Profile cover photo
Profile photo
ഡോ. പി. മാലങ്കോട്
234 followers -
Doctor of Natural Health Science
Doctor of Natural Health Science

234 followers
About
Posts

Post has attachment
ഇന്നത്തെ പത്രവായനയിൽനിന്ന് (3)
Blog post no: 463 - ഇന്നത്തെ പത്രവായനയിൽനിന്ന് (3) മുഖം - അങ്ങനെയും, ഇങ്ങനെയും!  ''ചികിൽസിച്ചു ഭേദമാക്കാനാവാത്ത അർബുദം ബാധിച്ചതിനാൽ ചൈനയിലെ സമാധാന നൊബേൽ സമ്മാനജേതാവ് ലിയു സിയാബോയെ തടവിൽനിന്നു മോചിപ്പിച്ചു.'' ചൈനയുടെ നല്ല മനസ്സ് അല്ലേ? * ''സിക്കിം അതിർത്തി...

Post has attachment
ക്ഷമാശീലർ!
Blogpost no: 462 - ക്ഷമാശീലർ! പാതാളത്തോളം ക്ഷമിച്ചു...... ഭൂമീദേവിയോളം ക്ഷമ എന്നൊക്കെ  നാം കേൾക്കാറുണ്ടല്ലോ.  ഞാൻ ആലോചിച്ചിട്ടുണ്ട് - എന്താണ് പാതാളത്തോളം ക്ഷമ.  ഒരുപക്ഷെ ഇങ്ങനെയായിരിക്കാം...  പാതാളത്തിൽ അസുരഗണമാണ്.  അവരുടെ തോന്ന്യേവാസം എത്രത്തോളം അസഹ്യമായിര...

Post has attachment
ഔചിത്യം
ഔചിത്യം . ''മലയാളത്തിൽ 'രണ്ടാമൂഴം', മറുഭാഷകളിൽ 'മഹാഭാരത' എന്ന് ഇന്നത്തെ പത്രത്തിൽ വായിച്ചു. എംടിയുടെ രണ്ടാമൂഴം, വിവാദങ്ങൾക്കൊടുവിൽ അങ്ങനെയാകുന്നു. ആദ്യം പറഞ്ഞത് തികച്ചും ഉചിതം. അങ്ങനെതന്നെ വേണം. മലയാളി സാഹിത്യ/കലാസ്വാദകർ പറഞ്ഞപോലെതന്നെ. എന്നാൽ രാണ്ടാമതു...

Post has attachment
സ്ത്രീയും പുരുഷനും - ജീവിതത്തിലും കഥകളിലും.
Blog post no: 460 -  സ്ത്രീയും പുരുഷനും - ജീവിതത്തിലും കഥകളിലും. ജീവിതമില്ലാതെ കഥയില്ല.  കഥയില്ലാതെ ജീവിതവുമില്ല. കഥ ജീവിതഗന്ധിയാകുമ്പോൾ വായന സുഖകരമാവുന്നു.  അതിൽ ദു:ഖമുണ്ടാകാം, സന്തോഷമുണ്ടാകാം,  രണ്ടും കലർന്നതാകാം. സാധാരണനിലക്കു സ്ത്രീയും പുരുഷനുമുണ്ടാകാം....

Post has attachment
ഒരു സായംസന്ധ്യയിൽ..... മുംബൈ പാട്ടോളം സംഗീതസദ്യയിൽ.....
Blog post no: 459 - ഒരു സായംസന്ധ്യയിൽ..... മുംബൈ പാട്ടോളം സംഗീതസദ്യയിൽ..... ഞെരളത്ത് കലാശ്രമം മുംബൈ പാട്ടോളം - ഒരു തനി കേരളം സംഗീതോത്സവത്തിൽ ഒരു കാണിയാകാൻ, ശ്രോദ്ധാവാകാൻ ഭാഗ്യമുണ്ടായി - ഇന്നലെ.  കൂടെ സുഹൃത്തും ബന്ധുവുമായ ഗോപിയും (പി. ഗോവിന്ദൻകുട്ടി നായർ, പ്...

Post has attachment
കമ്പിയില്ലാക്കമ്പി
Blog post no: 458 - കമ്പിയില്ലാക്കമ്പി  നീ എന്നിൽ കൊളുത്തിയ സ്നേഹത്തിന്റെ  തിരിനാളം അണയാതിരിക്കുന്നേടത്തോളം സംശയമേ വേണ്ട, എന്നിലെ ആത്മാർത്ഥ സ്നേഹത്തിന്റെ കമ്പിയില്ലാക്കമ്പി സന്ദേശങ്ങൾ നിന്നിലേക്ക്‌  മരണംവരെയും എത്തിക്കൊണ്ടേയിരിക്കും.

Post has attachment
രണ്ടു മിനിക്കഥകൾ
Blog post no: 457 -  പാരിജാതം  പാരിജാതം - അതാണവളുടെ പേര്.  പാരി എന്ന് അടുത്തു പെരുമാറുന്നവർ വിളിച്ചു.  സകലകലാവല്ലഭയായ പാരിജാതം യുവജനോത്സവങ്ങളിൽ തിളങ്ങി.  പാരി  പിന്നീട് പ്യാരിയായി നാടകങ്ങളിൽ അഭിനയിച്ചു.  അതെ, അവൾ എല്ലാവര്ക്കും  പ്യാരി (പ്രിയപ്പെട്ടവൾ) ആയി. ...

Post has attachment
മതവും രാഷ്ട്രീയവും
Blog post no: 456 -  മതവും രാഷ്ട്രീയവും മതത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചുമുള്ള വിശദമായ ഒരു വിശകലനമല്ല ഇവിടെ ഉദ്ദേശിക്കുന്നത്. മതവും രാഷ്ട്രീയവുമാണ് ഇന്ന് ലോകരെ ബാധിച്ചിരിക്കുന്ന രണ്ടു പ്രധാന വിഷയങ്ങൾ എന്നതുകൊണ്ട് അതേക്കുറിച്ചു പറയാതിരിക്കാൻ വയ്യെന...

Post has attachment
റാണി..... മഹാറാണി
റാണി..... മഹാറാണി (ഒരു അനുസ്മരണം) തിരുവഴിയാട് ചീരപ്പൊറ്റക്കളത്തിലേക്ക് കാലെടുത്തുവെച്ചപ്പോൾ അവൾ മനസ്സിലേക്ക് ഓടിയെത്തി - റാണി.  ഇല്ല, അവൾ വന്നില്ല, വരില്ല. കാരണം..... ദിവസങ്ങൾക്കുമുമ്പ് അവൾ ഈ ലോകത്തോട് വിടപറഞ്ഞുകഴിഞ്ഞു.  റാണി - അവിടത്തെ വളർത്തുമൃഗം!   എൻറെ ...

Post has attachment
എം. ജി. ആർ.
Blog Post no: 454 - 17/12/2017 എം. ജി. ആർ. എംജിയാറിൻറെ ജന്മശതാബ്ദിയാണിന്ന്.  തമിഴ്നാട് തങ്ങളുടെ പ്രിയപ്പെട്ട തലൈവരുടെ ജന്മശതാബ്ദി വിപുലമായി ആഘോഷിക്കുന്നു.  മേലകത്ത് ഗോപാലമേനോൻ രാമചന്ദ്രൻ,  എം. ജി. ആർ. എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടപ്പോഴും തമിഴ്നാട്ടുകാർ പു...
Wait while more posts are being loaded