Profile cover photo
Profile photo
Reghuchandran.R. Kelakompil
196 followers -
Be+, Loving, Enthus and caring
Be+, Loving, Enthus and caring

196 followers
About
Posts

Post has attachment

Post has attachment

Post has attachment

Post has attachment

മാപ്പ് തരു മഹാമതേ

മാപ്പിരക്കുന്നു ഞാൻ കലയോടും കാലത്തോടും
മനതാരിൽ വിരിഞ്ഞ അക്ഷരമലർ കുഞ്ഞോനോടും
മഹിതമാം മധുരമലയാള മധുതേടും വണ്ടിന്നോടും
മലയജശീതളമാം ഈ സസ്യകോമള കാലത്തോടും

ഇവിടെ പിറക്കും നാവോറുപാട്ടിൻ പാണിയോ ലജ്ജിക്കട്ടെ
ഇതിലെ നടകൊള്ളും മലയാളിമങ്കമാർ ഭയപ്പെടട്ടെ
ഇവിടെ കവിവരരർ കാവ്യശ്രീ പണ്ഡിതപ്രഭുക്കൻമാർ
ഇവരോ മലയാളമധുരത്തിൻ ഭൂസ്വാമിക്കൂട്ടങ്ങളും

കടക്കുന്നു നറുംവെണ്ണിലാകിണ്ണം പടരുന്നപ്രകൃതിയിൽ
കാവ്യാകല്ലോലിനി ബന്ധിതതുറുങ്കുകൾ തകരട്ടെ
കാവ്യാമണിക്കുട്ടി സല്ലാപംകേട്ടുണരും പ്രഭാതങ്ങൾ
കൂട്ടിരിക്കാൻ വരൂ നീ മേദിനി പാട്ടിന്റെ ഈണംനുകരട്ടെ

ചില്ല്‌ മേടയിൽ കാണികൾ നിരക്കുന്ന ആഘോഷങ്ങൾ
ചിന്ത തെല്ല് ഒട്ടുമേ ഇല്ല നാളുകൾ നാമ്പുമായ്‌ കിളിർക്കെന്ന്
ചാഞ്ഞിരിപ്പു പുമാൻമാർ ബന്ധിതകണ്ണും കാതും കൊണ്ട്
ചലനം ആധാരമാം ഈ പ്രപഞ്ചം ചലിപ്പു മുന്നോട്ടാഞ്ഞു

ഇനിയും ഞാൻ വരും വസന്തങ്ങൾ തേടും നാമ്പുംകൊണ്ട്
ഇനിയും മരിക്കാത്തമണിപ്പൊന്നിൻ ഗീതകം പാടിക്കൊണ്ട്
ഇവിടെ എൻ പിന്നിൽ നിരക്കും ധേനുവിൻ സവിതാക്കൾ
ഈ ധരയിൽ നിറയ്ക്കും വസന്തപുഷ്പത്തിന്റ മിനാരങ്ങൾ...

രഘുചന്ദ്രൻ. ആർ..

Add a comment...

പ്രണയസിംഹാസനങ്ങൾ

നഷ്ടപ്രണയ സിംഹാസനങ്ങളെ നിങ്ങളീ ചരുവിലെ
ശിഷ്ട്ട ജീവത സഹന സഹസ്ര പാദസഞ്ചയങ്ങളോ
കഷ്ട്ട കഥനകാവ്യാ സങ്കീർത്തനങ്ങളിൽ മീട്ടും
പൊട്ടും തന്ത്രിയിൽ സായാഹ്‌ന ജതി രാഗമാലിക.

വിപ്രവിപഞ്ചികാ പാണി താഡനങ്ങളിൽ ശ്രുതി ചേർത്ത്
വിപ്രസഞ്ചാരിയാം മനവിഹ്വല താളലയരാഗ ഗീതകം
വിപ്രനാണിവനെന്ന് പൊയിചൊല്ലും വാക്ക് മയങ്ങളിൽ
വിപ്രഗതിയാം വിജിന ജീവപാത തൻ പാഥേയങ്ങളും

വല്ലികൾ പൂത്ത വസന്തമാളിക സംസാരസാഗരം
വല്ലരികണ്ടു വണ്ടുകൾ തേൻ നുകരും പീയുഷം
വല്ലഭ കാഴ്ച കാണ്മു നിത്യം സമൃദ്ധോധ്യാനങ്ങളിൽ
വല്ലതും പറയുക എളുതല്ലിതെന്നോർക്ക നമുക്ക് നിശ്ചയം

മണ്ണും വിണ്ണും മണ്ടും വർണ്ണ ക്ഷണപ്രഭാചഞ്ചലം
കണ്ണ് തേടുന്ന മയകാഴ്ച ഓർക്കുക നീ മാനവ
വിണ്ണിലമ്പ്‌ തൊടുത്ത് കാമവൈദേഹി നിൽപ്പു ദൈവതം
പുണ്ണായ് തീരും ജീവിതവഴി എന്ന് പാടും നരജന്മം

വീടുകളിൾ തോറും വളരും ഘോരകാനന ശ്യംഗംങ്ങൾ
അടവി എന്നറിയാതെ നീർതടം തീർക്കും അമ്മമാർ
കടവിൽ ഹിംസ്രജന്തുക്കൾ കാപ്പതറിയാത്ത യുവതയും
ഓടം തുഴഞ്ഞു മുന്നേറും കാഴ്ച കണ്ടു പാടും പാണനും

കടന്നുപോവ നീ പാടും പാണരെ എന്ന് തലമുറ
കടലിനക്കരെ നാം കാണും മോചനമിശിഹയെ
വിടുതൽ നൽകുക പ്രപഞ്ച നൈമിഷികമെന്ന് ബാലരും
കടുംതുടി താളമേളമുയരും ശബ്ദഘോഷം നിറയട്ടെ.

Wait while more posts are being loaded