Profile cover photo
Profile photo
Jose Arukatty (ജോസ് ആറുകാട്ടി)
If God is for us, nothing can be against us!
If God is for us, nothing can be against us!
About
Jose's posts

Post has attachment
നൂറ്റിപ്പതിനേഴാം ദിവസം 2 ദിനവൃത്താന്തം: അദ്ധ്യായം 6 - 9
അദ്ധ്യായം 6 സോളമന്റെ പ്രാര്‍ത്ഥന 1: സോളമന്‍ പറഞ്ഞു: താന്‍ കൂരിരുട്ടില്‍ വസിക്കുമെന്നു കര്‍ത്താവ്
അരുളിച്ചെയ്തിട്ടുണ്ടെങ്കിലും 2: ഞാനിതാ അവിടുത്തേയ്ക്ക് എന്നേക്കും വസിക്കാന്‍ അതിമഹത്തായ ഒരാലയം
പണിതിരിക്കുന്നു. 3: ഇസ്രായേല്‍ജനമൊക്കെയും അവിടെ കൂടിനിന്നിരുന്നു....

Post has attachment
Reading the word of God Day 117: 1 Chronicles 6 - 9
Chapter: 6 1  Then
Solomon said, "The Lord has said that he would reside in thick
darkness.  2  I
have built you an exalted house, a place for you to reside in
forever."  3  Then
the king turned around and blessed all the assembly of Israel, while all the a...

Post has attachment
Reading the word of God Day 116: 1 Chronicles 1 - 5
Chapter: 1 1:  Solomon,
son of David established himself in his kingdom; the Lord his God was with him
and made him exceedingly great.  2: Solomon
summoned all Israel, the commanders of the thousands and of the hundreds, the
judges, and all the leaders of a...

Post has attachment
നൂറ്റിപ്പതിനാറാം ദിവസം 2 ദിനവൃത്താന്തം: അദ്ധ്യായം 1 - 5
അദ്ധ്യായം 1 സോളമന്റെ ജ്ഞാനം 1: ദാവീദിന്റെ മകന്‍ സോളമന്‍ തന്റെ ആധിപത്യമുറപ്പിച്ചു. ദൈവമായ
കര്‍ത്താവ് അവനോടുകൂടെയുണ്ടായിരുന്നു. അവിടുന്ന് അവനു പ്രതാപംനല്‍കി. 2: സഹസ്രാധിപന്മാര്‍ , ശതാധിപന്മാര്‍ , ന്യായാധിപന്മാര്‍ , കുടുംബത്തലവന്മാരായ നേതാക്കന്മാര്‍ എന്നിവരുള്...

Post has attachment
നൂറ്റിയിരുപത്തിമൂന്നാം ദിവസം 2 ദിനവൃത്താന്തം: അദ്ധ്യായം 30 - 32
അദ്ധ്യായം 30 പെസഹാ ആഘോഷിക്കുന്നു 1: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിന്റെ പെസഹാ ആചരിക്കുന്നതിനു
ജറുസലെമില്‍ കര്‍ത്താവിന്റെ ആലയത്തിലേക്കുവരാന്‍ ഇസ്രായേലിലും യൂദായിലുമുള്ള
സകലരോടും ഹെസെക്കിയാ അഭ്യര്‍ത്ഥിച്ചു. എഫ്രായിം , മനാസ്‌സെ ഗോത്രങ്ങളെ കത്തുമുഖേന പ്രത്യേകമാ...

Post has attachment
നൂറ്റിയിരുപത്തിരണ്ടാം ദിവസം 2 ദിനവൃത്താന്തം: അദ്ധ്യായം 22 - 25
അദ്ധ്യായം 22 അഹസിയാ 1: അറബികളോടു കൂടെവന്ന അക്രമിസംഘം യഹോറാമിന്റെ മൂത്തമക്കളെയെല്ലാം
വധിച്ചതിനാല്‍ , ജറുസലെംനിവാസികള്‍ ഇളയമകനായ അഹസിയായെ രാജാവായി വാഴിച്ചു. അങ്ങനെ യഹോറാമിന്റെ
മകന്‍ അഹസിയാ യൂദായില്‍ ഭരണംനടത്തി. 2: ഭരണമേറ്റപ്പോള്‍ അഹസിയായ്ക്ക് നാല്പത്തിരണ്ടു വ...

Post has attachment
നൂറ്റിപ്പതിനെട്ടാം ദിവസം 2 ദിനവൃത്താന്തം: അദ്ധ്യായം 10 - 13
അദ്ധ്യായം 10 രാജ്യം പിളരുന്നു 1: റഹോബോവാമിനെ രാജാവാക്കാന്‍, ഇസ്രായേല്‍ജനം ഷെക്കെമില്‍
സമ്മേളിച്ചു. അവന്‍ അങ്ങോട്ടു ചെന്നു. 2: നെബാത്തിന്റെ മകന്‍ ജറോബോവാം ഇതുകേട്ട് ഈജിപ്തില്‍നിന്നു
മടങ്ങിവന്നു. അവന്‍ സോളമന്റെയടുത്തുനിന്ന് ഈജിപ്തിലേക്ക് ഒളിച്ചോടിയതായിരുന്നു....

Post has attachment
Reading the word of God Day 115: 1 Chronicles 28 - 29
1  CHRONICLES: CHAPTER   – 28 1  David
assembled at Jerusalem all the officials of Israel, the officials of the
tribes, the officers of the divisions that served the king, the commanders of
the thousands, the commanders of the hundreds, the stewards of all ...

Post has attachment
നൂറ്റിപ്പതിനഞ്ചാം 1 ദിനവൃത്താന്തം: അദ്ധ്യായം 28 - 29
1
ദിനവൃത്താന്തം: അദ്ധ്യായം 28 ദേവാലയ നിര്‍മ്മാണത്തിനു നിര്‍ദ്ദേശങ്ങള്‍ 1: ഇസ്രായേലിലെ ഗോത്രത്തലവന്മാര്‍ , സംഘത്തലവന്മാര്‍ , സഹസ്രാധിപന്മാര്‍ , ശതാധിപന്മാര്‍ , രാജാവിന്റെയും രാജകുമാരന്മാരുടെയും
സ്വത്തുക്കളുടെയും കാലിസമ്പത്തിന്റെയും മേല്‍നോട്ടക്കാര്‍ , കൊട്ടാ...

Post has attachment
നൂറ്റിപ്പതിനാലാം 1 ദിനവൃത്താന്തം: അദ്ധ്യായം 25- 27
1
ദിനവൃത്താന്തം: അദ്ധ്യായം 25 ഗായക ഗണങ്ങള്‍ 1: ദാവീദും ദേവാലയശുശ്രൂഷകരില്‍
പ്രമുഖരുംകൂടെ ആസാഫ് , ഹേമാന്‍ , യദുഥൂന്‍ എന്നിവരുടെ പുത്രന്മാരില്‍ ചിലരെ
ശുശ്രൂഷയ്ക്കു നിയോഗിച്ചു. ഇവര്‍ കിന്നരം , വീണ , കൈത്താളം എന്നിവയുടെ അകമ്പടിയോടെ പ്രവചനം
നടത്തേണ്ടിയിരുന്നു. ഇ...
Wait while more posts are being loaded