Profile

Cover photo
ഇക്കാസ് മെർച്ചന്റ് (Ikkaas Merchant)
Works at www.123eventmaker.com
Lives in Cochin
6,117 followers|1,252,331 views
AboutPostsPhotosYouTubeReviews

Stream

 
#Happy_Birthday  Ryan Mubaraque.

I am proud of u my son :)
(ippolalle parayaan patoo. valuthaavumpo parayaan pattiyillenkilo :))
44
Siju Vibgyor's profile photoNOUSHADALI Poolamannil's profile photoSaleel Me's profile photoപ്രിയ രാജേഷ്'s profile photo
12 comments
 
റയാൻ മുബാറക്കിനു ജന്മദിന മുബാറക്ക് :)
Add a comment...
 
അടുത്തത് ‌വിരിഞ്ഞു :)
+Saleel Me 
40
1
Sani tair's profile photoഇക്കാസ് മെർച്ചന്റ്'s profile photoJeena Varghese's profile photoSaleel Me's profile photo
8 comments
 
ചെടി അല്ലെ കൊണ്ട് പോയോള് ഇവിടെ പട്ടി കുഞ്ഞിനെ വരെ അടിച്ചോണ്ട് പോകുന്നു 
Add a comment...
 
പത്താം ക്ലാസിൽ നേടിയ ഉന്നത വിജയം ‌പ്രീഡിഗ്രിക്ക് സെക്കൻഡ് ക്ലാസിൽ തട്ടി മുടന്തിവീണപ്പൊ കോമ്പൻസേറ്റ് ചെയ്യാൻ ‌കൊണ്ടുപോയി വിട്ടത് കോട്ടയം നാട്ടകത്തെ പോളിടെക്നിക്കിലായിരുന്നു.  മൂന്നു വർഷത്തെ ഡിപ്ലോമ രണ്ട് വർഷം കൊണ്ട് പഠിച്ച് തീർത്ത് പോന്നു. ‌വലിയ സൗഹൃദങ്ങളൊന്നും അവിടുന്ന് ഉണ്ടായില്ലെങ്കിലും 28, റമ്മി, കീച്ച് എന്നിവ കളിക്കാനും കോട്ടയം ടൗണിലെ തിയറ്ററുകളും റെസ്റ്റോറന്റുകളും ഏതൊക്കെയെന്ന് ഏതുറക്കത്തിൽ ചോദിച്ചാലും പറയാനുള്ള വിജ്ഞാനം സമ്പാദിക്കാൻ സാധിച്ചു. തിരുനക്കര സ്റ്റാൻഡിൽ കാസറ്റ് കട നടത്തിയിരുന്ന രവിച്ചേട്ടന്റെ മോൻ അരുൺ, ഫസ്റ്റിയറിൽ തന്നെ വേറെന്തോ അവസരം കിട്ടിയതിനെത്തുടർന്ന് ‌പൂനെയിലേക്കോ മറ്റോ പോയ വിജോ തുടങ്ങിയവരായിരുന്നു ആദ്യകാല സുഹൃത്തുക്കൾ. രണ്ടിനെയും കുറിച്ച് വിവരമൊന്നും ഇല്ല. വാടകവീടെടുത്ത് ഒരുമിച്ച് താമസിച്ചിരുന്ന അഞ്ച് പേരിൽ ഞാനും ഷിബു സാമുവലുമൊഴിച്ച് ബാക്കിയുള്ളവന്മാരെല്ലാം നല്ലനിലയിലെത്തിക്കാണുമെന്ന കാര്യത്തിൽ സംശയമൊന്നുമുണ്ടായിരുന്നില്ല. എന്റെ പോലെ തന്നെ രണ്ടുവർഷം കൊണ്ട് കോഴ്സ് കമ്പ്ലീറ്റ് ചെയ്ത അവൻ ഓർമ്മയിൽ വരുന്നത് നിഷ്കളങ്കമായ ചിരിയിലൂടെയും ‌മെലിഞ്ഞ് പെൻസിൽ പോലുള്ള രൂപത്തിലൂടെയും അപ്പന്റെ ജോലി ചോദിച്ചപ്പൊ ഭാവഭേദമേതുമില്ലാതെ "ചൊറികുത്ത്" എന്ന് പറഞ്ഞതിലൂടെയുമാണ്.  പ്രത്യേക കാരണമൊന്നുമില്ലാതെ തന്നെ ഷിബു ഇടയ്ക്കിടെ ഓർമ്മയിൽ അങ്ങനെ ഹൃദയത്തോടു ചേർന്ന് തെളിഞ്ഞ് വരാറുണ്ടായിരുന്നു.  ഓർക്കുട്ട് കാലത്തും ഫേസ്ബുക്കിലുമെല്ലാം ഇടയ്ക്കിടെ അവന്റെ പേരും വീട്ടുപേരും സ്ഥലപ്പേരുമൊക്കെ വച്ച് തപ്പിനോക്കാറുമുണ്ടായിരുന്നു.  പ്രത്യേകിച്ച് ‌ഗുണമൊന്നുമുണ്ടായില്ല.  ഇന്നിപ്പൊ ഏതോ ഷിബു സാമുവൽ ഫ്രണ്ട് റിക്വസ്റ്റ് അയച്ചെന്ന് കണ്ടപ്പൊ "യേത് ഷിബു" എന്ന മട്ടിൽ ‌പ്രൊഫൈൽ കുത്തി നോക്കിയപ്പൊ കണ്ട തടിയന്റെ പടം എനിക്കൊട്ട് മനസ്സിലായതുമില്ല. പിന്നെ ഫേസ്ബുക് ചാറ്റിൽ "I am ur polytechnic friend" എന്ന് പറഞ്ഞപ്പൊ സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യാതായി. ചാറ്റിൽ അവൻ ഷെയർ ചെയ്ത നമ്പരിൽ വിളിച്ച് കുറെനേരെം സംസാരിച്ചു.  ആ പഴയ ‌സ്നേഹവും അടുപ്പവും അതുപോലെതന്നെ!! 

ഷിബു, ജാലിയൻ കണാരനു വേണ്ടി ആയിരത്തിന്റെ നോട്ടിൽ സർക്കാരൊഴിച്ചിട്ടതുപോലെ ഒരു സ്ഥലം എന്റെ മനസ്സിൽ നിനക്കുമുണ്ടായിരുന്നു എന്നും. വന്ന് കേറിയിരി. Cheers!!
62
Ragesh Kurman's profile photoKrzyzvewyski Gogioshvihli's profile photoഇക്കാസ് മെർച്ചന്റ്'s profile photoShiju Basheer's profile photo
49 comments
 
Shiju sathyam:)
Add a comment...
 
താട്ടുപുട്ടങ്ങയുടെ പൂവ് :)
22
1
ഇട്ടിമാളു അഗ്നിമിത്ര's profile photoLetha Kripaavaram's profile photoShams Vk's profile photoNoushad GD's profile photo
14 comments
 
aperture ഉം ശരിയല്ല.
Add a comment...
 
http://www.marunadanmalayali.com/index.php?page=newsDetail&id=39953

ആ ‌ന്യൂസിന്റെ ചോട്ടിലിട്ട കമന്റ്:

തട്ടിപ്പാണെന്നൊക്കെ ഉറപ്പിക്കുന്നതിനു മുൻപ് അതൊന്ന് ഉറപ്പ് വരുത്തേണ്ട ബാധ്യത മറുനാടൻ ‌മലയാളിക്കുണ്ടായിരുന്നു. ഇന്നലെ രാത്രി ഒൻപതര മുതലാണ് എയർ ഏഷ്യയുടെ സൈറ്റിൽ ഈ നിരക്കിൽ ടിക്കറ്റ് ‌ബുക്കിംഗ് ആരംഭിച്ചത്. ഒരു സുഹൃത്ത് ജി പ്ലസിലിട്ട https://plus.google.com/106320148861297747124/posts/865eac4f9Cq ഈ പോസ്റ്റ് ‌വായിച്ച് ‌വിവരമറിഞ്ഞ ഞാൻ രാത്രി പതിനൊന്ന് മണിയോടെ ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ചു. പരിമിതമായ സീറ്റുകൾ മാത്രമാണ് 500 രൂപ നിരക്കിൽ ഉണ്ടായിരുന്നത്. വീക്കെൻഡുകളിലെ യാത്രയ്ക്ക് കൂടിയ നിരക്ക് തന്നെയാണു (960 ഒക്കെ) സൈറ്റിൽ കണ്ടത്. ജൂലയ് 30, ആഗസ്റ്റ് 1 തീയതികളിലേക്ക് ‌500 രൂപ നിരക്കിൽ കൊച്ചി ബാംഗളൂർ റിട്ടേൺ ടിക്കറ്റ് ബുക്ക് ചെയ്തു. നാലുപേർക്ക് അപ് ആൻഡ് ഡൗൺ ചാർജ്ജ് 4000 രൂപ മാത്രമേ ആയുള്ളൂ. ആകെ കൺഫ്യൂഷൻ ‌വന്നത് രണ്ട് കാര്യങ്ങളിലാണ്. ഒന്ന് സീറ്റ് സെലക്ട് ചെയ്തപ്പോളാണ്. പുറകിലത്തെ ഏതാനും നിരകളിലെ സീറ്റുകൾ മാത്രമേ മുഴുവനായും 500 രൂപയുടേതായി ഉണ്ടായിരുന്നുള്ളൂ. മുന്നിലെ നിരകളിൽ മിഡിൽ സീറ്റ് മാത്രമാണ് 500 രൂപയ്ക്ക് കിട്ടിയിരുന്നത്. രണ്ടാമത്തേത് പേമെന്റ് ഓപ്ഷൻ ‌തെരഞ്ഞെടുത്തപ്പോൾ. ക്രെഡിറ്റ് കാർഡ് വഴി പണമടയ്ക്കാൻ എന്റെ ടിക്കറത്തുകയ്ക്കുമേൽ ട്രാൻസാക്ഷൻ ‌ചാർജ്ജായി ആയിരത്തി അഞ്ഞൂറ്റി ചില്വാനം രൂപ കൂടുതലായി വരുമെന്ന് കണ്ടു,(ഓൺലൈൻ ആയി എല്ലൈസി പ്രീമിയം അടയ്ക്കുമ്പോളും ക്രെഡിറ്റ് കാർഡാണെങ്കിൽ വൻതുക ഫീസ് നൽകണം) എന്നാൽ സി സി അവന്യൂ ഗേറ്റ്‌വേയിലൂടെ നെറ്റ്ബാങ്കിംഗ് വഴി അടയ്ക്കാൻ 80 രൂപ മാത്രം. അങ്ങനെ അതും ചേർത്ത് 4080 രൂപ അടച്ച് ടിക്കറ്റ് ബുക്ക് ചെയ്തു. തുടർന്ന് എനിക്ക് കിട്ടിയ കൺഫർമേഷൻ ഈമെയിലിന്റെ സ്ക്രീൻ ഷോട്ട് ‌ദാ ഇവിടെ: https://plus.google.com/106803446770731864487/posts/5jMs3bKnrzk
എന്നാൽ അവർ മെയിലിൽ ‌പറഞ്ഞതുപോലെ ‌ടിക്കറ്റിന്റെ വിശദവിവരങ്ങളൊന്നും ‌പിന്നീട് അയച്ചുതരികയുണ്ടായില്ല. ഒന്നരമാസം കഴിഞ്ഞുള്ള യാത്രയായതുകൊണ്ട് ‌തിരക്ക് കൂട്ടിയതുമില്ല. പറഞ്ഞ് വന്നത്, ഇതൊരു തട്ടിപ്പൊന്നുമല്ല എന്നാണ്
15
1
കുഞ്ഞമ്മദ് കുട്ടി കുറ്റ്യാടി's profile photoDoney Jacob Mathew's profile photoഇക്കാസ് മെർച്ചന്റ്'s profile photoSubair Pulikkal's profile photo
8 comments
 
True.
Add a comment...
Have him in circles
6,117 people
Saswath S Suryansh's profile photo
 
#F1   കേരളത്തിലെ ഏതെങ്കിലും സ്ഥലത്തിനെക്കുറിച്ചൊക്കെ വിശദവിവരങ്ങൾ ‌ലഭിക്കുന്ന സെർച് സൈറ്റുകളോ പോർട്ടലുകളോ ഒക്കെ ഉണ്ടോ? ഏതൊക്കെയാണവ? 
1
പി. ജ്യോതി's profile photoPayyans s's profile photoSeena Viovin's profile photoSijo George's profile photo
7 comments
Add a comment...
18
Doney Jacob Mathew's profile photoഇക്കാസ് മെർച്ചന്റ്'s profile photoSeena Viovin's profile photoA RightThinker.'s profile photo
9 comments
 
തീഹാർ ജയിൽ ആമ്പിള്ളേർക്കൊള്ളതാ ഇക്കാസേ... അതിൽ കേറുന്നവർ മഹാന്മാരാ.. ഞാൻ ഒരിക്കലെങ്കിലും കേറും..
Add a comment...
 
ശാശ്വത ശത്രു
ശ്യാമാംബരത്തില്‍ വീണ്ടും ശ്വാനന്റെ മുരള്‍ച്ചകള്‍ 
ശബ്ദം ഭയന്നു ഞാന്‍ ഇരുളില്‍ പരതവെ
ശ്വാനന്റെ തീക്ഷ്ണമാം കണ്ണുകള്‍ 
ശരത്കാലം വന്നുപോയ് ശിശിരങ്ങള്‍ കൊഴിഞ്ഞുപോയ്
ശാരികേ, നീയും ശ്യാമിന്റെ കൂടെപ്പോയ്.

- ഗിരിഗിരി, അക്കരക്കാഴ്ചകള്‍ എപ്പിസോഡ് 12
20
Mathayi Elavunkal's profile photoഇക്കാസ് മെർച്ചന്റ്'s profile photobicho o's profile photoRIYA S's profile photo
 
എന്നാലിനി നമ്മുടെയൊക്കെ കുളി ശരിയായ രീതീലാണോ എന്ന് പരിശോധിക്കാം. കുളീടെ ഫർളെത്രയാണ്? കുഞ്ഞൈമത് പറയൂ..
-പത്ത്.
ഊഹും.. പത്തല്ല. മമ്മൂഞ്ഞ് പറയൂ..
-ആറ്.
ഊഹും. നിനക്കോ മൈതീനെ?
......
അടുത്തിരിക്കുന്നവൻ ‌രണ്ട് എന്ന് കൈകൊണ്ട് ആംഗ്യം കാണിച്ച് കൊടുക്കുന്നു, പക്ഷെ മൈതീൻ ഒരക്ഷരം ‌പറയുന്നില്ല
ഉം, അവനു ഫർളില്ല. ആർക്കെങ്കിലും പറയാമോ?

‌_പറഞ്ഞ് കൊടുത്തിട്ടും ഉത്തരം പറയാതിരുന്നതെന്താന്ന് ആംഗ്യം കാണിച്ചു കൊടുത്തവൻ ‌ചോദിച്ചപ്പൊ മൈതീൻ പറഞ്ഞു_
ഒരുത്തൻ പത്തെന്ന് പറഞ്ഞിട്ട് ഏറ്റില്ല. അപ്പളാ അവന്റെ രണ്ട്

#കുളീടെ‌ഫർളുകൾ  
11
Jayaram A's profile photoഇക്കാസ് മെർച്ചന്റ്'s profile photoiravum pakalum's profile photoകടത്തനാടാൻ കൊച്ചുണ്ണി's profile photo
19 comments
 
അതെ ഇക്കാസ്
Add a comment...
 
#ഒച്ചുശല്യം   #F1   #help  
മഴക്കാലം തുടങ്ങിയതോടെ ചെടികളുടെ ഇലകളിലെല്ലാം ചെറിയ ബട്ടൺസ് വലുപ്പത്തിലുള്ള ഒച്ചുകളാണ്. ഇതുങ്ങളെ ഗെറ്റ് റിഡ് ഓഫ് ചെയ്യാൻ എന്താണു മാർഗ്ഗം?
ചെടികളിലല്ലാത്ത ഒച്ചുകളുടെ മേൽ ഉപ്പുപൊടി വിതറി അവയെ നശിപ്പിക്കാറുണ്ട്. കോൺസൻട്രേറ്റഡ് ഉപ്പ് ലായനി തളിച്ചാലും മതി.
പക്ഷെ ഈ പ്രയോഗം ചെടികളിൽ ‌പാടുണ്ടോ, വിശിഷ്യാ ഓർക്കിഡുകളിൽ?
2
NOUSHADALI Poolamannil's profile photoRoy Joseph's profile photoSaleel Me's profile photodilba asuran's profile photo
27 comments
 
ചർച്ചയിലൂടെ പരിഹരിച്ച് കൂടെ?
Add a comment...
 
ലാറി പേജിന്റെ പോസ്റ്റിനാകെ കിട്ടിയത് 67 കമന്റ്.
ബുഹുഹുഹുഹുഹ്ഹഹഹഹഹഹ.
 
Excited by the progress the Loon team has made in just one year.  Amazing what you can do when you start from first principles and real world physics. In their most recent test flight, the team helped connect a school in rural Brazil for the very first time. I hope that we can help make internet access available in an affordable way to everyone on the planet. I'm also inspired to wear some fuzzy socks based on the article :)
4
ഇക്കാസ് മെർച്ചന്റ്'s profile photoSiju Vibgyor's profile photoSubin PT's profile photoSanthosh Koroth's profile photo
7 comments
 
:D :D :D
Add a comment...
 
ഇന്നലത്തെ കഥ :)
Nowfal Mubaraque
Theepaxi
12
ANILKUMAR PONNAPPAN's profile photoJasna Riyas's profile photoSaleel Me's profile photoSarija Sivakumar's profile photo
15 comments
 
:-)
Add a comment...
People
Have him in circles
6,117 people
Saswath S Suryansh's profile photo
Work
Occupation
Self Employed
Employment
  • www.123eventmaker.com
    present
  • Bluemoon Digitalmedia
    Chairman, 2003 - present
Basic Information
Gender
Male
Story
Tagline
The merchant of Bluemoon
Places
Map of the places this user has livedMap of the places this user has livedMap of the places this user has lived
Currently
Cochin