Profile cover photo
Profile photo
Aparna Sasidharan
1,244 followers -
ഒന്നുമില്ല......
ഒന്നുമില്ല......

1,244 followers
About
Posts

Post has attachment
ഫാസിസം സമൂഹത്തെ ഒന്നാകെ വിഴുങ്ങാന്‍ നില്‍ക്കുമ്പോള്‍ വ്യവസ്ഥയുടെ ഭാഗമായ കലാലയങ്ങള്‍ അതില്‍ നിന്ന് ഒഴിഞ്ഞു പോകുന്നതെങ്ങനെ ?വീട് വിട്ടു പുറം ലോകത്തേക്ക് അയിത്തവും ബ്രാഹ്മണ്യ വിലക്കുകളും വന്നു കൊണ്ടിരിക്കുന്നു. കുറച്ചു കാലങ്ങളായി കേരളത്തിൽ ചില വീടുകളിൽ മാത്രം ആചരിച്ചു കൊണ്ടിരുന്ന ആർത്തവ തൊട്ടുകൂടായ്മ പൊതു സ്ഥലത്ത് വരെ എത്തി നിന്നത് നമ്മൾ കണ്ടതാണ്.
Add a comment...

Post has attachment
‘കാക്ക മുട്ടെ’ കണ്ടു കോഴിക്കോട്ടെ ഗംഗാ മൂവീസില്‍ നിന്നിറങ്ങുമ്പോള്‍ ഒരു നല്ല സിനിമ കണ്ട സംതൃപ്തിയുണ്ടായിരുന്നു. വല്ലപ്പോഴുമൊരിക്കല്‍ ഇങ്ങനെയൊരു സിനിമ കാണുമ്പോഴാണ് പലപ്പോഴും നമ്മുടെ മുന്നില്‍ നിര്‍ബന്ധമായി വെച്ച് നീട്ടപ്പെടുന്ന വേഷ്ടിയും മുണ്ടും പച്ചപ്പും കുളവും നെല്‍പ്പാടവും നിലവിളക്കും നിറപറയും നിറഞ്ഞ ‘നന്മ’പിസ്സകളുടെ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ കഴിയുക.
Add a comment...

Post has attachment
കാരണം ഈ ഭൂമിയും ആകാശവും പകലും രാത്രിയും തെരുവും ആസ്വാദനങ്ങളും ഒന്നും ഹെറ്റെറോസെക്ഷ്വല്‍ ആയ പുരുഷന്റെ മാത്രം കുത്തകയല്ല....
Add a comment...

Post has attachment
‘നാടുകാക്കുന്ന’ പട്ടാളവും അതിര്‍ത്തിയില്‍ ബലാത്സംഗം ചെയ്യപ്പെടുന്ന പെണ്ണുങ്ങളും : വേട്ടയാടുന്ന വിശുദ്ധ സത്യങ്ങള്‍
Add a comment...

‘നാടുകാക്കുന്ന’ പട്ടാളവും അതിര്‍ത്തിയില്‍ ബലാത്സംഗം ചെയ്യപ്പെടുന്ന പെണ്ണുങ്ങളും : വേട്ടയാടുന്ന വിശുദ്ധ സത്യങ്ങള്‍....

http://www.doolnews.com/the-military-and-the-women-atrocities-in-the-border-life-675.html
Add a comment...

Post has attachment

Post has attachment
ട്രാൻസ്ജെന്ടെര്സിനെ മോശമായി ചിത്രീകരിച്ച ഐ എന്ന സിനിമയെ കുറിച്ചുള്ള കാഴ്ചപ്പാട്

http://aksharamonline.com/movies/aparna-sasidharan/film-written-and-directed-by-shankar-and-co-written-by-subha
Add a comment...

Post has attachment
ഇതാ ഇവിടെ വരെയാണ് നിങ്ങളുടെ ആകാശം..
Add a comment...

Post has attachment
സ്റ്റിക്ക് നോ ബില്ല്സ്....
അക്ഷരങ്ങൾ മുടിയിൽ  ചൂടാൻ മാത്രമുള്ളതത്രേ  അവിടെ നിന്ന് തലച്ചോറിലേക്കും പിന്നെ ഹൃദയത്തിലേക്കും  ഇരച്ചു കയറുന്ന അക്ഷരങ്ങളെ  അവർ വേട്ടയാടി വെടി വെച്ച് കൊല്ലും . "ഇനിയീ കൊയിക്കോട്ടങ്ങാടീലെ ചുവരുകളൊന്നും പൂക്കില്ല" .  അതുകണ്ട് പരിഹസിച്ചു തലയെടുപ്പോടെ നില്ക്കും, ...
Add a comment...
Wait while more posts are being loaded