Profile cover photo
Profile photo
Ranjith Jayadevan
209 followers -
Infinite Imagination
Infinite Imagination

209 followers
About
Posts

Post has attachment
ബ്രാഹ്മമുഹൂർത്തം
"ഡാ എഴുന്നെല്‍ക്കെടാ, നാലുമണി ആയി" മുത്തശ്ശിയുടെ ശബ്ദം സ്വപ്നത്തിനിടയില്‍ പശ്ചാത്തല സംഗീതം കണക്കെ ഒഴുകി വന്നു. രാവിലെ നേരത്തെ എണീക്കുക എന്നാൽ എനിക്ക് തിങ്കളാഴ്ച സ്‌കൂളിൽ പോകുന്നതിനേക്കാൾ ഇഷ്ടമില്ലാത്ത കാര്യമാണ്. പക്ഷെ എന്ത് ചെയ്യും? പത്താം തരത്തിലാണ് ഈ വർഷം...
Add a comment...

Post has attachment
കേരളപ്പിറവി ആശംസകള്‍?
ഈ കേരളപ്പിറവി ദിനത്തില്‍ മഴുവെറിഞ്ഞു കടലില്‍ നിന്നും കേരളത്തെ ഉയര്‍ത്തികൊണ്ടു വന്നത് ആരാണ് എന്ന ചോദ്യത്തിനു തോമസ്‌ ചാണ്ടി എന്ന ഉത്തരം ലഭിച്ചാല്‍ ആ ഉത്തരം തിരുത്താന്‍ നടുവിരല്‍ എങ്കിലും അനക്കാന്‍ തോന്നുന്നതിന് മുമ്പ് ഒന്നിരുത്തി ചിന്തിക്കുന്നത് നല്ലതാണ്; നി...
Add a comment...

Post has attachment
ജി.എസ്.ടി: നാലു മാസം പിന്നിടുമ്പോള്‍
വിപ്ലവകരമെന്നു വിശേഷിക്കാവുന്ന നികുതിപരിഷ്കാരമായ ജി.എസ്.ടി ഭാരതത്തില്‍ നടപ്പിലാക്കപ്പെട്ടിട്ടു ഏകദേശം നാലുമാസങ്ങള്‍ പിന്നിടുകയാണ്. ജൂലായ്‌ ഒന്നിന് തുടങ്ങിയ മാറ്റങ്ങള്‍ ഇപ്പോഴും രണ്ടുകാലില്‍ എഴുന്നേറ്റു നില്‍ക്കാന്‍ കെല്‍പില്ലാതെ മുട്ടിലിഴയുന്ന കാഴ്ചയാണ് നാം...
Add a comment...

Post has attachment
പറവ
പറവ എന്ന സിനിമ കണ്ടു തീയറ്ററില്‍ നിന്നുമിറങ്ങുമ്പോള്‍ മനസ്സില്‍ ഒരു വിങ്ങലായിരുന്നു; ഒരു പക്ഷെ ശോഭാ മാളിലെ ഐനോക്സില്‍ കണ്ടതുകൊണ്ടാകണം അത്രയും വിങ്ങല്‍ അനുഭവപ്പെട്ടത്. വളരെ കാലത്തിനു ശേഷമാല്ലെങ്കിലും ഒരു കൂതറ പടം തീയറ്ററില്‍ പോയി കണ്ടതിന്‍റെ എല്ലാ വിധ ആത്മനൊ...
Add a comment...

Post has attachment
ജോയിന്‍റ് ദി അനുസ്മരണം
വീട്ടിലേക്ക് വരുന്ന വഴി ഇന്ന് വൈകുന്നേരം തൃശ്ശൂര്‍ റൌണ്ടില്‍ ഒരു സമത്വ സുന്ദര കാഴ്ച കണ്ടു. വടക്കുംനാഥന്‍റെ തെക്കേ നടക്കല്‍ ഒരു കമ്മ്യൂണിസ്റ്റ് പോഷക സംഘടനയുടെ ഗൌരി ലങ്കേഷ് അനുസ്മരണം. കോര്‍പ്പറേഷന്‍ ആപ്പീസിന്റെ മുമ്പില്‍ സി.പി.ഐ വഹ അനുസ്മരണം. കുറച്ചപ്പുറത്ത് ...
Add a comment...

Post has attachment
ഗൌരി ലങ്കേഷ്
ബിജെപി നേതാക്കള്‍ക്കെതിരെ  വ്യാജ വാര്‍ത്തകള്‍ നല്‍കിയതിനു കോടതി ആറു മാസം തടവിനു ശിക്ഷിച്ച, 'സത്യ'ത്തിനു വേണ്ടി തൂലിക പടവാളാക്കിയ,   ഒരു പത്രപ്രവര്‍ത്തകയെ വെടി വെച്ച് കൊല്ലേണ്ട ആവശ്യം ബിജെപിക്ക് ഉണ്ടാകുമെന്ന് തോന്നുന്നില്ല. കമ്മ്യൂണിസ്റ്റുകള്‍ ഈ മരണം ആഘോഷിക്...
Add a comment...

Post has attachment
സ്വേഛാധിപത്യം വിപ്ലവത്തിലൂടെ
ഈ ഭൂമിയില്‍ ഇതുവരെ വിപ്ലവങ്ങള്‍ നടന്നിട്ടുള്ളത് ജനങ്ങളുടെ മേല്‍ അധികാരം സ്ഥാപിക്കാന്‍ മാത്രമാണ്. അധികാരഭ്രമം പിടിപെട്ട 'വിപ്ലവനേതാക്കള്‍' സമത്വസുന്ദര ലോകമെന്ന പഞ്ചസാര പുരട്ടി, കൊള്ളയും കൊലയും നടത്തി, അധികാരത്തില്‍ സര്‍വസുഖങ്ങളോടെയും ജീവിക്കുന്നു. ആരെ അസമത്വ...
Add a comment...

Post has attachment
ടു ജിയോ ഓര്‍ നോട്ട് ടു ജിയോ
റിലയന്‍സ് ജിയോ ഈ കഴിഞ്ഞ ദിവസങ്ങളില്‍ പ്രഖ്യാപിച്ച ഓഫറിന്റെ പൊള്ളത്തരങ്ങള്‍ എണ്ണമിട്ടെഴുതിയ എന്റെ ഒരു സുഹൃത്തിന്റെ ഒരു ലേഖനമാണ് ഇപ്പോള്‍ ഇങ്ങനെ ഒരു വിശകലനം നടത്താന്‍ എന്നെ പ്രേരിപ്പിച്ചത്. ഒറ്റനോട്ടത്തില്‍ വളരെ നല്ലത് എന്ന് തോന്നുമെങ്കിലും കറകളഞ്ഞ വ്യാപാരിയാ...
Add a comment...

Post has attachment
മെട്രോ ദര്‍ശന്‍ യാത്ര - പോസ്റ്റര്‍
അങ്ങനെ ഇന്നുമുതല്‍ ഇതും തുടങ്ങുന്നു!
Add a comment...

Post has attachment
കാലി ചന്തകളുടെ നിയന്ത്രണ ചട്ടങ്ങള്‍: ചില സംശയങ്ങള്‍
കേന്ദ്ര സര്‍ക്കാരിന്റെ 'ബീഫ് ബാന്‍' വിവാദ നോട്ടിഫിക്കേഷന്‍ (മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ (കാലി ചന്തകളുടെ നിയന്ത്രണം) ചട്ടങ്ങള്‍, 2016) താഴെ കൊടുക്കുന്നു. വായിച്ചു നോക്കുമ്പോള്‍ തോന്നുന്ന സംശയങ്ങള്‍: ജാനുവരി പതിനാറിന്റെ (2017) ഗസറ്റില്‍ ടി ചട്ടങ്ങളുടെ കരട് പൊ...
Add a comment...
Wait while more posts are being loaded