Profile

Cover photo
Mridul Madhu
48 followers|18,065 views
AboutPostsPhotosVideos

Stream

Mridul Madhu

Shared publicly  - 
 
നിറം മങ്ങാത്ത തുടിപ്പുള്ള ഒരുപാട് ഓർമ്മകൾ ഉണ്ട് എന്റെ മനസ്സിൽ. താന്താങ്ങളുടെ ബാല്യകാലങ്ങളെപ്പറ്റി എല്ലാവർക്കും ഉണ്ടാവും വളരെ മനോഹരവും സുഗന്ധം ഏറിയതുമായ ആ ഓർമകൾ. ഒരിക്കലും ഇനി നമ്മളെ അങ്ങോട്ട്‌ കൊണ്ടു പോവാനാവില്ല ഒരു ശക്തിക്കും...
1
Add a comment...

Mridul Madhu

Shared publicly  - 
 
ഏകാന്തത ചിലർക്ക് അസഹ്യം. ചിലർക്കാവട്ടെ ചിന്തകളെ ബഹുലമാക്കാനുള്ള അവസരം. എന്തുതന്നെ ആയാലും ഏകാന്തതയ്ക്ക് ഭംഗി ഏറെയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു... ചിലപ്പോൾ മരണത്തിന്റെ, പാലായനത്തിന്റെ, നൈർമല്യത്തിന്റെ, സുകുമാര ചിന്തകളുടെ, ഉയിർപ്...
1
Add a comment...

Mridul Madhu

Shared publicly  - 
 
ബനാറസിന്റെ ഗ്രാമങ്ങളിലൂടെ. ------------------------------------------------------ എന്റെ ജീവിതത്തിലെ വളരെ പ്രാധന്യമാർഹിക്കുന്നതെന്ന് ഞാൻ കരുതുന്ന ഒരു ചിത്രവും അതിനോട് അനുബന്ധിച്ചുള്ള ഒരു വിവരണവും ആണിത്. ഞാൻ ബനാറസിന്റെ നഗരക്കാ...
1
Add a comment...

Mridul Madhu

Shared publicly  - 
 
എന്റെ നിദ്രയും ഉണർവും ==================== നിശ്ചലൻ നിർവികാരൻ നിശബ്ദൻ നിത്യവും നിശാ നിദ്രയിൽ...... ഉജ്ജ്വലൻ ഊർജസ്വലൻ ഉത്തമൻ ഉഷസ്സിൻ ഉണർവിലായ്‌ ....... മൃദുൽ
1
Add a comment...

Mridul Madhu

Shared publicly  - 
 
മതിമറന്നു മയങ്ങുക മതി മനോഹര മിഴികളേ.... മമ മനമിതിങ്ങനെ മൊഴികയാൽ മതി മറന്നു മയങ്ങുകങ്ങനെ... നന്മതൻ നറുതിരിയുമായി നാലുപാടും നിറവുമായി നാളെയെന്നൊരു നാദമുണ്ട്.... മതി മറന്നു മയങ്ങുകങ്ങനെ... മൃദുൽ
1
Add a comment...

Mridul Madhu

Shared publicly  - 
 
ഇരുളും വെളിച്ചവും നമ്മളും ====================== വെളിച്ചത്തിന് ചില പ്രത്യേക സാഹചര്യങ്ങളിൽ നിഴലുകൾ ഉണ്ടാക്കാൻ കഴിയും. പക്ഷേ നിഴലുകൾക്ക് ഒരു സാഹചര്യത്തിലും വെളിച്ചത്തെ ഉണ്ടാക്കുക അസാധ്യമത്രേ..... നാം എല്ലാം കരിനിഴലുകൾ ആവാതെ...
1
Add a comment...
Have him in circles
48 people
Abhilash. surendran's profile photo
ABHISHEK MADHU SOBHANA's profile photo
jai surya's profile photo
ashwani vishwakarma's profile photo
Anoj K Ashok Ashok's profile photo
Bichhoo D's profile photo
amrith lal's profile photo
Crystal Aircool's profile photo
Arya Retnakar's profile photo

Mridul Madhu

Shared publicly  - 
 
പ്രണയത്തെക്കുറിച്ച് ചോദ്യങ്ങളുന്നയിച്ചാൽ ഞാൻ നിശബ്ദത പാലിക്കും.... പ്രണയം യഥാർത്ഥത്തിൽ മങ്ങിയ കാഴ്ചയാണ്. ചുറ്റും നിറങ്ങളോട് കൂടിയതും എന്നാൽ ലക്‌ഷ്യം മങ്ങിയതും...ഒരു തരം കെട്ടുപാടുകൾ നിറഞ്ഞ കാപട്യം. ജിവിതത്തിലെ ആത്മാർത്ഥ സ്നേഹ...
1
Add a comment...

Mridul Madhu

Shared publicly  - 
 
മൂന്നാമതൊരാൾ ---------------------------- ഈ വാക്കിനും,ഈ നാമത്തിൽ അവരോധിതനാവുന്ന വ്യക്തിക്കും ചിലരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയും.ചില നന്മകളെ മറ നീക്കി പുറത്തു കൊണ്ടുവരാനും ബന്ധങ്ങൾ നിലനിർത്തുവാനും "മൂന്നാമതൊരാ...
1
Add a comment...

Mridul Madhu

Shared publicly  - 
 
രക്തം മലിനമെങ്കിൽ ജീവനും മലിനമാക്കപ്പെടും. മാലിന്യമില്ലാത്ത ജീവനുകളായി ജീവിക്കുവാൻ രക്തശുദ്ധി അനിവാര്യം. രക്തജീവനുകൾ മലീമസമാക്കാത്ത തലമുറകളെ നമുക്ക് ലഭിക്കാൻ നാമും സ്വയം മാലിന്യങ്ങൾ പേറുന്ന മാംസ പിണ്ടങ്ങൾ ആയി മാത്രം ജീവിക്കാ...
1
Add a comment...

Mridul Madhu

Shared publicly  - 
 
വ്യക്തി ഹത്യകളും പരിണാമങ്ങളും പഴയ കാലങ്ങളിലെ പോലെ സൌഹൃദങ്ങൾക്കും, വ്യക്തിബന്ധങ്ങൾക്കും ഒരു ദൃഡത, അല്ലെങ്കിൽ ഒരു സത്യസന്ധത ആധുനിക ലോകത്ത് കണ്ടുവരുന്നില്ല. വ്യക്തികൾ വെറും വസ്തുക്കൾ ആക്കി മാറ്റപ്പെട്ടു കൊണ്ടിരിക്കുന്നു. ഒരു വ്...
1
Add a comment...

Mridul Madhu

Shared publicly  - 
 
പലിശ രഹിത പ്രവാസം =================== മണലിന്റെ കാറ്റിനെ ഭേദിച്ചും... ഉരുകുന്ന വെയിലിൽ തൻ നിഴലിനാൽ തണൽ തീർത്ത് ഒന്നാഞ്ഞു പുല്കിയും ബന്ധങ്ങൾ മുറിയാതെ ബന്ധിക്കയും... മരുവിലെ നിധികളെ തേടിപ്പിടിക്കുന്ന തൊഴിലുകളിൽ യൗവനം പണയ വസ്തു...
1
Add a comment...
People
Have him in circles
48 people
Abhilash. surendran's profile photo
ABHISHEK MADHU SOBHANA's profile photo
jai surya's profile photo
ashwani vishwakarma's profile photo
Anoj K Ashok Ashok's profile photo
Bichhoo D's profile photo
amrith lal's profile photo
Crystal Aircool's profile photo
Arya Retnakar's profile photo
Links
Basic Information
Gender
Male