Profile cover photo
Profile photo
mksalm Mksalim
34 followers -
mattoraal
mattoraal

34 followers
About
mksalm's posts

Post has attachment
അസംബന്ധ കവിതകൾ : 24
വാഴ്ത്തപ്പെട്ട കവികളെല്ലാം കവിതയെഴുതി ജീവിച്ചവരാണ് തെരുവിൽ മരിച്ചുവീണവർ കവിയായ് തന്നെ മരിച്ചവരും ****** ആകാശത്തെ നക്ഷത്രത്തിന് എന്റെ  പോക്കറ്റിലെ ഒറ്റരൂപാ തുട്ടിന്റെ വലുപ്പം പോലുമില്ല അപ്പോൾ ഏതാണ് വലുത് ****** കൗമാരപ്രണയങ്ങൾ ഇത്ര മധുരിക്കുമെന്നറിയുന്നത്...

Post has attachment

Post has attachment
അസംബന്ധ കവിതകൾ : 23
ദൈവത്തിന്റെ മതങ്ങളിലൊന്നും അഹിംസയില്ല അഹിംസയുള്ള മതത്തിൽ ദൈവവുമില്ല ***** ഉരുണ്ട ഭൂമിയിൽ രാജ്യങ്ങളിന്നും കിഴക്കും പടിഞ്ഞാറുമായതെങ്ങനെ ? *****

Post has attachment
കണക്ക്
നീ  നോക്കി എഴുതിയതല്ലേ ? അല്ല മാഷേ പിന്നെ അവന്റെ ഉത്തരം നിനക്കെങ്ങനെ കിട്ടി എനിക്കറിയില്ല മാഷേ ചന്തിയിൽ ചുവന്ന പാട് തിണർത്തു ഒരേ ചോദ്യത്തിന് എല്ലാവര്ക്കും ഒരുത്തരമാണെന്ന് അന്നറിയില്ലായിരുന്നു  ഞാനതു പഠിച്ചപ്പോഴേക്കും   ഒരേ ചോദ്യത്തിന് ഓരോരുത്തർക്കും ഓരോ ഉത്...

Post has attachment
സയൻസ്
അഖിലാണ്ഡ മണ്ഡലം അണിയിച്ചൊരുക്കി അതിനുള്ളിൽ ആനന്ദദീപം കൊളുത്തി പരമാണു പൊരുളിലും ........... പ്രാർത്ഥന തെറ്റിയതിനു ഹെഡ് മാഷ് വലത്തേക്കയ്യിൽ  ചൂരൽ പെരുക്കി ആദ്യ പീരീഡ്‌ സയൻസ് ക്ലാസ്സ് പ്രപഞ്ചോത്പത്തി എന്താണ് ? ഇടത്തേ കൈ സയൻസിനും  കൊടുത്തു .

Post has attachment

Post has attachment
അസംബന്ധ കവിതകൾ 22
നിന്നിലേക്കുള്ള വഴി തേടി എന്നിൽ നിന്നിറങ്ങിത്തിരിച്ചു നിന്നിലെത്താനായില്ല , തിരിച്ചെ- ന്നിലേക്കുള്ള വഴിയും തെറ്റി ***** നിങ്ങളെ നോവിക്കാൻ നോക്കുന്നവർ  നിങ്ങളുടെ മുറിവുകൾ മാത്രം തേടും  മുറിവുകളിൽ നഖമമർത്താൻ  നോവുന്നിടത്തു നോവിക്കാൻ *****

Post has attachment

Post has attachment
ഉത്തരം
ഇത്ര സുഗന്ധിയാം പൂവേത് ? മനുഷ്യൻ എത്രയും രുചിയാർന്ന കനിയേത് ? മനുഷ്യൻ ഇത്രമേൽ ഫലമുള്ള മരമേത് ? മനുഷ്യൻ മരച്ചില്ലയിൽ പാടും കിളിയേത് ? മനുഷ്യൻ കിളിപ്പാട്ടിലലിയും മനമേത് ? മനുഷ്യൻ

Post has attachment
Wait while more posts are being loaded