Profile cover photo
Profile photo
Rahul Vijay
690 followers -
rahul vijay
rahul vijay

690 followers
About
Rahul Vijay's posts

Post has attachment
AN

Post has shared content
Join us for a Google+ Hangout On Air with Malayalam actress Shwetha Menon on Sunday, July 13 between 3-4 pm. If you have a question, ask using  #AskSwetha  

ഏഷ്യാനെറ്റ് ന്യൂസ് ഡോട് ടിവിയുടെ ഗൂഗിള്‍ ഹാംഗ് ഔട്ടില്‍ ഹണ്‍ട്രഡ് 100 ഡിഗ്രി സെല്‍ഷ്യല്‍സ് എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി നടി ശ്വേതാ മേനോന്‍. ജൂലൈ 13ന് വൈകുന്നേരം 3 മുതല്‍ 4 വരെ. പ്രേക്ഷകര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാം. ശ്വേതാ മേനോന്‍ തത്സമയം മറുപടി പറയും.

Post has attachment
Photo

പ്ലസില് പ്രൊഫൈലിന് URL സെറ്റ് ചെയ്യാനുള്ള സംവിധാനം തുടങ്ങി വേഗം സെറ്റ് ചെയ്തോ അല്ലെ പോകും
https://plus.google.com/+RahulVijay/
OR www.google.com/+RahulVijay

#+URL

Post has attachment
#കേരളകൗമുദി തനത് ലിപി പ്രിവ്യു.
രണ്ട് പഴയലിപി ഹെഡ്ഡിംഗ് ഫോണ്ടുകൾ. പൂർത്തികുന്നേയുള്ളു http://i.minus.com/juYGCsapGYY1.jpg
 +Amjith Sher +Shibusnair Ssnair +Shiju Alex +Manoj K +Anoop Narayanan  +സുനിൽ വി.എസ്. +സിബു സി ജെ +sugeesh | സുഗീഷ് * +അഖിൽ കൃഷ്ണൻ എസ്.  +Kevin Siji 
Photo

Post has attachment
ARM V6 ഡിവൈസുകളിൽ ലഭിക്കുന്ന ജെല്ലിബീൻ 4.2.2 +CyanogenMod  അൺഓഫീഷ്യൽ http://jenkins.androidarmv6.org/ സെർവ്വറിൽ ലഭ്യമാണ്. സഭംവം കിടിലൻ ആണ് ബഗ്ഗ് തീരെ ഇല്ല എന്ന് തന്നെ പറയാം. 4.3 ജെല്ലീബീൻ ഉണ്ടെങ്കിലും ചെറിയ ബഗ്ഗുകൾ ഉണ്ട്

Post has attachment
Photo

Post has shared content
കൗമുദിയിക്കായി ഞാൻ  വികസിപ്പിച്ച യുണികോഡ് പ്രിന്റിംഗ് സങ്കേതിക വിദ്യ
സ്വതന്ത്ര മലയാളം: യൂണികോഡിൽ അച്ചടിച്ച് കേരളകൗമുദി മാതൃകയായി

http://news.keralakaumudi.com/news.php?nid=26d54343301f60501390ffd7d945172a
Photo
Wait while more posts are being loaded