Profile cover photo
Profile photo
iqbal kodakkad
217 followers
217 followers
About
iqbal's posts

Post has attachment
ilus

Post has attachment

Post has attachment
ഒളിത്താവളങ്ങൾ നിർമിക്കപെടുന്നത് (അമിത് ഷാ)

യുപിയില്‍ ഇത് അഭിമാനത്തിന്റെ തെരഞ്ഞെടുപ്പാണ്. ഭക്ഷണമോ ഉറക്കമോ ഇല്ലാതെ ജീവിക്കാം. വിശന്നും ദാഹിച്ചും ജീവിക്കാം.എന്നാല്‍ അധിക്ഷേപം കേട്ട് ജീവിക്കാനാകില്ല. അപമാനത്തിനു പ്രതികാരം ചെയ്‌തേ മതിയാകൂ' എന്നാണ് അമിത് ഷാ പ്രസംഗിച്ചത്.

Post has attachment
**
ദു:ഖത്തിന്റെയും കുറ്റബോധത്തിന്റെയും ഇടയിൽ സംഭവിക്കുന്നത് (മോഡി)

Post has attachment
അമ്മ എന്ന് പേരും വെച്ച്‌ കളിക്കാൻ പോകുമ്പോൾ സിനിമാ നടന്മാരെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടൂന്ന്, feeling ഈ ആഴ്ച്ച അമ്മക്ക്‌ നല്ല സമയമല്ല

Post has attachment
ഞങ്ങളുടെ ഇലൂസ്
Animated Photo

Post has attachment

Post has attachment
Animated Photo

Post has attachment
14 മീറ്റർ നീളമുള്ള കത്ത്‌, സൗദിയിൽ നിന്നും പരപ്പനങ്ങാടിയിലേക്ക്...എന്റെ അമ്മായിയുടെ മകളുടെ ഭര്‍ത്താവാണ്‌ യാസര്‍ക്ക. ഒരു പക്കാ ജന്റില്‍മാന്‍.. ഈ ഒരു കത്ത് മത്രമല്ല പുള്ളി പണ്ട് കസിന്‌ ഇത് പോലെ അയച്ചിരുന്നത്. അതൊക്കെ കണ്ട് എന്നെങ്കിലും കത്ത് വന്നിരുന്ന എന്റെ ഇത്തമാര്‍ കുറച്ച് കൊതിയോടെ അസൂയപെട്ടതും ഓര്‍ക്കുന്നു. ചില നേരത്ത് കത്തില്‍ ഒരു വരി എഴുതാന്‍ ഞാനൊക്കെ പെട്ട പെടാപാടുകള്‍ ഇപ്പോ ഓര്‍ക്കുന്നു. പണ്ട് ഇത് ജീവന്‍ ടിവിയില്‍ കണ്ടപ്പോള്‍ റെക്കാര്ഡ് ചെയ്യാന്‍ കഴിയാതിരുന്നപ്പോള്‍ ഒരു സങ്കടം ഉണ്ടായിരുന്നു..
Wait while more posts are being loaded