിക്കല്‍ പറഞ്ഞത് ഇപ്പ്രകാരമാണ് - "ഐ സ്റ്റീല്‍ ഫ്രം എവെരി മൂവി എവര്‍ മെയ്ഡ് " പ്രിയദര്‍ശന്‍ വെറുമൊരു കോപ്പിയടിക്കാരന്‍ മാത്രമാണെന്ന് പലരും പറയാറുണ്ട്. പ്രിയദര്‍ശന്റെ സിനിമകള്‍ പലതും വിദേശ സിനിമകളുടെ നേര്‍പ...

Post has attachment
Wait while more posts are being loaded