Profile cover photo
Profile photo
Arun Karunagath
256 followers -
Programmer+ Music + Books + Friends + Privacy
Programmer+ Music + Books + Friends + Privacy

256 followers
About
Arun's interests
View all
Arun's posts

Post has shared content
കേരള സാഹിത്യ അക്കാദമിയുടെ ദേശീയ പുസ്തകോത്സവം 2015 ലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു. ഇത്തവണത്തെ സാംസ്കാരികപ്രദര്‍ശനത്തിലെ പ്രധാന സന്തോഷം  +സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റേയും +മലയാളം വിക്കിമീഡിയ സമൂഹത്തിന്റേയും സ്റ്റാളുകള്‍ സാഹിത്യ അക്കാദമിയുടെ ക്ഷണപ്രകാരം ഒരുക്കുന്നുണ്ട് എന്നതാണ്. കമ്പ്യൂട്ടര്‍ മലയാളം - ഉപയോഗവൈവിധ്യം എന്ന തീമിലാണ് ഇത്തവണത്തെ അക്ഷരപ്പെരുമ സാംസ്കാരികോത്സവം അണിഞ്ഞൊരുങ്ങുന്നത്. തൃശ്ശൂര്‍ വഴി പോകുന്ന ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍ ഇവിടെ കുറച്ച് സമയം ചിലവാക്കാന്‍ മറക്കരുതെ. കുറേയേറെ പുസ്തകപ്രസാധകരുടെ പുസ്തകങ്ങള്‍ പരിചയപ്പെടാനും വാങ്ങാനുമുള്ള അവസരമുണ്ട്. അതുകൂടാതെ പത്തുദിവസങ്ങളിലായി അരങ്ങേറുന്ന പലവിധ കലാ-സാംസ്കാരിക പരിപാടികളും കവിയരങ്ങുകളും കലാസാഹിത്യമത്സരവും സെമിനാറുകളും പൊതുജനപ്രശ്നോത്തരിയും നാടകവും അനുസ്മരണങ്ങളും സംഗീതസദസും ഗസല്‍സന്ധ്യയും ചവിട്ടുനാടകവും ചാക്യാര്‍ക്കൂത്തും മറ്റ് അനുഷ്ടാനനൃത്തകലാരൂപങ്ങളും നാടന്‍കലകളും നാടന്‍പാട്ടുമൊക്കെയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുതുക്കാന്‍ ശ്രമിക്കാം. :)

Post has attachment

Post has attachment
one of my favourites. Watching video for !st time though

Post has attachment
I'm an iMA High green.

What does that mean to you....? Listen.

Post has attachment

Post has attachment
Reading through the posts, it is surely a new perspective for me, different thoughts from different culture on life style and many more - more insight than the original question

Post has attachment

Post has attachment

Post has attachment

Post has attachment
http://www.seanpatrickobrien.com/journal/posts/3  
I don't want to download an android/iphone app with 100Mb of size just for the ui. You can do better. see how
Wait while more posts are being loaded