Profile cover photo
Profile photo
Maya Kiran
79 followers
79 followers
About
Posts

Post has attachment
മരണത്തിന്റെ ശീർഷകങ്ങൾ
ചന്ദന ഗന്ധത്തിൽ വീടും തൊടികളും
ബന്ധുര ജാലത്തിൽ എൻ മൃത സ്വത്വവും
എന്നുടെ വേർപാടിൽ പ്രിയരിൽ മിഴികളും
വല്കൃതമാവുന്ന മരണമാം പൂരണം .
ആടയാഭരണങ്ങൾ അലംകാരമായിടാ -
പുറംമോടി നിർദ്ദയം ചിതയിലായെരിയുന്ന ,
അഹന്തയും സഹനവും അസ്തിത്വമടയുന്ന
ലോകൈക സത്യമാം സമസ്യയത്രെയിത് .
ദാ...
Add a comment...

Post has attachment
ബുദ്ധൻ ചിരിക്കുന്നു
കർമ നിരതനായിരുന്നു ബുദ്ധൻ  വാക്കുകളിൽ പ്രബുദ്ധത വരും വരെ,! പ്രക്ഷുബ്ധതയേ പ്രബുദ്ധത തീണ്ടിയപ്പോൾ ,  മുണ്ട  ശിരസ്സനായ് 'ബോധി'യേറി ! ഇന്നെന്നിലേറിയചിന്തക്കാടുകളിൽ നാളെ നിന്റെ പെറെടുത്തിടാം ... ബുദ്ധനോതുന്നു ,, ജീവിതമെന്നതൊരു നിലനില്പ്പാവുകിൽ ജീവനെന്നത് പുറംച്ച...
Add a comment...

Post has attachment
നൊമ്പരം
വാക്കുകളിൽ ചാലിച്ച്
നിറം നഷ്ടപ്പെടാത്ത സ്നേഹമെന്നും
മനസ്സിന്റെ വര്ണക്കൂട്ടിലുണ്ടാകുമെങ്കിൽ , അഭ്രപാളികളെ തോല്പ്പിക്കും വിധമുള്ള നിന് നിറഞ്ഞാട്ടങ്ങൾ എന്‍റെ കണ്ണുകൾക്ക്‌ മാത്രമുള്ള ചായക്കൂട്ടുകളാണ് മനസ്സിൽ തൊടാത്ത വെറും നിറഭേദങ്ങൾ!!  പച്ചിലകൾ ഒരിക്കലും അറിയു...
Add a comment...

Post has attachment
സങ്കല്പങ്ങൾ
മയക്കത്തിനും ബോധത്തിനുമിടയിലുള്ള അകലം വെറും സ്വപ്നങ്ങളുടെത് മാത്രം !  അളവുകോലില്ലാത്ത , യാത്രയുടെ ദൂര വേഗങ്ങളും - ഗതി വിഗതികളുടെ കടിഞ്ഞാണിടാത്ത
ചിന്തകളും പേറുന്ന  മനസ്സിന്റെ തോന്ന്യാസ യാത്ര ! അവിടെ ഒരു കുടക്കീഴിൽ
നിന്‍റെ സങ്കല്പ്പങ്ങളിലെ ഞാൻ ! എനിക്കവ പണ്...
Add a comment...

Post has attachment
പുനര്ജ്ജനികൾ
മുറിക്കപ്പെടുമ്പോൾ മുറിയുന്നത്‌ ഞാനെങ്കിലും നോവുന്നത് നിനക്കെന്നറിയാതെയല്ല, മുറിയുന്നതെന്നിലെ കാതൽ
കാട്ടുവാനെങ്കിൽ , നീ നോവതെന്തിനു ? പൊട്ടിമുളച്ചു പൊന്തിവരും ഞാൻ വീണ്ടും നിന്നോട് ചേരുവാൻ , എന്നിലകൾ നിന്നിൽ പ്രണയം പൊഴിക്കുവാൻ , കാറ്റുവന്നു തൊട്ടതിനും വെയിൽ ...
Add a comment...

Post has attachment
**
കാലത്തിന്റെ ചവിട്ടുപടി ------------------------- ജീവന്‍റെ വിത്ത്‌ ഉദരത്തിലേറ്റി ജീവനാം സ്വത്തായി ഹൃദയത്തിലേറ്റി, സ്നേഹമാം നീരൂട്ടി , മനുഷ്യക്കൊലമെത്തിച്ചവരിന്നെവി ടെ ? കാലമോ നിയതിയോ  അച്ഛനമ്മയെന്നു പേരിട്ടുപെക്ഷിച്ചവർ !! പത്തിന് കണക്കെടുക്കാത്തവർ , വളര്ച്ചയ...
Add a comment...

Post has attachment
പൂരകങ്ങൾ
നിണത്തിൻ തണുവെന്നിലെ പെണ്ണിന്റെ - പ്രതിഫലനമായിരുന്നു ! ഇളം നോവായ്‌ ഞാനറിഞ്ഞ , ആ വിലക്കപ്പെട്ട സ്വാതന്ത്രമെനിക്കു - നിഷേധങ്ങളിലെക്കുള്ള ക്ഷണകത്തായിരുന്നു !! എന്നിലെ പെണ്ണിനെ പക്വയാക്കെണ്ടിയിരിക്കുന്നു, ! സമത്വമെങ്കിലും അസമത്വമാം- ചിലത് , പുരുഷനൊപ്പം സ്ത്രീ...
Add a comment...

Post has attachment

Post has attachment
അക്ഷരങ്ങൾ ചുവക്കുമ്പോൾ 
  ചോരതിങ്ങി മരവിച്ചടഞ്ഞൊരാ  നാസികയ്ക്കുംഗന്ധമേ   വേണ്ടിനി  കണ്ണുനീരിലും ചുടുചോര കാണുംപോൾ കാഴ്ച്ചപോലുമേ അയിത്തമായീടുന്നു  നെഞ്ച് തേങ്ങുന്ന നൊമ്പരചീള് കൾ  കഞ്ചുകത്തിനും ഭാരമേറ്റീടവേ ,  കണ്ടുകൂടിനി  ഈ കാഴ്ച്ചപോലോന്നു  മൃത്യുവെത്തുന്ന നാളിടം തൊടുകിലും  ! നെഞ്ച്...
Add a comment...

Post has attachment
ഇനി അതടഞ്ഞുകിടക്കട്ടെ
അടയ്ക്കാത്ത വാതിലുകളിലൊരു- കൊളുത്തു വെയ്ക്കണം, ഇനി അതടഞ്ഞുകിടക്കട്ടെ! സ്നേഹത്തിന്റെ നൂൽ പ്രകാശം പൊലും- ഞാൻ സൂര്യന്  കൊടുക്കില്ല ഇനി അതെന്റെത്‌ മാത്രമാണ്! സൂര്യനു കാത്തിരിക്കാനും പുഞ്ചിരിക്കാനും അവളുണ്ട്- ആ പീയൂഷ  സുന്ദരി സൂര്യകാന്തി.. നിറവും വേഷവുമഴിച്ച്ചു ...
Add a comment...
Wait while more posts are being loaded