Profile cover photo
Profile photo
aneel kumar
2,051 followers
2,051 followers
About
aneel's posts

എന്റെ ശാന്തേന്റെ പേരിന്റെ ആദ്യ അക്ഷരം എന്താ?

Post has attachment
നന്ദിയോട് നന്ദി പ്രിയ ശാന്ത :)

ഒരു മുന്നറിയിപ്പുമില്ലാതെ സൂക്കുകാരൻ ഓടിച്ചു പിടിച്ച് തന്നിട്ട് ഇപ്പൊ പോയതേയുള്ളൂ. 'ഏതോ' ഒരു നമ്പരിൽ ഒക്കെ വിളിച്ചിട്ടാണെന്റെ നമ്പർ കിട്ടിയതെന്ന്.
Photo

Post has attachment
രണ്ടും ഓരോ പ്ലേറ്റ്.
Photo
Photo
12/8/16
2 Photos - View album

ബഡിയ്ക്കുള്ള പീസുകൾ ഷിപ്പ്ഡ് എന്ന് സ്റ്റാറ്റസ്.

എൻ.എസ്‌ മാധവൻ ആരാണ്‌ എന്ന് വല്ല പോസ്റ്റിലും ചർച്ച നടക്കുന്നുണ്ടോ? 

Post has attachment

+Shamsudhin Moosa ഏഷ്യാനെറ്റിന്റെ ഗൾഫ് റൗണ്ടപ്പ് പ്രോഗ്രാം ഇപ്പൊ കാണിച്ചു.
അറിഞ്ഞതിലും മേലെ അറിയാതിരുന്ന ഒരുപാട് കാര്യങ്ങൾ....
എന്തു പറയണമെന്നറിയില്ല :)

താൻ മലയാളത്തിലാണു സംസാരിക്കുന്നതെന്ന് മോദിയ്ക്കു തോന്നുന്നുണ്ടാവും. പാവം.

ചിക്കൻ സോസോജ്, കെയെഫ്സി, ഷവർമയ്ക്ക് അപ്പുറം ചിന്തിക്കാത്ത കുട്ടികൾ നാലുവർഷം നാട്ടിൽ വിദ്യാഭ്യാസം ചെയ്തു കഴിയുമ്പോൾ "കമ്മട്ടിപ്പാട"ത്തിന്റെ രാഷ്ട്രീയം വരെ കിറുകൃത്യം പറഞ്ഞു തരുന്നെങ്കിൽ...മാതാപിതാക്കളേ നിങ്ങൾ ധന്യരിൽ ധന്യരാണെന്നു പറയണം.

Post has attachment
ഒരു ബീർ ഇവന്റ്
Photo
Wait while more posts are being loaded