Profile cover photo
Profile photo
murali dharan
766 followers
766 followers
About
Posts

Post has attachment
**
(ചിത്രം കടപ്പാട്: ഗൂഗള്‍ ) സാന്ത്വനം ജീവിതം , എത്രയൊക്കെ വിശദീകരിച്ചാലും അതിരുകള്‍ കവിയുന്ന അനന്തതയുടെ അപാരതയെന്നു ഞാന്‍ തേങ്ങാക്കുലയെന്നവള്‍ പ്രണയം , അബോര്‍ഷന്‍ ടേബിളില്‍ മലര്‍ന്ന് കിടക്കുന്ന പെണ്ണിന്റെ മുഖത്തെ മരവിപ്പെന്നു ഞാന്‍ മണ്ണാങ്കട്ടയെന്നവള്‍ ഹൃദ...

Post has attachment
നിധി
അച്ഛൻ എന്നും പറയുമായിരുന്നു പറമ്പിൽ നിധിയുണ്ടെന്ന്. സ്ഥലവും ക്രിത്യമായി പറഞ്ഞിരുന്നു, ഏറ്റവും താഴത്തെ തൊടിയിൽ കുടകപ്പാലയുടെ ചുവട്ടിൽ ! പൂത്തു നിൽക്കുന്ന കുടകപ്പാലയും എന്നെങ്കിലും ലഭിക്കുന്ന നിധിയും സ്വപ്നത്തിൽ പല തവണ എന്നെയും മോഹിപ്പിച്ചതാണു . പ്രായാ...

Post has attachment
ഗസല്‍..എത്ര ഗാനങ്ങള്‍...
ഗസല്‍..എത്ര  ഗാനങ്ങള്‍... എത്ര ഗാനങ്ങള്‍ നാം ഒരുമിച്ച് പാടി എത്ര രാഗങ്ങള്‍ നാമൊരുമിച്ച് മൂളീ അതിലൊരു ഗാനം പോലും എനിയ്ക്കായ് നീ പാടിയില്ലല്ലോ ..........(എത്ര ഗാനങ്ങള്‍ ) എത്ര ചിത്രങ്ങള്‍ നാം ഒരുമിച്ച് തീര്‍ത്തൂ എത്ര വര്‍ണ്ണങ്ങള്...

Post has attachment

Post has attachment
കൂട്ടുകാരി..
നീ ഓര്‍ക്കുന്നോ എന്നായിരുന്നു നമ്മള്‍ ആദ്യം കണ്ടുമുട്ടിയത്, പഞ്ചാര മണ്ണീല്‍ മുട്ടിയുരുമ്മി കൈ വിരലുകള്‍ കൊണ്ട് നിന്റെ ഉടലില്‍ ഞാന്‍ തീര്‍ത്ത പല ഭാവങ്ങള്‍ അന്നുതോട്ടിന്നുവരെ നീയുമായി പങ്കുവെച്ച എന്റെ പല വികാരങ്ങള്‍ കൂടെയുള്ളവര്‍ മറുകണ്ടം ചാടി ചതിച്ചപ്പോഴും ...

Post has attachment
പരിഭവം
പരിഭവം ഇല്ലാ  പെയ്‌വതില്ല ഞാനിനിയുമലയുമീ ഗഗനവീഥിയിലേക- നായൊരു മേഘമായ് പ്രണയതാപവുമായി- നീയടരുകള്‍ വറ്റി വരണ്ട്  പൊട്ടി ഉണങ്ങി വിയര്‍ത്തിടേ ആഴ്ന്നിറങ്ങിയൊരു ചെറു  കുളിരാവതില്ല നിന്‍  നഗ്നമേനിയി- ലലിവതില്ലിത്  മേലിലായ് നിന്‍ ജാരസ്നേഹിതര്‍ കൊന്നു കൊലവിളിയോതിടേ ...

Post has attachment
ഗസല്‍..അന്നു മോഹിച്ചപ്പോള്‍...
എന്തേ....? അന്നു മോഹിച്ചപ്പോള്‍ എന്തേ നീയൊരു ചെന്താമരായായ് വിടര്‍ന്നീലാ എന്റെ കണ്ണിലെ തിളക്കവുമറിഞ്ഞീലാ. എന്തേ അറിഞ്ഞീലാ.. .............( അന്നു മോഹിച്ചപ്പോള്‍ ) നിന്റെ തളിര്‍ മേനി പുല്‍കാന്‍ കൊതിച്ച് ഞാനെത്ര- കാതങ്ങളായ് അലഞ്ഞുവെന്നോ നിന്റ...

Post has attachment
സീത !!
 സീത  !! ജനകരാജസുത പതിവ്രത  സീത, ജനനിയെ വിളിച്ചന്നു കരഞ്ഞൊരാ  സീതാ ... ലങ്കയിലുറങ്ങാതെ  ഇരുന്നൊരാ സീതാ, ലക്ഷങ്ങളിന്നും വാഴ്ത്തുന്ന  ദേവീ... ജന  ലക്ഷങ്ങളിന്നും  വാഴ്ത്തുന്ന  സീതാ....!!  ...........................................................................

Post has attachment
നാർസിസസ്
നാർസിസസ് പ്രതിധ്വനികളുടെ  രാജകുമാരീ  നീയിപ്പോൾ  എവിടെയാണ് ജന്മാന്തരങ്ങൾ  നീളുന്ന പ്രണയ  വ്യഥകൾ തനിച്ചനുഭവിക്കാൻ എന്നെയും ശപിച്ച് എത്  മലമടക്കുകളിലാണു ഞാൻ പോലും  കാണാതെ എന്റെ  ദുരിത  പർവ്വം കണ്ട്   നീ ഒളിച്ചിരിക്കുന്നത് . മഞ്ഞു  പെയ്യുന്നൊരീ നനുത്ത   മലനിരകള...

Post has attachment
ഗസല്‍... അന്നു ഞാന്‍ കണ്ടൊരാ...
അന്നു  ഞാന്‍ കണ്ടൊരാ  സുന്ദര  സ്വപ്നത്തില്‍ നിന്നും   എന്തേ നീ  ഇറങ്ങി വന്നീലാ എന്തേ നീ  ഇറങ്ങി  വന്നീലാ.. .......................................................(അന്നു  ഞാന്‍ ) ഓരോ പദചലനത്തിലും  ഞാനെന്നും തിരിഞ്ഞു നോക്കും , നിരാശനാവും. ഓര്‍മ്മയിലൊരു വളക്കി...
Wait while more posts are being loaded