Profile

Cover photo
Kerala
124 followers|178,752 views
AboutPostsPhotosVideos

Stream

Kerala

Shared publicly  - 
1
Add a comment...

Kerala

Shared publicly  - 
1
Add a comment...

Kerala

Shared publicly  - 
1
Add a comment...

Kerala

Shared publicly  - 
 
മലയാളത്തനിമയെ മനസ്സില്‍ താലോലിക്കുന്ന
എല്ലാ മലയാളികള്‍ക്കും .... ഒരായിരം ഓണാശംസകള്‍...
 
Thiruvonam 2013
Wed, August 29, 2012, 12:00 AM GMT+5:30
Kerala

3
1
Add a comment...

Kerala

Shared publicly  - 
 
Proud to be Indian! Maa Tujhe Salaam!

A R Rahman - Maa Tujhe Salaam
2
1
Add a comment...

Kerala

Shared publicly  - 
 
ഇന്ത്യന്‍ സിനിമയിലെ അത്ഭുധം

"അഭിനയം തുടങ്ങിയ കാലത്തെ ഏറ്റവും വലിയ പ്രശ്നം വിരലുകള്‍ എങ്ങനെ ഒളിപ്പിച്ചു വയ്ക്കും എന്നുള്ളതായിരുന്നു. വളരെ വികാരപരമായ രംഗങ്ങള്‍ ആണെങ്കില്‍ , വിരലുകള്‍ പാന്റിനുള്ളില്‍ മറച്ചു വച്ച് അഭിനയിക്കുമായിരുന്നു. കാരണം , അഭിനയത്തിന് വിരലുകളുടെ ചലനം വളരെ പ്രധാനപെട്ട ഒരു സംഗതി ആണ് . മോഹന്‍ലാല്‍ സാറിന്റെ സിനിമകള്‍ സ്ഥിരം കണ്ടാണ്‌ ആ കുറവ് ഏറെ കുറെ പരിഹരിച്ചത് . അദ്ദേഹം വിരലുകള്‍ അനായാസേന ചലിപ്പിച്ചു അഭിനയിക്കുന്നത് കണ്ടു അതുഭുതപെട്ടിട്ടുണ്ട് . അദ്ദേഹത്തിന്റെ ഓരോ വിരലുകളും സംസാരിക്കും ! എന്റെ ഏറ്റവും പ്രിയപ്പെട്ട നടന്‍ ലാല്‍ സാര്‍ തന്നെയാണ് ..." :- സിനിമാ താരം സൂര്യ.

"ഞാന്‍ ആണ് ലാല്‍ സാറിന്റെ ഏറ്റവും വലിയ ഫാന്‍ ! സിനിമ കാണാന്‍ തുടങ്ങിയ കാലം മുതല്‍ അദ്ദേഹത്തിന്റെ സിനിമകള്‍ എനിക്കും എന്റെ കുടുംബത്തിലെ എല്ലാവര്ക്കു വളരെ ഇഷ്ടമാണ്. മൊഴിമാറ്റ സിനിമകള്‍ കണ്ടു ആണ് തുടക്കം എങ്കിലും അവസാനം മലയാള സിനിമകള്‍ ഒരുപാട് കാണാന്‍ തുടങ്ങി. ഒടുവില്‍ ഞാന്‍ ഏറ്റവും അധികം അത്ഭുതപ്പെട്ടതും സന്തോഷം തോന്നിയതും എന്റെ ആദ്യത്തെ സിനിമയിലെ നായകനെ ആലോചിച്ചായിരുന്നു. ലാല്‍ സാര്‍ ആയിരുന്നു അത്. സിനിമ "ഇരുവര്‍" ! മണി സാര്‍ പറഞ്ഞു "നിന്റെ തുടക്കം തന്നെ ഇന്ത്യന്‍ സിനിമയുടെ അത്ഭുത താരത്തോടൊപ്പം ആണ് " എന്ന് " :- സിനിമാ താരം ഐശ്വര്യാ റായി.

"എന്റെ ഭാര്യ കണ്ണൂര്‍ സ്വദേശിനി ആണ് . വിവാഹത്തിന് ശേഷം അവള്‍ എന്നോട് പറഞ്ഞു "ഒരു പ്രത്യേക ആംഗിളില്‍ നിങ്ങളെ കാണാന്‍ ലാലേട്ടനെ പോലെ ഉള്ളത് കൊണ്ടാണ് ഞാന്‍ വിവാഹത്തിന് സമ്മതിച്ചത് " എന്ന്. അത്രയ്ക്കും "ലാലേട്ടന്‍" സ്നേഹം ആണ് അവള്‍ക്ക്. എന്നോട് എപ്പോഴും പറയും "നിങ്ങള്‍ പല അമാനുഷിക കഥാപാത്രങ്ങളും സിനിമയില്‍ ചെയ്തിട്ടുണ്ട്. ചുണയുണ്ടെങ്കില്‍, ലാലേട്ടന്‍ 'തന്മാത്ര'യില്‍ ചെയ്ത പോലെ ഒരു കഥാപാത്രം ചെയ്യൂ. ഞാന്‍ വെല്ലു വിളിക്കുന്നു" എന്ന്. എന്നിലും എന്റെ കുടുംബത്തിലും ഇത്രയേറെ സ്വാധീനിക്കപെട്ടിട്ടുള്ള വേറെ ഒരു നടനേ ഇല്ല. അത്രയ്ക്കും ബെസ്റ്റ് ആണ് ലാലേട്ടന്‍ " :- സിനിമാ താരം വിക്രം. 

"ഇനി ഒരിക്കലും മോഹന്‍ലാല്‍ എന്ന നടനെ വച്ച് സിനിമ ചെയ്യില്ല ! കാരണം , പല പ്രാവശ്യം അദ്ദേഹം അഭിനയിക്കുന്ന രംഗങ്ങളില്‍ കട്ട് പറയാന്‍ മറന്നു പോയിട്ടുണ്ട്. നമുക്ക് ഒരിക്കലും നമ്മുടെ ഏറ്റവും പ്രിയപ്പെട്ട താരത്തെ നിയന്ത്രിക്കാന്‍ പറ്റില്ല. ആരാധനയോടെ കണ്ടു രസിക്കാന്‍ മാത്രമേ പറ്റു. "ഇരുവര്‍" സിനിമയുടെ റെഷസ് കണ്ടു കൊണ്ടിരിക്കുമ്പോള്‍ , ഒരു സീനില്‍ ലാലിന്റെ അഭിനയം കണ്ടു ഞാനും സുഹാസിനിയും എഴുന്നേറ്റു നിന്ന് കയ്യടിച്ചിട്ടുണ്ട്. അത്രയ്ക്കും ഗംഭീരം ആയിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച അഭിനേതാവാണ് മോഹന്‍ലാല്‍. ഞാന്‍ ഏറ്റവും അധികം ആരാധിക്കുന്ന താരവും." :- സംവിധായകന്‍ മണിരത്നം.

"മമ്മൂക്ക , ലാലേട്ടന്‍ തുടങ്ങിയവരില്‍ ആരാണ് ഏറ്റവും മികച്ച അഭിനേതാവ് എന്നതിന് സംശയം കൂടാതെ പറയാവുന്ന ഉത്തരം "ലാലേട്ടന്‍" എന്നാണ് " :- സിനിമാ താരം പ്രിഥ്വിരാജ്

"മമ്മൂട്ടി , മോഹന്‍ലാല്‍ എന്നിവരില്‍ ഏറ്റവും ബെസ്റ്റ് മമ്മൂട്ടി തന്നെയാണ് ! കാരണം , മോഹന്‍ലാല്‍ എന്ന വ്യക്തി സകലകലാ വല്ലഭന്‍ ആണ് . ഒക്കെ തന്നെ ജന്മനാ കിട്ടിയ കഴിവും ആണ്. അഭിനയ മേഖലയില്‍ അദ്ദേഹത്തിന് സാധിക്കാത്തതായിട്ടു ഒന്നും ഇല്ല. അങ്ങനെയുള്ള വ്യക്തിക്ക് ഒപ്പം പിടിച്ചു നില്‍ക്കുന്നു എങ്കില്‍ മമ്മൂട്ടി അല്ലെ ബെസ്റ്റ് ! " :- സംവിധായകന്‍ ഫാസില്‍.

"മുകളില്‍ വായിച്ചതെല്ലാം സാമ്പിള്‍ പ്രസ്താവനകള്‍ ആണ്. മലയാള സിനിമയെ സ്നേഹിക്കുന്ന (സോറി...സ്നേഹിച്ചിരുന്ന..) എല്ലാവരുടെയ്യും മനസ്സില്‍ ഓടി എത്തുന്ന ആദ്യത്തെ പേര് മോഹന്‍ലാല്‍ എന്നാണ്. എന്റെ കുട്ടിക്കാലത്ത് , സ്കൂളിലേക്ക് വാങ്ങുന്ന നോട്ട് ബുക്കില്‍ ലാലേട്ടന്റെ ചിത്രങ്ങള്‍ ഒട്ടിച്ചു , അതിന്റെയൊക്കെ കഥാപാത്രങ്ങളുടെ പേര് കീഴില്‍ എഴുതി സൂക്ഷിച്ചു വച്ചിരുന്നു. ആ ബുക്ക്‌ സ്കൂളില്‍ കൊണ്ട് പോയി കൂട്ടുകാരുടെ ഇടയില്‍ ഷൈന്‍ ചെയ്യുന്നതായിരുന്നു ഏറ്റവും രസം. നടപ്പും , നില്‍പ്പും , ഇരിപ്പും എല്ലാം ലാലേട്ടനെ പോലെ ആയിരുന്നു. വീട്ടില്‍ നിന്നും സിനിമയ്ക്ക് കൊണ്ട് പോകുമ്പോള്‍ , "ലാലേട്ടന്റെ സിനിമയ്ക്ക് ആണെങ്കിലേ വരുന്നുള്ളൂ.." എന്നും പറയുമായിരുന്നു. ഒരു ലഹരി തന്നെ ആയിരുന്നു അദ്ദേഹം. 2000 എന്ന വര്ഷം വരെ അദ്ദേഹത്തിന്റെ കടുത്ത ആരാധകന്‍ ആയിരുന്ന ഞാന്‍ , ഇപ്പോള്‍ അദ്ദേഹം എവിടെ എന്ന് അന്വേഷിച്ചു നടക്കുകയാണ് !!! ഇടയ്ക്ക് നാലോ അഞ്ചോ വട്ടം പ്രത്യക്ഷപ്പെട്ടു. 2005 ല്‍ ഉദയനാണ് താരം , ചന്ദ്രോത്സവം , തന്മാത്ര തുടങ്ങിയവയിലൂടെയും , 2009 ല്‍ ഭ്രമരം, ഉന്നൈ പോല്‍ ഒരുവന്‍ , ഇവിടം സ്വര്‍ഗമാണ് എന്നിവയിലൂടെയും , 2011 ല്‍ പ്രണയത്തിലൂടെയും 2012 ല്‍ സ്പിരിടിലൂടെയും ഒക്കെ. എടുത്തു പറയാന്‍ , കൈയ്യില്‍ എണ്ണാവുന്ന അത്രയും സിനിമകള്‍ മാത്രം ! കൈമുതല്‍ ആയി ഉണ്ടായിരുന്ന "ഫ്ലെക്സിബിലിടി" എന്ന ആയുധം എന്നെന്നേക്കുമായി കളഞ്ഞു പോവുകയും ചെയ്തു ! നമ്മള്‍ ആരാധകര്‍ ഇനി എന്ത് ചെയ്യും ??? ഉത്തരം പ്രതീക്ഷിക്കുന്നു.." :- ഒരു സാധാരണ സിനിമാ പ്രേക്ഷകന്‍ !!!!!
 ·  Translate
1
4
Add a comment...

Kerala

Shared publicly  - 
 
90 കളിലെ ar Rahman സംഗീതത്തിന്റെ ഒരു Feelings...വര്‍ഷങ്ങള്‍ക്കു ശേഷം .....അതും മണിരത്നത്തിന്റെ സിനിമയില്‍ ....ഈ വ്യത്യാസം അറിയാന്‍  ഈ പാട്ടും മണിരത്നത്തിന്റെ "Raavan" ലെ  പാട്ടുകളും കേട്ടാല്‍  മതി 

Movie: Kadal

Unplugged 2 | A.R. Rahman - Nenjukulle (Full Song)
 ·  Translate
1
1
Add a comment...

Kerala

Shared publicly  - 
 
ഗൂഗിള്‍ മാപ്പിനേക്കാള്‍ ഉപയോഗപ്രദമായ ഇന്ത്യന്‍ site ഇസ്രോ യുടെ(ISRO) ഭുവന്‍ !!!!

PROUD TO BE AN INDIAN!!!

http://bhuvan3.nrsc.gov.in/bhuvan/bhuvan/bhuvan2d.html
 ·  Translate
1
Add a comment...

Kerala

Shared publicly  - 
 
Saraswathi Stotra for your success
1
1
Add a comment...

Kerala

Shared publicly  - 
 
Unniappam...
3
Add a comment...

Kerala

Shared publicly  - 
 
 
Thiruvonam 2013
Wed, August 29, 2012, 12:00 AM GMT+5:30
Kerala

1
Add a comment...

Kerala

Shared publicly  - 
2
3
Add a comment...
Story
Tagline
Kerala "God's Own Country"
Introduction

Kerala or Keralam (Malayalam: കേരളം, Kēraam) is an Indian state located on the Malabar coast of south-west India. It was created on 1 November 1956 by the States Reorganisation Act by combining various Malayalam speaking regions.

The state has an area of 38,863 km2 (15,005 sq mi) and is bordered by Karnataka to the north and northeast, Tamil Nadu to the south and southeast and the Arabian Sea on the west. The city of Thiruvananthapuram is the state capital. Kochi and Kozhikode are other major cities. According to a survey by The Economic Times, five out of ten best cities to live in India are located in Kerala Kerala is a popular tourist destination for its backwaters, yoga, Ayurvedic treatments and tropical greenery.

Kerala has the highest Human Development Index in India, comparable with that of first world nations but with a much lower per capita income. The state has the highest literacy rate in India with 99 percent. The state recently became and is currently the only one to have banking facilities in every village. A survey conducted in 2005 by Transparency International ranked Kerala as the least corrupt state in the country. Kerala has witnessed significant migration of its people, especially to the Persian Gulf countries during the Kerala Gulf boom, and is heavily dependent on remittances from its large Malayali expatriate community.