Profile cover photo
Profile photo
Subin PT
2,114 followers -
ഓ.. ഇതൊക്കെ എന്ത്..
ഓ.. ഇതൊക്കെ എന്ത്..

2,114 followers
About
Subin PT's posts

Post has attachment
Public
നീയും തെറ്റുകാരനാണ് മോനേന്ന് പറഞ്ഞ് മറ്റേ മോൻ ലേഖനമെഴുതുമോന്ന് നോക്കിയിരിക്കുന്നു..


Post has shared content
Public
'നോട്ട് നിരോധനം കാരണം IT മേഖലയിൽ 15 ലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു'
Centre for Monitoring Indian Economy (CMIE)

ആം ആദ്മിക്കാർ ഫേസ്ബുക്കിൽ ഇട്ടത്..കൊള്ളാം..
Photo

Post has shared content
Public
ഒരു റെഫറൻസിനായി എടുത്ത് വച്ചേക്കാം
ദേശാഭിമാനിയാണെങ്കിൽ നമ്മൾ തകർത്തേനെ ..!!!!
Photo

Public
കേരള കെ എസ്‌ ആർ ടിസിയുടെ ഓൺലൈൻ ബുക്കിങ്ങ് പോർട്ടലിൽ ലോഗിൻ പേജ് സെക്യൂർ അല്ല. പാസ്സ്‌വേർഡ് അൺഎൻക്രിപ്റ്റഡ് ആയി പ്ലെയിൻ ടെക്സ്റ്റിൽ ആണ് അയക്കുന്നത്. നെറ്റ്‌വർക്കിൽ ആർക്കും കാണാം. അതും പോരാഞ്ഞിട്ട് പാസ്സ്‌വേർഡ് മാറ്റിയപ്പോൾ പുതിയ പാസ്സ്‌വേർഡും യൂസർ ഐഡിയും പ്ലെയിൻ ടെക്സ്റ്റ് ഇ-മെയിലിൽ അയച്ച് തന്നിരിക്കുന്നു. പാസ്സ്‌വേർഡ് എൻക്രിപ്ഷൻ, സാൾട്ടിങ്ങ്, എസ്‌ എസ്‌ എൽ എന്നൊന്നും ഇവരാരും കേട്ടിട്ടില്ലേ? ആരാണീ സൈറ്റൊക്കെ മെയിന്റെയിൻ ചെയ്യുന്നത്? ഒരു സെക്യൂരിറ്റി ഇൻസിഡന്റ് ഉണ്ടായാൽ പ്ലെയിൻ ടെക്സ്റ്റ് പാസ്സ്‌വേർഡ് ആയിരക്കണക്കിന് ലീക്കാവില്ലേ? ഒരു പരാതി പറയണമെന്ന് വച്ചാൽ ആരോട് പറയും ! ഇത്രയും ബേസിക്കായ കാര്യങ്ങൾ എന്തുകൊണ്ടാണ് ശ്രദ്ധിക്കാതിരിക്കുന്നത് !

Post has attachment
Public
Photo

Public
മോഹൻലാൽ ചെയ്യാത്ത എന്താണാവോ നടി സംഭവത്തിൽ മമ്മൂട്ടി ചെയ്തതായി മഹിളാ മോർച്ചക്കാർ കണ്ടത്.. സമൂഹത്തിനുള്ള ക്ലിയർ മെസ്സേജ് തന്നെ ആണ് അയക്കുന്നത്. 

Post has attachment

Post has attachment
Public

Post has attachment
Public
ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പശുഗുണ്ടകളെ ഇറക്കി കളിക്കുന്നതൊന്നും നമ്മ ക്രമസമാധാന പ്രശ്നമായി പരിഗണിക്കില്ല. ക്രമസമാധാനം ഉള്ളിടത്തല്ലേ അത് വിലയിരുത്താൻ പറ്റൂ..

http://www.mathrubhumi.com/news/kerala/central-minister-hansraj-visits-kerala-1.2064145

Post has attachment
Public
കഴിഞ്ഞ നാലഞ്ച് വര്‍ഷങ്ങളായി സരണ്‍ ജില്ലയിലെ മിക്ക ഭാഗങ്ങളിലും കണ്ടുവരുന്ന ഒരു പ്രവണതയാണിത്. മുസ്ലീങ്ങളുമായി ബന്ധപ്പെട്ട എന്ത് സംഭവം നടന്നാലും ഉടന്‍ തന്റെ എവിടെ നിന്നോ സായുധരായ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രദേശത്ത് പ്രത്യക്ഷപ്പെടുകയും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്യും. ഛാപ്ര പോലെയുള്ള സ്ഥലങ്ങളില്‍ ഒരോ മാസവും രണ്ടോ മൂന്നോ സാധാരണ സംഭവങ്ങള്‍ സാമുദായികവല്‍ക്കരിക്കപ്പെടുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍, ഒരു മുസ്ലീം ബാലന്‍, ഹിന്ദു ബിംബങ്ങളെ അശുദ്ധമാക്കി എന്ന കിംവദന്തി പരന്നതിനെ തുടര്‍ന്ന് മുസ്ലീങ്ങളുടെ ഉടമസ്ഥതയിലുള്ള 67 കടകള്‍ തീവെച്ച് നശിപ്പിച്ചു. ഭാഗ്യത്തിന് ആളപായം ഒന്നും ഉണ്ടായില്ല.

http://www.azhimukham.com/india-bihar-communal-polarisation-bajrangdal-sanghparivar-growing/
Wait while more posts are being loaded