Profile cover photo
Profile photo
നജീബ് മൂടാടി
142 followers
142 followers
About
നജീബ്'s posts

Post has attachment
ഉമ്മ
"നിങ്ങക്കൊരു ഓട്ടോറിക്ഷ വിളിച്ചു പൊയ്ക്കൂടേ,....... എനിക്ക് നേരല്ല... ഒരുപാട് തിരക്കുണ്ട്..." മുരണ്ട് മുക്രയിട്ട്, ഇരമ്പിപ്പാഞ്ഞുപോയ ബൈക്കിന്റെ പുകതട്ടിയാവും കണ്ണ് നിറഞ്ഞത്. ഉടുപ്പിലെ പിടിവിടാതെ  വാലുപോലെ എപ്പോഴും പിറകെ നടന്ന ഉമ്മാന്റെ കുട്ടി. എങ്ങോട്ട് പോക...

Post has attachment
STEPS
ആളുകൾ ധൃതിപ്പെട്ടു കയറുകയും ഇറങ്ങുകയും ചെയ്യുന്ന, വലിയ വെടിപ്പില്ലാത്ത സ്‌റ്റെപ്പുകളുടെ close up ഷോട്ടിൽ ടൈറ്റിലുകൾ തെളിയുന്നു. പടികളിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്ന കാലുകൾ മാത്രം കാണാം. പടിയിലൂടെ മുകളിലേക്ക് കയറാൻ ശ്രമിക്കുന്ന ചെറിയൊരു പുഴു. എത്രശ്രമിച്...

Post has attachment
ഗള്‍ഫ് വരന്‍
  “... അബുദാബിക്കാരന്‍
പുതുമണവാളന്‍ നിക്കാഹിനൊരുങ്ങി ബരും ഓന്‍ ബിളിക്കുമ്പ പറന്നു വരും.. ” എഴുപതുകളുടെ ഒടുവില്‍ ഇറങ്ങിയ ‘ അങ്ങാടി ’ സിനിമയിലെ ഈ പാട്ടുവരികള്‍
പറയുന്നത് അന്ന് കിട്ടാവുന്ന ഏറ്റവും മുന്തിയ ‘ പുതിയാപ്പിള ’ യെ കുറിച്ച് കൂടിയാണ്. പേര്‍ഷ്യക്കാരന്‍ ...

Post has attachment
മാപ്പിളചരിത്രത്തിന്റെ വിസ്മയ വാതിലുകൾ തുറക്കുമ്പോൾ
ആഴക്ക് വെള്ളത്തിനടിയിലെ നാലുമണി വറ്റുപോലെയാണ് പലപ്പോഴും കേരളമുസ്ലിംകളുടെ(മാപ്പിളമാരുടെ) ചരിത്രവുമായി ബന്ധപ്പെട്ട മലയാള പുസ്തകങ്ങളുടെ വായനാനുഭവം. പലേടത്തും വായിച്ചറിഞ്ഞത് തന്നെ ആവർത്തിച്ചും, പുതിയ നിരീക്ഷണങ്ങളോ വീക്ഷണമോ പങ്കുവെക്കാതെയും ഉള്ള പകർത്തിയെഴുത്ത...

Post has attachment
കാലം ആവശ്യപ്പെടുന്ന പുസ്തകം
ഭാവനാസമ്പന്നനായ ഒരു എഴുത്തുകാരന്‍റെ
അതിമോഹമെന്നോ ‘എത്ര സുന്ദരമായ നടക്കാത്ത സ്വപ്‌നങ്ങള്‍’ എന്നോ ഒരു ചിറികോട്ടലായി
നമുക്ക് വേണമെങ്കില്‍ ഈ  പുസ്തകം
മാറ്റിവെക്കാം. എന്നാല്‍ ഇരുട്ടിലേക്ക് ആണ്ടുപോകുന്ന ഈ ലോകത്തിനും കാലത്തിനും ഒരു
തിരിവെട്ടമെങ്കിലും ആവാന്‍ കഴിയുന...

Post has attachment
ഉപ്പ
ഉപ്പാന്‍റെ മുഖത്തിന്‌ പന്തലിലെ
വിളക്കുകളെക്കാള്‍ തിളക്കമുണ്ടെന്ന് തോന്നി. കല്യാണത്തലേരാത്രിയാണെങ്കിലും
ഒരുപാടാളുകള്‍ വന്നിരുന്നു. പന്തലില്‍ ഇപ്പോഴാണ് 
തിരക്ക് കുറഞ്ഞത്. നെയ്ച്ചോറിന്‍റെ മണമുള്ള കാറ്റില്‍   ജനറേറ്ററിന്‍റെ ശബ്ദവും , കുട്ടികള്‍
ഓടിക്കളിക്കുന്ന ...

Post has attachment
തോറ്റുപോയവര്‍
അടച്ചിട്ട ഗേറ്റിനപ്പുറം നിരത്തില്‍, സ്കൂള്‍
വിട്ടു പോകുന്ന കുട്ടികളും പണികഴിഞ്ഞു വരുന്നവരും വെറുതെ
നടക്കാനിറങ്ങിയവരും.......... ധൃതിപ്പെട്ടും ഒട്ടും തിരക്കില്ലാതെയും
നീങ്ങുന്ന മുഖങ്ങളില്ലാത്ത കാലുകള്‍ നോക്കി 
വെറുതെ ഇരുന്നു. മൊബൈല്‍ഫോണ്‍  ചിലച്ചു  .....കുമാ...

Post has attachment
ഉള്ളില്‍ നിറയുന്നൊരു പച്ചപ്പിന്‍റെ കാടും തണുപ്പും
വയനാട്ടിലേക്കുള്ള ഓരോ യാത്രകള്‍ കഴിഞ്ഞു
ചുരമിറങ്ങുമ്പോഴും ഉള്ളില്‍ പച്ചപ്പിന്‍റെ ഒരു കാട് തണുപ്പായി വളര്‍ന്നു മുറ്റി
നില്‍ക്കുന്നുണ്ടാകും.  മരുഭൂമിയിലെ
ജോലിയും തിരക്കും പിരിമുറുക്കവും നെഞ്ചില്‍ കൂട്ടിവെച്ച മണല്‍ കൂമ്പാരങ്ങളും
വെയിലിന്‍റെ വേവും കഴുകി വെടിപ്പ...

Post has attachment
എക്സ്പ്രസ് വിമാനകാലത്തെ ‘പത്തേമാരി’
മലയാളിയുടെ ഗള്‍ഫ് പ്രവാസം അന്‍പതാണ്ട്
പിന്നിട്ടു. എക്സ്പ്രസ് വിമാനങ്ങളുടെയും വീഡിയോ കോളിന്‍റെയും ഇക്കാലത്തെങ്കിലും
ഗള്‍ഫ് പ്രവാസികളുടെ സങ്കടക്കടലിന്‍റെ തീരത്ത് ഒരു ‘പത്തേമാരി’
അടുപ്പിക്കാനെങ്കിലും മനസ്സുണ്ടായ സലിം അഹമദിനു നന്ദി. എഴുപതുകളുടെ അവസാനം മുതല്‍ തന...

Post has attachment
അടക്കിപ്പിടിച്ച തേങ്ങലുകള്‍
ആ പാതിരാത്രിയിലും എയര്‍പോര്‍ട്ടിനു പുറത്തു പകല്
പോലെ വെളിച്ചമുണ്ടായിരുന്നു. തിരക്കും. ഉള്ളിലെ, യാത്രയയക്കാന്‍   വരുന്നവര്‍ക്കുള്ള ഇരിപ്പിടത്തില്‍ അവര്‍
രണ്ടുപേരും....അയാളുടെ നരച്ച താടിരോമങ്ങള്‍ മുഖത്ത് ഇക്കിളിയിട്ടപ്പോള്‍
കയ്യിലിരുന്ന കുഞ്ഞ് കുടുകുടെ ചിരിച്...
Wait while more posts are being loaded