Profile cover photo
Profile photo
Anivar Aravind
6,152 followers -
Walking Talking Contradiction, Living in an age of Fiction
Walking Talking Contradiction, Living in an age of Fiction

6,152 followers
About
Anivar Aravind's posts

Post has attachment

Post has attachment

Post has attachment

Post has attachment

Post has attachment
Photo

GoI& states honor SC verdict on National Anthem but make Aadhar mandatory for JEE exams /User registration in Edistrict portal/ kerala cm complaints when SC order made it optional

Post has attachment
If anyone planning to gift me something for my upcoming birthday & out of ideas, my personal preference is https://the-ken.com/ annual subscription.

Update : Got a Gift Subscription from Secret Santa. Thank you !! 

രാജ്യത്തെല്ലാവർക്കും ബാങ്ക് അക്കൗണ്ട് ഉണെന്ന് ബിജെപി വിശ്വസിയ്ക്കുന്നതിനാൽ പാർട്ടി ഡൊണേഷനുകൾ ഇനി കാഷ്ലസ്സായേ സ്വീകരിയ്ക്കാവൂ എന്നെങ്കിലും അവർ തീരുമാനമെടുത്ത് നടപ്പാക്കിക്കാണിയ്ക്കണം

തെരഞ്ഞെടുപ്പു ചെലവും ഫണ്ട് വിനിയോഗവും കാഷ്ലസ്സാക്കി യുപി തെരഞ്ഞെടുപ്പിൽ മാതൃക കാണിയ്ക്കണം. ചുരുങ്ങിയത് നരേന്ദ്രമോഡിയും ജെയ്റ്റ്ലിയും ഇക്കാര്യം ഉറപ്പുവരുത്തണം.

രാജ്യത്തിനുവേണ്ടി മുന്നിൽ‌ നിന്നു നയിയ്ക്കാൻ നിങ്ങൾ ഉണ്ടാവില്ലേ

ഒരൊറ്റ ചോദ്യം. വളരെ പ്രഗത്ഭരായ സാമ്പത്തിക വിദഗ്ധർ സർക്കാർ പറയുമ്പോലെ‌ ആലോചിച്ച് തീരുമാനമെടുത്ത് 6 മാസം മുമ്പേ അച്ചടി തുടങ്ങിയ നോട്ടിൽ എങ്ങനെയാണ് സെപ്റ്റംബറിൽ ചാർജ്ജ് ഏറ്റെടുത്ത ഊർജിത് പട്ടേലിന്റെ ഒപ്പ് വന്നത്

2000 കൊണ്ട് കാര്യമില്ല എന്ന് മനസ്സിലായി. വരാനിരിയ്ക്കുന്ന 500 ലാണ് എല്ലാവരുടേയും ചില്ലറ ‌പ്രതീക്ഷകൾ . ഇതിന്റെ സ്ഥിതി നോക്കാം

ഇപ്പോൾ പിൻവലിയ്ക്കപ്പെട്ട 500 ന്റെ നോട്ടുകളുടെ എണ്ണം 1,571 കോടി‌ നോട്ടുകളാണ് (Rs. 790,000 crore), ഗവണ്മെന്റ് ഇതുവരെ പ്രിന്റ് ചെയ്തത് (as reported by ET/The Hindu) 50 കോടി Rs. 500 നോട്ടുകൾ മാത്രമാണ്. (Rs. 25,000 crore), അതായത് പിൻവലിയ്ക്കപ്പെടുന്ന500 ന്റെ 31 നോട്ടുകൾക്ക് ഒരു പുതിയ 500 നോട്ട് എന്ന കണക്കിലേ നോട്ടുകൾ ഇതുവരെ പ്രിന്റ് ചെയ്തിട്ടുള്ളൂ.

ചുരുക്കത്തിൽ 2000ന്റെ തേങ്ങ ഉടയ്ക്കൽ അടുത്തൊന്നും നടക്കാൻ സാധ്യത കുറവാണ്
Wait while more posts are being loaded