ഒരു വാട്ട്സാപ്പ് ഗ്രൂപ്പ് വിട്ട് ഓടിത്തള്ളി

കൂട്ടത്തിലൊരുത്തന് വയസ്സ് കാലത്തൊരു കൊച്ചുണ്ടായി. നല്ല കാര്യം, നമുക്കും സന്തോഷം. പക്ഷെ ദിവസോം കൊച്ചിന്റെ പല പോസിലുള്ള നൂറു വീതം പടോം ഒരു വയസ്സായ കൊച്ചിന്റെ വീരേതിഹാസങ്ങളും ബുദ്ധിശക്തിയെ പറ്റിയുള്ള വർണ്ണനകളും താങ്ങാൻ കഴിയാതെ ഗ്രൂപ്പ് വിട്ടോടിയ പലരിൽ ഒരാളായി ഞാനും.

ഓടിയവർ ചിലർ ചേർന്ന് വേറെ ഗ്രൂപ്പുണ്ടാക്കിയെന്ന് കേട്ട്. വെറുതെ പൊല്ലാപ്പിന് പോണ്ടല്ലോന്ന് വെച്ച് അവിടേം കേറിയില്ല. 
Shared publiclyView activity