Profile cover photo
Profile photo
Mohammed Nisamudheen S.
173 followers
173 followers
About
Mohammed's posts

Post has attachment

Post has attachment

Post has attachment

Post has attachment
This is the story of a small team of technology enthusiasts from Calicut, a southern city of India who hit the headlines for their innovative product named DiscKeeper, a first of its kind from an Indian software company.

https://www.linkedin.com/pulse/unsung-heroes-mohammed-nisamudheen?trk=prof-post

Post has attachment

Post has attachment

Post has attachment




Sent by WhatsApp
Photo

Post has attachment
മതം ഹൃദയങ്ങളിൽ നിന്നും റോഡിലേക്കിറങ്ങി ....

ആ റോഡിൽ പാലം കെട്ടി തങ്ങളുടെ കുളത്തിലേക്ക് ആളുകളെ കൂടുന്ന തിരക്കിലാണ് രാഷ്ട്രീയക്കാർ.... മനുഷ്യത്വത്തിന്റെയും മതത്തിന്റെയും അന്തസത്ത നഷ്ടപെട്ട ഒരു സമൂഹം ഇവിടെ പിറവിഎടുക്കുന്നു.... തെറ്റ് ചെയ്തത് സ്വന്തം സമുദായക്കാരനൊ ഗ്രൂപ്പ്കാരനോ ആണെങ്കിൽ അതിന്നു നേരെ കണ്ണടക്കുന്നു.... 

സ്വന്തം അമ്മയുടെ മാനം കവർന്ന സ്വന്തം സമുദായത്തിൽപെട്ടവനെ ഒരു അന്യ സമുദായക്കാരൻ പിടിച്ചു കയ്യിൽ തന്നാൽ അത് വർഗീയതയായി കണക്കാകുന്ന, അതിനെ എങ്ങിനെയെങ്കിലും വോട്ടാക്കാൻ പാടുപെടുന്ന വല്ലാത്തൊരു കലികാലത്തിലാണ് നമ്മൾ ജീവിക്കുന്നത്.

സൃഷ്ടാവായ ദൈവം തമ്പുരാൻ ആരാണെന്ന് അറിയാതെ ദൈവത്തിനു വേണ്ടി പണിഎടുക്കുന്ന ആളുകൾ... 

സർവ്വ ലോകങ്ങളെയും സൃഷ്ടിച്ച ഏകനായ ദൈവം ആരെന്നു പരിചയപ്പെടുത്തുന്ന, അറിവ് ആദാനപ്രദാനമായിത്തീരുന്ന ഒരു സദസ്സിദാ ഇവിടെ 

OCHIRA TEMPLE SPEECH-1 2010 mujahid balussery rss hindhu kerala islam muslim mm akbar salafi ndf jih

വർഗീയതയെ കൂട്ടുപിടിച്ചവരും, മതേതരത്തെ കൂട്ടുപിടിച്ചവരും, കൊലയാളികൂട്ടത്തിലേക്ക് കോമാളിയെ ഇറക്കുമതി ചെയ്തവരും  അവസാനം ചെന്നെത്തുന്നത് 'മോഹൻ തോമസിന്റെ' ഉചിഷ്ടത്തിലും അമേദ്യത്തിലും ആയിരിക്കും എന്നതാണ് ജീവിതാനുഭവം.

അധികാരം കിട്ടിക്കഴിഞ്ഞാൽ  മുളക് പൊടിയിൽ പഞ്ചസാര ചേർത്ത് , ഞങ്ങൾ പഞ്ചസാരപ്പൊടിയാണ് ജനങ്ങൾക്ക്‌ വിതരണം ചെയ്യുന്നത് എന്ന ഒരു നിലപാട് മാത്രമേ ഇത്തരം അധികാരകൊതിയന്മാരിൽ നിന്ന് പ്രതീക്ഷിക്കുന്നുള്ളൂ...

മതത്തിന്നും ജാതിക്കും സമുദാായത്തിന്നും ഉപരി, നീതിയിലും നന്മയിലും അതിഷ്ടിതമായ ഒരു രാഷ്ട്രീയ ഭാവി ഇന്ത്യാ മഹാരാജ്യത്തിന്നു  അതിവിതൂരമല്ല എന്ന പ്രതീക്ഷ വറ്റാത്ത മനസ്സുമായി പോളിംഗ് ബൂത്തിലേക്ക്....

 

Post has attachment
Wait while more posts are being loaded