Profile cover photo
Profile photo
Arjun Kani
466 followers
466 followers
About
Arjun's interests
View all
Arjun's posts

Post has shared content
Mating Call, by Félix Morlán González

Félix Morlán González captured this powerful image of a bellowing stag while in the United Kingdom in October 2014. The majestic sight moved him to make a photo that highlighted the natural setting and the power of this driven animal. “The idea was to [show] that cold atmosphere there first thing in the morning in the forest,” he writes. “For this I … framed the deer in vegetation. Light fog increased the strength of the image. I wanted to reflect in a natural way the beautiful spectacle of rutting, the spectacle of a great male bellowing. The males do not feed during the rutting season … For days they roar and fight with other males [and attract] as many females as possible.”

#photography
Photo

Post has shared content
മലയാളത്തിന്റെ അക്ഷരസൗന്ദര്യങ്ങള്‍ തേടി
മതിലുകളിലും സൈന്‍ബോര്‍ഡുകളിലും കൈകൊണ്ടെഴുതിയ പരസ്യങ്ങള്‍ ഒരു കാലത്ത് കേരളത്തില്‍ സുലഭമായിരുന്നു. മലയാളത്തിന്റെ അക്ഷരങ്ങളുടെ വൈവിദ്ധ്യമേറിയ സൗന്ദര്യങ്ങള്‍ വിരിഞ്ഞ ഇടങ്ങളാണവ. ഡിറ്റിപിയുടെയും ഫ്ലക്സുകളുടേയും വരവോടെ കയ്യെഴുത്തുകള്‍ നിലച്ചു. ആയിരക്കണക്കിന് അക്ഷരകലാകാരന്മാര്‍ ഉപജീവനത്തിനായി മറ്റുതൊഴിലുകള്‍ തേടിപ്പോയി. തെരഞ്ഞെടുപ്പുനാളുകളില്‍ അവരില്‍ ചിലര്‍ക്ക് മതിലെഴുത്തു 'പണി' കിട്ടാറുണ്ട്.
മലയാള അക്ഷരങ്ങളുടെ കാലിഗ്രാഫിക് പാരമ്പര്യം അന്വേഷിച്ചു ചെല്ലുമ്പോള്‍ നാം ചെന്നെത്തുന്ന പ്രധാന ഇടങ്ങള്‍ പുസ്തകചട്ടകള്‍, സിനിമാപോസ്റ്ററുകള്‍, ആഴ്ചപ്പതിപ്പുകളിലെ കഥ-കവിതാ ശീര്‍ഷകങ്ങള്‍, സൈന്‍ബോര്‍ഡുകള്‍, ചുവരെഴുത്തുകള്‍ എന്നിവയാണ്. മലയാളത്തില്‍ ഡിറ്റിപി പ്രചരിച്ച കഴിഞ്ഞ ഇരുപത്തിയഞ്ചുവര്‍ഷങ്ങളില്‍ നാം അച്ചടിയിലും പരസ്യങ്ങളിലും കണ്ടുപരിചയിച്ച നൂറുകണക്കിനു ഫോണ്ടുകള്‍, പ്രത്യേകിച്ച് ISM ഫോണ്ടുകള്‍, മലയാളത്തിന്റെ അക്ഷരകലാകാരന്മാര്‍ വിയര്‍പ്പൊഴുക്കി സൃഷ്ടിച്ച അക്ഷരസൗന്ദര്യത്തേയും വൈവിദ്ധ്യത്തേയും പുര്‍ണ്ണമായി ഉള്‍ക്കൊണ്ടവയല്ല. പലതും ഉദാസീനമായ അനുകരണങ്ങളാണ്.
വാസുപ്രദീപ്, പി. എന്‍. മേനോന്‍ തുടങ്ങിയ മണ്മറഞ്ഞ കലാകാരന്മാരുടെ സൃഷ്ടികള്‍ക്കൊപ്പം, ജീവിച്ചിരിക്കുന്ന അറിയപ്പെടാത്തവരുടേയും അക്ഷരവരകള്‍ ശേഖരിക്കേണ്ടതും അവയെ അടിസ്ഥാനപ്പെടുത്തി ഫോണ്ടുകള്‍ നിര്‍മ്മിക്കേണ്ടതും യൂണികോഡ് ഭാഷാസാങ്കേതികതയുടെ അടിയന്തിര പ്രവര്‍ത്തനമായി മാറേണ്ടതുണ്ട്.
കൈകൊണ്ടുവരച്ച അക്ഷരങ്ങളുടെ ഒരു ആര്‍ക്കൈവ് രൂപപ്പെടുത്താനുള്ള സംരഭമാണ് aksharam.malayalam@gmail.com.സുഹൃത്തുക്കള്‍കാണാനിടവരുന്ന ബ്രഷുപയോഗിച്ചു വരച്ച ഭംഗിയുള്ള ചുമരെഴുത്തുകള്‍, പരസ്യങ്ങള്‍ എന്നിവയുടെ ഫോട്ടോകള്‍ ഇതിലേക്ക് അയച്ചുതരിക. പ്രദേശത്തിന്റെ പേര് മറക്കരുത്. വരച്ച വ്യക്തകളുടേയോ സ്ഥാപനങ്ങളുടേയോ contact കിട്ടുമെങ്കില്‍ നന്നായിരിക്കും. മലയാളം ഫോണ്ട് നിര്‍മ്മാണത്തില്‍ താല്പര്യമുള്ള കാലിഗ്രാഫര്‍മാര്‍ / സുഹൃത്തുക്കള്‍ / പരിചയക്കാര്‍ / ഗ്രാഫിക്സ് കലാകാരന്മാര്‍ / ആര്‍ട്ട് വിദ്യാര്‍ത്ഥികള്‍ - എല്ലാ അക്ഷര സ്നേഹികളേയും സസ്നേഹം ക്ഷണിക്കുന്നു.
ഫോണ്ടുകളുപയോഗിച്ച് രൂപകല്പനചെയ്ത പരസ്യങ്ങളല്ല നമുക്കാവശ്യം എന്നത് പ്രത്യേകം ഓര്‍മ്മിക്കുക
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും സ്വാഗതം.
aksharam.malayalam@gmail.com

Via +Hussain KH  

Post has attachment

Post has attachment
A Rainy Morning
Photo

Post has attachment
A Rainy Morning
Photo

Post has attachment
Photo

Post has attachment

Post has attachment

Post has attachment
Nikon D5200
Photo

Post has shared content
Wait while more posts are being loaded