Profile

Cover photo
Prijesh PreeGee
Works at പ്രവാസം... അവസാനിക്കാത്ത പ്രവാസം
Lives in ലോകമെ തറവാട്
878 followers|104,119 views
AboutPostsPhotosVideos

Stream

Prijesh PreeGee

Shared publicly  - 
 
"6"
16
ANILKUMAR PONNAPPAN's profile photo
 
ആശംസകള്‍
 ·  Translate
Add a comment...

Prijesh PreeGee

Shared publicly  - 
29
1
gopipuli GP's profile photoMu Mu's profile photoηεεϯհ ƘσʆίƘƘαϯ's profile photo
3 comments
 
👍👍👍👍
Add a comment...

Prijesh PreeGee

Shared publicly  - 
35
2
Milena lourenço's profile photoZiy a's profile photoKunjan praveen's profile photoM.A. ARAVIND's profile photo
9 comments
 
ആശംസകൾ............
 ·  Translate
Add a comment...

Prijesh PreeGee

Shared publicly  - 
 
 
ബംഗളൂരു സ്ഫോടനക്കേസില്‍ മഅദനിക്കെതിരെ കര്‍ണാടക പൊലീസ് സമര്‍പ്പിച്ച സാക്ഷി മൊഴി വ്യാജമാണെന്നതിന് തെളിവുകള്‍ പുറത്തുവിട്ട മാധ്യമ പ്രവര്‍ത്തക കെ.കെ. ഷാഹിനക്കെതിരെ കര്‍ണാടക പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റകരമായ ഗൂഢാലോചന, സാക്ഷികളെ സ്വാധീനിക്കല്‍, പ്രോസിക്യൂഷനെതിരെ മൊഴി നല്‍കാന്‍ സാക്ഷിയെ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ഗുരുതരമായ വകുപ്പുകള്‍ ആണ് ഷാഹിനക്ക് എതിരെ ചുമത്തിയിരിക്കുന്നത്. സത്യം പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചതിന്‍റെ പേരില്‍ കര്‍ണാടകയിലെ സംഘപരിവാര്‍ സര്‍ക്കാര്‍ നടത്തുന്ന പ്രതികാര നടപടികളുടെ ഭാഗമാണ് ഈ കുറ്റപത്രം എന്ന് വ്യക്തമാണ്‌. ഷാഹിനക്ക് എതിരെയുള്ള കര്‍ണാടക സര്‍ക്കാറിന്റെ കുറ്റപത്രം നീതി ആഗ്രഹിക്കുന്ന മുഴുവന്‍ പൊതു സമൂഹത്തിനും എതിരിലുള്ള കുറ്റപത്രം ആണെന്നാണ് സെബാസ്റ്റ്യന്‍ പോള്‍ പോള്‍ അഭിപ്രായപ്പെട്ടത്. ഷാഹിനക്ക് പൂര്‍ണ പിന്തുണയും ഐക്യദാര്‍ഢ്യവും അറിയിക്കുന്നു..!!
 ·  Translate
2
1
Add a comment...

Prijesh PreeGee

Shared publicly  - 
 
ഒരു സജക്ഷൻ പറഞ്ഞേ D3100 or D5100 ??
 ·  Translate
2
Prijesh PreeGee's profile photoΛЈΛY™ AJ's profile photoMUZMMIL KHAN's profile photoShaji Mullookkaaran's profile photo
8 comments
 
ങേ?
രണ്ടര വയസായ കൊച്ച്....
 ·  Translate
Add a comment...

Prijesh PreeGee

Photo Contests  - 
Official website dedicated for the online FEFKA Mohanlal Photo Competition
3
Add a comment...

Prijesh PreeGee

Shared publicly  - 
 
അർജന്റീനിയൻ സ്വപ്നങ്ങളോട് ചേർന്നു നിൽക്കുന്നു...!
 ·  Translate
3
Prijesh PreeGee's profile photo
 
ohhh .. :((
Add a comment...

Prijesh PreeGee

Shared publicly  - 
 
ഇതൊരു ഫോട്ടോ+താരാട്ടുപാട്ട് മത്സരമാണ്, എന്റെ മകളും ഈ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.  ഫെയ്ബുക്ക് അക്കൗണ്ടുള്ളവർ ഈ പിക്ചറിന്  ലൈക്ക് തരുമല്ലോ...!


https://www.facebook.com/photo.php?fbid=200068366845260&set=a.196906503828113.1073741828.196894907162606&type=1&theater
 ·  Translate
Lullaby Contest ---------------------------- Contestant No : 24 '' Bindiya Prijesh '' Like ,share and tag this pic to help the contestant to win the...
1
Add a comment...

Prijesh PreeGee

Shared publicly  - 
 
 
അദ്ദ്  പൊളിച്ചൂ ട്ടാ :)
 ·  Translate
11
1
Shaji Mullookkaaran's profile photo
 
സഹികെട്ട് ഇപ്പോള്‍ അവധി ദിവസങ്ങളില്‍ ഗേറ്റ് പൂട്ടിയിടലാണ് പതിവ്. വേറെ രക്ഷയില്ല. ശ്രീകൃഷ്ണ ജയന്തി ഗണേശോല്‍സവം എന്നിവക്കുള്ള പൊയരിവ് ഏകദേശം ഒരു മാസം മുന്നേ തുടങ്ങിക്കഴിഞ്ഞു. അവധി ദിവസം കാലത്തുള്ള ഉറക്കം കളയുന്ന രീതിയിലോക്കെയാണ് ഓരോ സംഘത്തിന്റെയും വരവ്.   കുട്ടിപ്പട്ടാളത്തിന്റെ വക വേറെയും.തരാന്‍ പറ്റില്ല എന്ന് പറഞ്ഞാല്‍ കലിപ്പാകും. അതിനെക്കാള നല്ലത് ഗേറ്റ് അടച്ചിടുന്നതനു.

പാലക്കാട് കാണുന്ന ഒരു പ്രത്യേകതയാണ് എന്ന് തോന്നുന്നു , നാട്ടിന്‍പുറങ്ങളില്‍ ഒക്കെയും റോഡ്‌ തടഞ്ഞു ഒരുമാതിരി ഗുണ്ടാ പിരിവു പോലെ അയ്യപ്പന്‍ വിളക്കിനും ആറാട്ടിനും കാശ് പിരിക്കല്‍. ഒരു തരം ഫ്രോഡ് ലുക്കില്‍ ഉള്ളവന്മാര്‍ മുണ്ടൊക്കെ മടക്കി കുത്തി ഗുണ്ടായിസം കാണിക്കുന്നത് കണ്ടാല്‍ കലിപ്പ് തീരില്ല. അഞ്ചോ പത്തോ ഒന്നും പോര ഇവര്‍ക്കൊന്നും. ചുരുങ്ങിയത് അമ്പതു രൂപയെങ്കിലും വേണം എന്നായിട്ടുണ്ട്.
 ·  Translate
Add a comment...

Prijesh PreeGee changed his profile photo.

Shared publicly  - 
12
Satheesh Vinu's profile photo
 
very nice ........
Add a comment...

Prijesh PreeGee

Shared publicly  - 
 
 
+Noushad GD  Photography work shop session - 1 

pls reshare to reach maximum people
1
Add a comment...

Prijesh PreeGee

Shared publicly  - 
 
മേടമാസത്തിലെ #വീട്  
 ·  Translate
16
See ja's profile photoSeena Viovin's profile photoM.A. ARAVIND's profile photoSatheesh Vinu's profile photo
5 comments
 
kannan mashinte veedum ?.... 
Add a comment...
Story
Introduction
എന്റെ ഭാര്യ എന്നെ സുന്ദരകുട്ടാ എന്നാ വിളിക്കാറ്, ഒരു പക്ഷെ നിങ്ങള്ക്കും അതില് സത്യമുണ്ടെന്ന് തോന്നാം, കാരണം ഞാനൊരു സുന്ദരനാണ്, എനിക്ക് എന്നെക്കുറിച്ച് എന്തുമതിപ്പാണെന്നോ... 
 
Places
Map of the places this user has livedMap of the places this user has livedMap of the places this user has lived
Currently
ലോകമെ തറവാട്
Work
Employment
  • പ്രവാസം... അവസാനിക്കാത്ത പ്രവാസം
    ജീവിക്കാന് വേണ്ടി മരിക്കാന് വരെ തയ്യാറാണ്, present
Basic Information
Gender
Male