Profile cover photo
Profile photo
Aboobacker Amani
Islamic scholar, Museum director
Islamic scholar, Museum director
About
Posts

Post has attachment
Congratulations Mr Venu Rajamony, has been empanelled to the Grade-1(Secretary) at Ministry of External Affairs, Government of India.

ഇന്ത്യൻ ഫോറിൻ സർവി​സ്​ 1986 ബാച്ചിലെ പ്രമുഖ മലയാളിയും നെതർലൻഡ്​സിലെ ഇന്ത്യൻ സ്ഥാനപതിയുമായ വേണു രാജാമണി വീണ്ടും വിദേശകാര്യ മന്ത്രാലയത്തിലേക്ക്. ഇപ്പോൾ ഈ ഉന്നത പദവിയിലുള്ള ഏക മലയാളിയായ വേണു രാജാമണി മലയാളികളുടെ സ്വകാര്യ അഹങ്കാരം കൂടിയാണ്. ഇദ്ദേഹം സ്ഥാനപതിയായി പ്രവർത്തിച്ചയിടങ്ങളിലെല്ലാം മലയാളികളുമായും മലയാളിസംഘങ്ങളുമായും വളരെയേറെ അടുപ്പത്തിലായിരുന്നു. ധനകാര്യ മന്ത്രാലയത്തിന് പുറമെ മുൻ രാഷ്​ട്രപതി പ്രണബ്​ മുഖർജിയുടെ പ്രസ്സ് സെക്രട്ടറിയായും വ്യത്യസ്ത ദൗത്യങ്ങളുടെ ഭാഗമായി അമേരിക്ക, ഹോങ്കോംഗ്, ചൈന, ജനീവ, യു.എ.ഇ എന്നിവിടങ്ങളിലായി മൂന്ന് പതിറ്റാണ്ടിലധികം മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്. മുതിർന്ന പത്രപ്രവർത്തകൻ കൂടിയായ വേണു മുൻ രാഷ്​ട്രപതി പ്രണബ്​ മുഖർജിയുടെ പ്രസ്​ സെക്രട്ടറിയായിരുന്ന കാലം രാഷ്ട്രപ്രതി ഭവൻ സന്ദർശിക്കുന്ന മാധ്യമപ്രവർത്തകരുടെ സുവർണ്ണ കാലഘട്ടമായിരുന്നു.

മലയാളികളുടെ വേണു സാറിന് മനം നിറഞ്ഞ അഭിനന്ദനങ്ങൾ.

https://www.facebook.com/AboobackerAmani/posts/1840616886018655
https://twitter.com/AboobackerAmani/status/1020574809787252736
https://www.linkedin.com/feed/update/urn:li:activity:6426336617643933696
Photo
Add a comment...

Post has attachment
Add a comment...

Post has attachment
അറക്കല്‍ രാജവംശത്തിലെ മുപ്പത്തിയേഴാമത് ബീവിയും 50-ഓളം പള്ളികളുടെ മുതവല്ലിയുമായിരുന്ന അറക്കൽ ബീവിയുടെ നിര്യാണത്തിൽ അഗാതമായ ദുഖം രേഖപ്പെടുത്തുന്നതോടൊപ്പം ബീവിയുടെ പരലോകജീവിതം പ്രകാശപൂരിതമാവട്ടെ എന്ന് പ്രാർഥിക്കുന്നു.

മലയാളക്കരയിലെ ഏക മുസ്‌ലിം രാജവംശമായ അറക്കല്‍ രാജവംശത്തിലെ രാജ്ഞിയും സാംസ്‌കാരിക കേരളത്തിലെ ഉന്നത വ്യക്തിത്വങ്ങളിലൊരാളുമായിരുന്ന സുല്‍ത്താന്‍ അറക്കല്‍ ആദിരാജാ സൈനബ ആയിശാബിയുടെ വേർപാട് അറക്കൽ-കേയി കുടുംബങ്ങളുടെയും സാംസ്‌കാരിക കേരളത്തിന്റെയും തീരാനഷ്ടമാണ്.

ബീവി വാർദ്ധക്യസഹജമായ രോഗശയ്യയിലായിരിക്കെ സന്ദർശിക്കാൻ സാധിച്ചില്ലായിരുന്നെങ്കിലും സുഖവിശേഷങ്ങൾ കുടുംബവൃത്തങ്ങളുമായി നിരന്തരം ആരായുകയും പ്രാർഥിക്കുകയും ചെയ്തിരുന്നു. പ്രായവും, വാർദ്ധക്യസഹജമായ അസുഖങ്ങളും വേട്ടയാടിയിരുന്നെങ്കിലും അവർക്കുണ്ടായിരുന്ന ഓർമശക്തി നമ്മെ അത്ഭുതപ്പെടുത്തുന്നതായിരുന്നു.

അറക്കൽ മ്യൂസിയവുമായും ബീവിയുടെ മകൻ ആദിരാജ മുഹമ്മദ് റാഫിക്കയുമായും ബന്ധം സ്ഥാപിച്ചത് മുതൽ റോയൽ ട്രസ്റ്റുമായും സിറ്റി നിവാസികളുമായുമുള്ള ബന്ധം അഭേദ്യമായി തുടരുന്നു. ഈ ബന്ധങ്ങളിൽ നിർണ്ണായക പങ്ക് വഹിച്ച കണ്ണൂർ സിറ്റി പ്രവാസി കൂട്ടായ്മയുടെ അമരക്കാരൻ മുഹമ്മദ് റുഷ്ദിയും അറക്കൽ മ്യൂസിയത്തിലെ യാസർക്കയും മുൻ ഡിവൈഎസ്പി മജീദ് സാറും അഭിനന്ദനമർഹിക്കുന്നു.

കണ്ണൂരുകാരുടെ സാംസ്കാരിക കേന്ദ്രമായ സിറ്റിയിൽ പുതിയ രാജാവിന്റെ സ്ഥാനാരോഹണത്തിനായി മണി മുഴക്കുന്നതും കാത്തിരിക്കുകയാണ് സിറ്റി നിവാസികൾ. അറക്കൽ ബീവിയായി ചുമതലയേൽക്കുന്ന സുൽത്താൻ ഫാതിമ മുത്തുബീവിക്കും ആദിരാജക്കും ആശംസകൾ നേരുന്നതോടൊപ്പം സിറ്റിയുടെ നവസാംസ്കാരിക കേന്ദ്രമായി ഉയർന്നു വരേണ്ട അറക്കൽ മ്യൂസിയം കണ്ണൂരിന്റെ വികസന കുതിപ്പിനൊപ്പം ഉയർത്താനും മുതവല്ലി ഭരണം കൂടുതൽ ശാസ്ത്രീയമായി നടപ്പിൽ വരുത്താനും നാഥൻ തുണക്കട്ടെയെന്ന് പ്രാർഥിക്കുന്നു.

അബൂബക്കർ അമാനി - 27/06/2018

#അമാനി #അറക്കൽ #amani #arakkal

Read full article at:
https://www.facebook.com/AboobackerAmani/posts/1803619679718376/
Photo
Add a comment...

Post has attachment
Hindu Yuva Sena activist Naveen Kumar taken into custody by Special Investigation Team of Bengaluru Police for providing shelter to the killers of slain scribe Gauri Lankesh. Let's not say more at this stage..

#ImGauri
Photo
Add a comment...

Post has attachment
يا أهل سوريا، أهل العرب. ليس لكم في أردوغان بخير. الجيش التركي ليس ضد بشار أو حكومته ولكن بضد الشعب الكردي. #سوريا #كورد #عفرين

https://twitter.com/AboobackerAmani/status/969315892453523456
Add a comment...

Post has attachment
Turkish military is not against Bashar or his government but really against Kurdish people. #Save_Syria #Save_Kurdish_people #Afrin https://www.facebook.com/AboobackerAmani/posts/1672430922837253
Aboobacker Amani
Aboobacker Amani
facebook.com
Add a comment...

‏يا سيد الأبرار حبك في دمي * نهر على نحو الصبابة جاري
لك يا رسول الله في أعماقنا * قمم من الإجلال والإكرام
أكثروا من الصلاة على الحبيبﷺ
🌹💐🌹💐
Add a comment...

قيل لأبي يزيد البسطامي مع من نصاحب؟ قال : صاحب شخصا إذا مرضت يعودك، وإذا أذنبتَ يتوبُ هو، وما يصدر منك لا يكون مخفيّا عليه (تذكرة الأولياء - الشيخ فريد الدين العطار المتوفي سنة ٦٢٧ هـ - ص- ١٩٤)
അബൂയസീദുൽ ബിസത്വാമീ തങ്ങളോട് ചോദിക്കപ്പെട്ടു: "ആരോടാണ് ഞങ്ങൾ കൂട്ടുകൂടേണ്ടത്?" മഹാവർകൾ പറഞ്ഞു: താങ്കൾ രോഗിയായാൽ താങ്കളെ ശ്രദ്ധിക്കുന്നവനായിരിക്കണം. താങ്കളിൽ നിന്ന് വല്ല പാപവും പറ്റിപ്പോയാൽ താങ്കള്‍ക്ക് വേണ്ടി തൗബ ചെയ്യുന്നവനായിരിക്കണം. താങ്കളിൽ നിന്ന് വന്ന് പോകുന്ന അപാകതകള്‍ ശ്രദ്ധിക്കുകയും അവകളെ തിരുത്തേണ്ടത് പോലെ തിരുത്തുകയും ചെയ്യുന്നവനായിരിക്കണം നിങ്ങളുടെ കൂട്ടുകാരൻ.

എനിക്കും വേണം മേൽ പറഞ്ഞ തരം കൂട്ടുകാരൻ, ആരെങ്കിലും കൂട്ടുകൂടാൻ താൽപര്യപ്പെടുന്നുണ്ടെൽ പിഎം അയക്കണേ...
Add a comment...

ആദർശമില്ലാത്ത രാഷ്രിയക്കാരെ പഴിക്കുന്നതിനു പകരം ആദർശമുള്ള രാഷ്രിയക്കാരെ വളർത്താൻ ശ്രമിക്കുക.
#WYSD
#Politician
Add a comment...

Post has attachment
Sheikh Luqman Williams no more
Photo
Photo
28/01/2017
2 Photos - View album
Add a comment...
Wait while more posts are being loaded