Profile cover photo
Profile photo
nalina kumari
522 followers
522 followers
About
nalina's posts

Post has attachment
**
തളിരിടുന്ന കിനാവുകള്‍ അടുത്ത ക്ളാസ് ടെൻത് ബിയിലാണ്. ആ ക്ളാസ് സുഭദ്രടീച്ചർക്കു കൊടുത്തു. അവർക്ക് കണക്കിലെ പോർഷൻസ് ഇനിയും തീരാനുണ്ട്. അമ്മ മരിച്ചപ്പോൾ സുഭദ്രടീച്ചർ കുറെ നാള്‍ ലീവായിരുന്നു. അവരുടെ ഭര്‍ത്താവ് വീണു കാലൊടിഞ്ഞുകിടന്നപ്പോഴും കുറച്ചു ലീവെടുത്ത...

Post has attachment
**
ഇനി ഞാന്‍ ഉറങ്ങട്ടെ. നിന്റെ നിശ്വാസമേൽക്കാതെ നിൻ സ്നേഹപ്പുതപ്പു മൂടീടാതെ നിൻ കരലാളനമില്ലാതെ വഴിയില്‍ വലിച്ചെറിയപ്പെട്ട തലയൊടിഞ്ഞ പാവക്കുട്ടിയെപ്പോലെ തണുത്തു മരവിച്ച കിടക്കയിൽ അതിലെറെ മരവിച്ച മനസ്സുമായി ഇനിഞാനുറങ്ങട്ടെ. സ്നേഹത്തിൻ ചൂടുള്ള സൂര്യന്‍ ഉദിച്ച നാള...

Post has attachment
**
ഇനി ഞാന്‍ ഉറങ്ങട്ടെ. നിന്റെ നിശ്വാസമേൽക്കാതെ നിൻ സ്നേഹപ്പുതപ്പു മൂടീടാതെ നിൻ കരലാളനമില്ലാതെ വഴിയില്‍ വലിച്ചെറിയപ്പെട്ട തലയൊടിഞ്ഞ പാവക്കുട്ടിയെപ്പോലെ തണുത്തു മരവിച്ച കിടക്കയിൽ അതിലെറെ മരവിച്ച മനസ്സുമായി ഇനിഞാനുറങ്ങട്ടെ. സ്നേഹത്തിൻ ചൂടുള്ള സൂര്യന്‍ ഉദിച്ച നാള...

Post has attachment
വെറുതെ ചില വിചാരങ്ങൾ.
വെറുതെ ചില വിചാരങ്ങൾ                     നളിനകുമാരി മുകളിലത്തെ നിലയിലെ ഈ മുറിയിലിരിക്കുന്നത് ഒരുതരംഒളിച്ചുതാമസമാണ്.   പനി പിടിച്ചു വായിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ഞാന്‍. പനിച്ചൂട്  ഒന്ന് കുറയുമ്പോൾ ജനാലയുടെ കൊച്ചു  ചതുരം എനിക്കു  ആശ്വാസമാകുന്നു.   മുന്...

Post has attachment
nalina kumari commented on a post on Blogger.
കൊള്ളാമല്ലോ ഈ പുള്ളി...

Post has attachment
ഇവന്‍ എന്റെ പ്രിയ ബ്രൂണോ
                     ഇവന്‍    എന്റെ പ്രിയ ബ്രൂണോ   സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് വേണ്ടി അനുവദിച്ച ക്വോട്ടെര്‍സില്‍ നിന്നു കാക്കനാട് വാങ്ങിയ പുതിയ വീട്ടിലേക്കു ഞങ്ങള്‍ താമസം മാറിയ സമയം.  എട്ടുവയസ്സുകാരനായ  ഞങ്ങളുടെ മകന്‍ വഴിയില്‍ കാണുന്ന നായക്കുട്ടികളെയൊക്കെ വ...

Post has attachment
nalina kumari commented on a post on Blogger.
തേന്‍   പോലെ....നല്ല വരികള്‍..

Post has attachment
nalina kumari commented on a post on Blogger.
വക്കുപൊട്ടിയ പാത്രങ്ങള്‍,
വഴുവഴുക്കുന്ന കയ്ക്കലത്തുണികള്‍,
അരഞ്ഞുതേഞ്ഞ  അമ്മിക്കല്ല്,
പെറുക്കിക്കളഞ്ഞ കറിവേപ്പിലത്തുണ്ടുകള്‍

 അമ്മയുടെ സ്ഥാനം ഇത്.

കുഴമ്പിന്റെ വഴുവഴുപ്പും
വിയര്‍പ്പിന്റെ ഉപ്പും കലര്‍ന്ന്
മുഷിഞ്ഞ തുണിയുള്ള
ഈ ഇളകിയ ചാരുകസേര,

ഇത് അച്ഛന്റെ സ്ഥാനം ...
നമ്മുടെ അടയാളങ്ങള്‍ ഇതൊക്കെ....

Post has attachment
അസ്തമയം
   അസ്തമയം                          എന്റെ മോൾ കരയുന്നോ .അതെ എന്റെ പൊന്നുമോളുടെ ശബ്ദമാണല്ലോ ഞാൻ
കേൾക്കുന്നത് ..വെറും തേങ്ങലിന്റെ  ശബ്ദമല്ലാതെ മറ്റൊന്നും
കേള്‍ക്കുന്നില്ല  അവൾ എവിടെയാഉള്ളത്? മോള് കരഞ്ഞു കൊണ്ടേയിരിക്കുന്നു..പതിയെ ഒരു മഞ്ഞുമറ  നീങ്ങിയത് പോലെ....

Post has attachment
nalina kumari commented on a post on Blogger.
സത്യമാം മന്ത്രമിതു നീയറിയുക
ഏറ്റുചൊല്ലുക, സ്ത്രീ സ്‌നേഹമര്‍ഹതി.‌

അര്‍ത്ഥവത്തായ വരികള്‍. നമ്മുടെ ഓരോ ആണ്‍ മക്കളെയും പറഞ്ഞു പഠിപ്പിക്കേണ്ടത് ഇതാണ്.
Wait while more posts are being loaded