Profile cover photo
Profile photo
shibin kattungal
1,070 followers
1,070 followers
About
shibin's posts

Post has attachment
പോക്കറ്റിലിരുന്ന പൈസ കൊടുത്ത് വാങ്ങി, പിള്ളേർക്ക് കൊടുത്ത്, അവർ അത് വീട് മുഴുവൻ പരത്തി , പിന്നെ വരുമ്പോഴും പോകുമ്പോഴും അത് ചവിട്ടി ജീവൻ പോയി, അത് വാങ്ങാൻ തീരുമാനിച്ച നിമിഷത്തേയും അത് കണ്ടു പിടിച്ചവനെയും പ്രാകുകയും ചെയ്യിപ്പിക്കുന്ന അത്ഭുത വസ്തു
Photo

Post has attachment
ഇനി ദയവ് ചെയ്ത് കടല പൊതിയരുത്. എന്റെ വാട്സ് അപ്പ് ഇൻബോക്സ്.
Photo

Post has attachment

Post has attachment
ഇന്നാള് സ്ട്രീമിൽ തൊട്ടടുത്ത് വന്നതാ. എന്തൊരു പൊരുത്തം..
Photo

നിലമ്പൂരിലെ റിസൾട്ട് കണ്ട് അന്തം വിട്ടിരിക്കുന്നു

Post has attachment
ഈ കൂതറയെ സഹിക്കാൻ പറ്റാത്തതു കൊണ്ട് നാളെ കൈരളി അല്ലാത്ത ഏതു ചാനലും കാണും..
Photo

പെരുമ്പടവത്തോടും മധുസൂധനൻ സാറിനോടും ടി ഡി രാമകൃഷണനോടും സുഭാഷ് ചന്ദ്രനോടും ഓണക്കൂറിനോടും ഒപ്പം ഒരു പകൽ ..


(ഒപ്പം എന്നു വെച്ചാൽ ഒപ്പം അല്ല , അവര് വേദിയിലും , ഞാൻ കാഴ്ച്ചക്കാരനും. .. :-)
വേദി galleria gallant awards, dubai..

Post has attachment
ഇന്നും കൈരളിയിൽ വല്യേട്ടൻ ! ഇതിനൊരു അവസാനമില്ലേ ?
Photo

+വിശുദ്ധ അന്തോണീസ് .പുണ്യാളന്‍

അന്തോണിച്ചോ ... താങ്കളുടെ ആ പഴയ പോസ്റ്റ് എവിടെ ? കുത്തി പൊക്കാൻ അപേക്ഷ ...

Post has attachment
Meanwhile in Dubai 
PhotoPhotoPhotoPhotoPhoto
09/03/2016
6 Photos - View album
Wait while more posts are being loaded