ഈ കറികളും പിന്നെ അൽ‌പ്പം ചോറും മാത്രമേ ലഞ്ചിനു കഴിക്കാൻ പറ്റിയുള്ളൂ!
Translate
5
പാഞ്ചാ ലി's profile photomanju manoj's profile photoSijo George's profile photoSiya Shamin's profile photo
22 comments
 
ചെമ്മീൻ മാങ്ങാ പീര+പയർ മെഴുക്കുപെരട്ടി+ചക്കക്കുരു തോരൻ+പരിപ്പുകറി+പുളിശ്ശേരി+ഉണക്കിറച്ചി വറുത്തത്+മത്തിവറുത്തത്+പന്നിയിറച്ചി ഉലർത്തിയത്+മീങ്കറി
Translate
 
ലെറ്റിസ് റാപ് പോസ്റ്റ് കണ്ടാണോ മുല്ലേ ഓർത്തത്? :)
Translate
 
ലിങ്കിടുന്നേനു മുൻപ് തന്നെ കണ്ടിരുന്നു! :)
Translate
Kichu s
 
ലഞ്ചിനും ഒരു മര്യാദയൊക്കെ വേണ്ടേ !
Translate
Kichu s
 
അല്ല് ഒരു സംശയം.. ഇതൊക്കെ എങ്ങോട്ടാ പോകുന്നതാവോ..
ഒന്നു ഡോക്റ്ററെ കാണുന്നത് നല്ലതാ പാഞ്ചൂ.. ഇത്രേം വിശപ്പത്ര നല്ലതല്ല. :)

നുമ്മടെ ഓൺലൈൻ സ്പെഷ്യലിസ്റ്റ് കുഞ്ഞാലി കാക്കയെ ഒനു വിളിച്ചേക്കാം +Kunjaali Kk 
Translate
 
ഈ പാഞ്ചാലിക്കല്ലേ ഷുഗറുണ്ടെന്ന് പറഞ്ഞത്? ഞാന്‍ വിചാരിച്ചത് അത് പഞ്ചാരയടി കൂടിയത് കാരണമാണെന്നായിരുന്നു
Translate
 
അതല്ലേ 3 തവണയായി ഓരോ സ്പൂൺ വീതം ചോറുണ്ട് ഈ കറികളില്ലെല്ലാമായി കോൺസന്റ്രേറ്റ് ചെയ്തത്!
Translate
 
സ്ഥിരമായി ഇതാണോ നാട്ടിലെ മെനു?
Translate
 
അങ്ങനെയൊന്നുമില്ല; ചിലപ്പോൾ ഒന്നുരണ്ടൈറ്റം കൂടുതൽ കാണും; അത്രേയുള്ളൂ! :)
Translate
 
എങ്കിൽ  ആ ഒന്നു രണ്ട് ഐറ്റംസ് കൂട്ടീം കുറച്ചും നിങ്ങൾ അതാവും കഴിക്കുന്നതെന്ന് ഞങ്ങൾ ചുമ്മാ ഓർത്തോളാം. ഇനി ഫുഡ് പടം ഇട്ടില്ലെങ്കിലും കുഴപ്പമില്ല, ഇത് കറക്ട് ലഞ്ചിന്റെ സമയത്ത് തന്നെ കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല :(
Translate
 
ഇതൊക്കെ എവ്ടുന്നാ..? നാട്ടിന്നാണോ അതോ അമേരിക്കാവിലോ?
Translate
Kichu s
+
1
2
1
 
ഹ ഹ ഹ..
Translate
 
എനിക്കിതൊന്നും കണ്ടിട്ട് ഒരു കൊതിം തോന്നണില്ല.. ഞാനിത് ഡെയിലി രാവിലെം ഉച്ചക്കും രാത്രീം കഴിക്കുന്നതാ
Translate
 
ഈ ഐറ്റംസ് എല്ലാം.. എന്തേ..? ;)
Translate
 
ദേഷ്യം വന്നാപ്പിന്നെ അതെല്ലാം കഴിച്ച് തീർത്താലേ സമാധാനാവു..ല്ലേ നിവിനേ?
Translate
Kichu s
 
ദേ എനിയ്ക്ക് വേണ്ടി ഉത്തരം സിജൊ പറഞ്ഞ്..:)
Translate
 
ദിവസവും ഇങ്ങനെ സദ്യ ഉണ്ടാക്കാന്‍ എവിട്യാ സമയം 
നിങ്ങള് കേട്രിംഗ് ജോലിക്കാര്‍ ആണോ (ബ്ലോക്ക്‌ ചെയ്യരുത് )
Translate
 
ഇത് അമ്മ ഉണ്ടാക്കിത്തന്നതാ. ഇത് നമ്മടെ ലെഷർ ഡേയ്സ് അല്ലേ? ഡൈനിങ്ങ് റ്റേബിളിൽ ഇരിക്കുമ്പോൾ മാത്രമേ ഫുഡിന്റെ കാര്യം ആലോചിക്കാറുള്ളൂ! :)
Translate
 
പാവം പാഞ്ചാലി.... നാട്ടില്‍ വല്ലപ്പോഴും വരുമ്പോ ഇങ്ങനത്തെ ഫുഡ്‌ കഴിക്കുന്നത്‌ ഒരു അല്ഭുതാ എല്ലാര്ക്കും?????
Translate
 
അദ്ദന്നെ മഞ്ജു.. ഒന്നുല്ലേലും നമ്മളൊക്കെ ഡെയിലി ഇദ്ദല്ലേ കഴിക്കുന്നെ..  വല്ലപ്പോളുമിതൊക്കെ കഴിക്കുന്ന പാവം പാഞ്ചാലിനെ എല്ലാരോടെ കൊതിവിട്ട് കരയിപ്പിച്ചു.. ;(
Translate
 
ചോറ് അധികം കഴിക്കണ്ടാ ..വണ്ണം വയ്ക്കും .
Translate
Add a comment...