Profile cover photo
Profile photo
Najim Kochukalunk
987 followers -
സസ്യഭോജിയും പ്രവാസിയുമായ ഒരു ഗ്രാമവാസി
സസ്യഭോജിയും പ്രവാസിയുമായ ഒരു ഗ്രാമവാസി

987 followers
About
Posts

Post has attachment

Post has shared content
ഇന്ന് ചിങ്ങം ഒന്ന്. മുമ്പൊരു ഓണക്കാലത്ത് എഴുതിയ കഥ വെറുതെ ഓര്‍മവന്നു.
ആഗസ്റ്റ് 30 ലെ മാതൃഭൂമി വാരാന്തപ്പതിപ്പിൽ നജീം കൊച്ചുകലുങ്ക്‌ എഴുതിയ 'മൽഫി' എന്നൊരു മനോഹരമായ കഥയുണ്ടായിരുന്നു. ഋജുവും ലളിതവുമായ രീതിയിൽ എഴുതിയ ഈ കഥ കാലിക പ്രസക്തമാണ്. തികച്ചും മാനുഷികവും സാധാരണവുമായ ജീവിത വ്യവഹാരങ്ങളുടെയും അതിൽ ഇടപെടുന്നവരുടെയും പൊരുൾ തിരയാൻ മതം എന്ന കണ്ണട ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിച്ചിരിക്കുന്ന കാലമാണിത്. കെ.പി.രാമനുണ്ണി മാതൃഭൂമി ദിനപ്പത്രത്തിൽ 'ഇതാണ് ഇസ്‌ലാം' എന്ന ചർച്ചാ പരമ്പരയിലൂടെ ചെയ്തതും ഇതുതന്നെ. http://www.mathrubhumi.com/story.php?id=540704
ഒരു ഊഷ്മള സൗഹൃദത്തിനിടയിൽ മതിലുകളുയർത്തി വീർപ്പുമുട്ടും പിരിമുറുക്കവുമുണ്ടാക്കാൻ മതം എന്ന ഒറ്റ വാക്കിന് എങ്ങിനെ സാധിക്കുന്നുവെന്ന് നജീം ചേതോഹരമായി ചിത്രീകരിച്ചിരിക്കുന്നു. കെ.പി.രാമനുണ്ണി (ടി.ടി.ശ്രീകുമാറും) ഈ കഥ വായിച്ചെങ്കിൽ!

Post has attachment

Post has attachment

Post has attachment

Post has attachment
പെണ്ണുങ്ങള്‍ വാണ ഗ്രാമ പഞ്ചായത്തുകളും നഗരസഭകളും ആണ്‍വാഴ്വിടങ്ങളില്‍ നിന്ന് വേറിട്ട് എന്തെങ്കിലും ഭൂമികുലുക്കം ഉണ്ടാക്കിയിട്ടുമില്ല. പെണ്ണുങ്ങള്‍ നാടു ഭരിക്കാന്‍ പോയതുകൊണ്ട് അവരുടെ ആണുങ്ങളെല്ലാം വിഭാര്യരായി തീര്‍ന്ന കഥകളും കേട്ടിട്ടില്ല. കേട്ട കഥകളിലൊന്നും തന്നെ പഞ്ചായത്ത് പ്രസിഡന്‍റും ഭര്‍ത്താവുമായിരുന്നില്ല കഥാപാത്രങ്ങളും. കുടുംബങ്ങള്‍ അലങ്കോലപ്പെട്ട കഥകളും കേട്ടിട്ടില്ല. കേട്ടതൊന്നും പെണ്ണ് പൊതുപ്രവര്‍ത്തനിറങ്ങിയത് മൂലം ഉണ്ടായതുമല്ല. പെണ്‍വാഴ്വ് അടുത്ത ഘട്ടത്തിലേക്ക് കടന്ന് പുരുഷനോളം പരിപക്വത നേടാനൊരുങ്ങുകയാണ് എന്ന് വന്നപ്പോഴാണ് ആണ്‍കോയ്മക്ക് ഇളക്കം തട്ടി തുടങ്ങിയത്. പ്രകോപനത്തിന്‍െറ വൈദ്യുതി തരംഗങ്ങള്‍ പായാന്‍ തുടങ്ങിയത്. ഇടിയും മിന്നലുമുണ്ടായത്.

Post has attachment
‘‘ബംഗാളി സ്ത്രീകളെ ആവശ്യമുണ്ട്. കേരളത്തില്‍ ഒട്ടുമിക്ക സ്ത്രീകളും സ്ഥാനാര്‍ഥികള്‍ ആയതിനാല്‍, ജോലി കഴിഞ്ഞുവരുന്ന ഭര്‍ത്താക്കന്മാര്‍ക്ക് ആഹാരം വെച്ചുവിളമ്പാനും ‘മറ്റും’ ആവശ്യത്തിലേക്കായി ബംഗാളി സ്ത്രീകളെ ആവശ്യമുണ്ട്. തെരഞ്ഞെടുപ്പില്‍ ജയിക്കുന്ന ഭാര്യമാരുടെ വീട്ടില്‍ ജോലി സ്ഥിരപ്പെടാന്‍ സാധ്യതയുണ്ട്’’ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ഇതുപോലുള്ള സ്ത്രീ വിരുദ്ധമായ നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. തദ്ദേശ ഭരണാധികാരത്തിന്‍െറ നേര്‍പകുതി സ്ത്രീ കൈയ്യാളാന്‍ തുടങ്ങിയിട്ട് ഒരു വട്ടം പൂര്‍ത്തിയാക്കി കഴിഞ്ഞല്ളോ. കുഴപ്പങ്ങളൊന്നും സംഭവിച്ചിട്ടില്ല. പെണ്ണുങ്ങള്‍ വാണ ഗ്രാമ പഞ്ചായത്തുകളും നഗരസഭകളും ആണ്‍വാഴ്വിടങ്ങളില്‍ നിന്ന് വേറിട്ട് എന്തെങ്കിലും ഭൂമികുലുക്കം ഉണ്ടാക്കിയിട്ടുമില്ല. 

Post has attachment

Post has attachment

Post has attachment
Wait while more posts are being loaded