Profile cover photo
Profile photo
Sameer pas
4,688 followers -
ജീവിതം സുന്ദരവും സുരഭിലവും തേങ്ങയും മാങ്ങയുമൊക്കെയാണിഷ്ടാ
ജീവിതം സുന്ദരവും സുരഭിലവും തേങ്ങയും മാങ്ങയുമൊക്കെയാണിഷ്ടാ

4,688 followers
About
Sameer's posts

Post has attachment
കരഞ്ഞ്‌ കൊണ്ടല്ലാതെ ഇത്‌ കണ്ടിരിക്കാനാകില്ല

Tragedy of a 8 year old girl coping with a gruesome rape damaging her internally and affecting emotionally tries to overcome all obstacles that are about to happen in her life aftermath of the incident with a good support from her family and those around her.

Post has attachment

Post has attachment

Post has shared content
അപ്പോ നവംബർ 10ന് എക്സ്പ്രെസ്സ് മണി ആയി അയച്ച 20,000 രൂ ഇന്ന് വരെ 8,000.00 രൂപ കിട്ടി. ഇനിയുള്ള 12,000.00 രൂപാ കിട്ടാൻ ഇനിയും കാലങ്ങളെടുക്കൂത്രേ.

യൂ ഏ ഈ എക്സ്ചേഞ്ചുകാർക്ക് നിർത്താതെ മെയിലും ഫോണും വിളിച്ച് ബുദ്ധിമുട്ടിച്ചപ്പൊ ഇന്ത്യൻ റെഗുലേറ്ററി അനുസരിച്ച് ഇപ്പൊ എല്ലാ ട്രാൻസാക്ഷനും ചെക്കായി മാത്രമേ കൊടുക്കുന്നുള്ളൂെന്നും പറഞ്ഞ് അവരും കയ്യൊഴിഞ്ഞ്.

മോഡീ എന്ന മണ്ടന് ചായാ പോയിട്ട് ചായപ്പൊടി ഏതാ പഞ്ചാരയേതാന്ന് തിരിച്ചറിയാനുള്ള കഴിവ് പോലുമില്ലെന്ന തിരച്ചറിവിൽ അയാടെ അമ്മക്ക് വിളിക്കണോ അഛന് വിളിക്കണോ എന്ന് കൺഫ്യൂഷനടിച്ചിരിക്കുന്ന്.

ജയ്ഹിന്ദ്

#demonetization
നാട്ടിലേക്ക് അർജന്റായി 20,000.00 രൂ എക്സ്പ്രസ് മണി ആയച്ചു. കാശ് കളക്ട് ചെയ്യാൻ പോയ വാപ്പാക്ക് ചെക്കെഴുതി കൊടുത്ത് മണപ്പുറങ്കാര് മാതൃകയായി. ആ വഴിക്ക് വപ്പാടെ കയ്യീന്ന് രാവിലെ തന്നെ കേട്ട തെറികൾ മുഴുവൻ മോഡീഡെ തന്തക്കും സർക്കാരിനും ട്രാൻസ്ഫർ ചെയ്ത് കൊടുത്തു.
ജയ് ഹിന്ദ്

Post has attachment
ഡിസംബർ 6 ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ജനതയുടെ മനസ്സിലേ ഉണങ്ങാത്ത മുറിവാണ്
#സമരംമൈഫുട്ട്
Photo

Post has attachment
ഹര്‍ത്താല്‍ 360

Post has attachment

നാട്ടിലേക്ക് അർജന്റായി 20,000.00 രൂ എക്സ്പ്രസ് മണി ആയച്ചു. കാശ് കളക്ട് ചെയ്യാൻ പോയ വാപ്പാക്ക് ചെക്കെഴുതി കൊടുത്ത് മണപ്പുറങ്കാര് മാതൃകയായി. ആ വഴിക്ക് വപ്പാടെ കയ്യീന്ന് രാവിലെ തന്നെ കേട്ട തെറികൾ മുഴുവൻ മോഡീഡെ തന്തക്കും സർക്കാരിനും ട്രാൻസ്ഫർ ചെയ്ത് കൊടുത്തു.
ജയ് ഹിന്ദ്

Post has attachment
അന അളറത്തെയ് ലാ വജി ഇമ്മ്ര അത്തിൻ ഫീ തെലിവിസ്യോൻ

ഇയാളിതെന്ത് ബിഡലാ പടച്ചോനേ....

Post has attachment
ഹൂയിശ്.... എജ്ജാതി അന്തക്കേട്
Photo
Wait while more posts are being loaded