Profile cover photo
Profile photo
Sudhi m
181 followers
181 followers
About
Sudhi m's posts

Post has attachment
*Reusable Condom* 
for just Rs.99 (MRP Rs.599) from ebay

The Reusable Washable condom.
One Size fits Most.
http://www.ebay.in/itm/Reusable-Condom-/300785904140

കാണം വില്പനയ്ക്ക്

2009 model, doctor's aliyan owned, rarely used. immediate sale
price negotiable.
brokers excuse...

Post has attachment
എന്റെ കുട്ടിക്കാലത്ത് സുഗുണേട്ടന്‍ നാട്ടിലെ ആസ്ഥാന കാമുകനായിരുന്നു. സുഗുണേട്ടന്‍ പ്രേമലേഖനം കൊടുക്കാത്ത ഒരു പെണ്‍കുട്ടി പോലും അക്കാലത്ത് നാട്ടില്‍ ഉണ്ടായിരുന്നില്ല. സുഗുണേട്ടനെ കൊണ്ട് പലരും പ്രേമലേഖനങ്ങള്‍ എഴുതിക്കുകയും ചെയ്തിരുന്നു. സുഗുണേട്ടന്റെ കയ്യില്‍ നിന്നും അടിച്ചു മാറ്റിയ ഒരു പ്രേമലേഖനത്തിന്റെ സേമ്പിള്‍...
Photo

Post has attachment
അടുക്കള - വീടിന്റെ തെക്ക് കിഴക്ക് ഭാഗം ആണ് അടുക്കളക്ക് ഉചിതം. ഏക യോനിയോ ഗജ യോനിയോ ആവാം. കിഴക്ക് ഭാഗത്ത്‌ ജനല്‍ ഉണ്ടാവണം. വാതില്‍ കോണുകളില്‍ വരരുത്. ഫ്രിഡ്ജ്‌ വടക്ക് കിഴക്കും, തെക്ക് പടിഞ്ഞാറും ആവരുത്.

എന്നാ പിന്നെ കൊറക്കണ്ട... ആനേട തന്നെ ആയ്ക്കോട്ടെ...!!

Post has attachment
ജോസപ്പിനു പണ്ടേ ജേക്കബിനെ കണ്ടുകൂടാര്‍ന്നു...ആ ദേഷ്യം ഇപ്പൊ മോനോട് തീര്‍ക്കുകയാണ്..ഈ പാട്ട് കൊണ്ട് ചുരുങ്ങിയത് ഒരായിരം ഓട്ടെങ്കിലും മാറിക്കിട്ടും....പാവം അനൂപ്‌...

Post has attachment

Post has attachment
ഒറ്റ പ്രസവത്തില്‍ ജനിച്ച ഒരു സഹോദരനും നാലു സഹോദരിമാരും. പഞ്ചരത്നങ്ങള്‍ എന്നറിയപ്പെട്ട അവര്‍ എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിട്ടുണ്ട്. ജനനം മുതല്‍....ഒന്നിച്ച് ചോറൂണ് നടത്തിയപ്പോഴും ഒരുമിച്ച് ആദ്യാക്ഷരം കുറിച്ചപ്പോഴും, ഒന്നിച്ച് സ്കൂളില്‍ പോയിതുടങ്ങിയപ്പോഴുമെല്ലാം. അഞ്ചുപേരും ഒരേ യൂനിഫോമിട്ട് നിഷ്കളങ്കമായി ചിരിച്ചു സ്കൂളില്‍ പോകാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന പടം പത്രത്തില്‍ കണ്ടത് ഇപ്പോഴും മനസ്സിലുണ്ട്. ഒടുവില്‍, ആറുവര്‍ഷം മുന്‍പും അവര്‍ വാര്‍ത്തകളില്‍ വന്നു. നെഞ്ചില്‍ തീ കോരിയിട്ടുകൊണ്ട്.. .കടക്കെണിയില്‍ പെട്ട് അച്ഛന്‍ പഞ്ചരത്നങ്ങളെ കൈവിട്ട് ആത്മഹത്യ ചെയ്തപ്പോള്‍...അന്ന് പത്തു കണ്ണുകളില്‍ നിന്നും ഉതിര്‍ന്ന കണ്ണുനീര്‍ മലയാളികളെ നൊമ്പരപ്പെടുത്തി. ലോകമെങ്ങുനിന്നും ആശ്വാസവചനങ്ങളും സഹായവുമെത്തി..
പിന്നെ എല്ലാ വാര്‍ത്തകളെയും പോലെ പയ്യെ പഞ്ചരത്നങ്ങളും വിസ്മൃതിയില്‍ മറഞ്ഞു.
പറക്കുമുറ്റാത്ത അഞ്ചു കുഞ്ഞുങ്ങളെയും കൊണ്ട് ഒരമ്മ ജീവിതം കരുപ്പിടിപ്പിച്ചത് ഇതിനിടയില്‍ എന്നെങ്കിലും എവിടെയെങ്കിലും വാര്‍ത്തയായോ എന്നറിയില്ല..
അഞ്ചുകുട്ടികളും ഇന്നുതുടങ്ങുന്ന എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നു.
ഭാവി ജീവിതത്തെക്കുറിച്ചുള്ള പ്രത്യാശകള്‍ അവര്‍ പങ്കുവെക്കുന്നു. ആത്മവിശ്വാസം സ്ഫുരിക്കുന്ന ഒരു ചിത്രവും...
ALL THE BEST കുട്ടികളെ.. അമ്മക്ക് ഒരു സല്യൂട്ടും...

രാവിലെ ഇഡ്ഡലിയില്‍ ഒഴിച്ച സാമ്പാറില്‍ നിറയെ അഭിസാരികകള്‍...!

Post has attachment
ഇന്ത്യ-പാക്‌ ലോകകപ്പ്‌ സെമി ഒത്തുകളി

ഒത്തുകളിച്ച് രാജ്യത്തെ വഞ്ചിച്ചവരെ
കല്ലെറിയാന്‍ ജനം നില്‍ക്കെ,
ഈ ബോളിവൂഡ് നടി
ആരെന്നറിയുന്നതിലാണെന്റെ കണ്ണ്...!

Post has attachment
ഒരു വെടിക്ക് രണ്ടു പക്ഷി
Photo
Wait while more posts are being loaded