Profile cover photo
Profile photo
Ranjith Kannankattil (Ranjith KB)
169 followers -
അറിവിൽ കത്തുമീ ഉലകത്തിലുയിർ കൊണ്ടൊരു വിവരം കെട്ടവൻ
അറിവിൽ കത്തുമീ ഉലകത്തിലുയിർ കൊണ്ടൊരു വിവരം കെട്ടവൻ

169 followers
About
Ranjith's posts

I have made an app for daily progress analysis. The google form for the same has 3 parts and the same is there in app interface. Once I make an entry and save, along with the same 2 raw entries are coming with null data.

How can it be resolved?

Post has attachment
അമ്രപാലി
ചെപ്പോക്ക്… ആകാശത്തേയ്ക്ക് വളർന്നു നിൽക്കുന്ന തൊട്ടി കണക്ക് എം എ ചിദംബരം സ്റ്റേഡിയം… താഴെ വന്ന് തിരിച്ചുപോകാൻ മടിയ്ക്കുന്ന മിന്നലുകളെ കൊളുത്തിവച്ചത് പോലെ ഫ്ലഡ് ലൈറ്റുകൾ വെള്ളിവെളിച്ചം വിതറുന്നു… മഴയിരമ്പുന്ന പാതിരാവുകളുടെ ഒക്റ്റോബർ മാസമാണ്. ഇന്നെന്തോ, കാലാവ...

Post has attachment
ഹർഷാരവം
പതിവില്ലാത്തതാണ്… ഉറക്കത്തിനിടയിൽ ആരോ വിളിച്ചത് പോലെ തോന്നി… എഴുന്നേറ്റ് നോക്കുമ്പോൾ തുറന്നിട്ട ജനലിലൂടെ വെന്തുമടുത്ത് തണുത്ത് തുടങ്ങിയ മെയ്മാസക്കാറ്റ് അല്പാല്പമായി അരിച്ച് കയറുന്നുണ്ട്. നടുവൊടിഞ്ഞ് മുഖം കുനിച്ച് നിൽക്കുന്ന പെഡസ്റ്റൽ ഫാനിന്റെ വെളുപ്പ് ഇരുട്...

Post has attachment
ചെമന്നീല
ചുവന്ന കളങ്ങളുള്ള കുപ്പായത്തിൽ നീല വരകൾ കൂടി വേണം. ചുവന്ന കളങ്ങളെല്ലാം തന്നെ പരസ്പരം തൊടാത്ത വിധത്തിൽ അകന്നിരിക്കുന്നു എന്ന് നീലവരകൾ ഉറപ്പുവരുത്തുന്ന വിധത്തിലാകണം അതിന്റെ രൂപകല്പന. അകാലത്തിലെങ്ങാൻ നരച്ചുപോകുന്ന ഒരു ചുവപ്പുകളമുണ്ടെങ്കിൽ, "നരച്ചുപോയല്ലോ അത്, ...

Post has attachment
മാലാഖദാവീദ്
കോമേനപ്പറമ്പിൽ നിന്നും ചെട്ടുവാർകോട്ടത്തേക്കുള്ള മൂന്നാമത്തെ ബസ്സ്, മൂന്നാമത്തെ വളവിൽ വച്ച് മൂന്ന് പേരെയും കൊണ്ട് ഒരു കൊക്കയിലേക്ക് ചാടുന്നു. കണ്ടക്ടർ, കാക്കിക്കുപ്പായക്കാരനല്ലാത്തതിനാൽ, നിയമലംഘനങ്ങളുടെ ഊരാക്കുടുക്ക് അയാളുടെ കഴുത്തിൽ കുരുങ്ങി. പാറേലിടിച്ച് ...

Post has attachment
ഹെൽപ്പറായി ജീവിച്ച് ഹെൽപ്പറായി മരിക്കുന്നവരെപ്പറ്റി
ചന്ദ്രേട്ടനെപ്പോലെ, ഒരു തൊഴിലും പഠിക്കാനാകാതെ, പണി നിർത്തുന്ന കാലം വരെ മേസ്തിരിയുടെ ആട്ടും തുപ്പും കൊണ്ട് പണിയെടുക്കുന്നവരുണ്ട്. ദൂരെ ദൂരെ കൂടിയിരിക്കുന്ന ഇഷ്ടികക്കുഞ്ഞുങ്ങളെ ഇത്തിരി പോലും തട്ടുകേട് കൂടാതെ പതുങ്ങിപ്പതുങ്ങി താങ്ങി വരണം. കട്ടയടുക്കിവച്ചു കഴിഞ...

Post has attachment
ജനനമൊഴി
സർ, ഞാനാണ് ജനനം. പെണ്ണിന്റെ വാരിയെല്ലു നുറുക്കി, ഒരു പെരുക്കത്തിന്റൊച്ച കീറിയാർത്ത്, ള്ളേ ള്ളേ ന്നും മക്കാറായി അവതരിക്കുന്ന  അതേ ജനനം. പിറവിയുടെ നാരറുക്കവേ, മൂന്നോ നാലോ നിമിഷങ്ങൾക്കപ്പുറം ഞാൻ മരണപ്പെടുകയും ചെയ്യുന്നു! സർ, പിന്നീട്, മുട്ടയിലും മൈദയിലും കുഴഞ്...
Wait while more posts are being loaded