Profile cover photo
Profile photo
Sunil Muthukurussi Mana (-സു-)
About
Sunil's posts

Post has attachment
ഉണ്ണിയച്ചീചരിതം - കഥാസംഗ്രഹം
കടപ്പാട്: ഉണ്ണിയച്ചീചരിതം. വ്യാഖ്യാതാവ് പ്രൊഫ.മുഖത്തല ഗോപാലകൃഷ്ണൻ നായർ. കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചത്. മൂന്നാം പതിപ്പ്. 2011 കഥാസംഗ്രഹം എന്ന് പറഞ്ഞെഴുതാൻ സത്യത്തിൽ ഒരു ഖണ്ഡിക മതി. ബാക്കി എല്ലാം വിസ്തരിച്ചുള്ള വർണ്ണനകളാണ്. ആ വർണ്ണനകൾ ആണ് നമുക...

Post has attachment
കളിയറിവുകളുടെ തിരമൊഴി
മറ്റ് ഭാഷകളിൽ കാണുന്നതിനേക്കാൾ കൂടുതൽ മലയാളത്തിൽ മാത്രം ഉള്ള ഒരു സാഹിത്യവിഭാഗം ആണ് തിരക്കഥ. പ്രസിദ്ധ ജനപ്രിയ സിനിമകളുടെ തിരക്കഥ മാത്രം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുക എന്നത് സർവ്വസാധാരണമാണ്. ഇംഗ്ലീഷിൽ അടക്കം മറ്റ് ഇന്ത്യൻ ഭാഷകളിൽ ഇത് മലയാളത്തിന്റെ നിലവാരത്...

Post has attachment
ഉണ്ണിയച്ചീചരിതം
മകന്റെ ഫൈനൽ എഴുത്ത് പരീക്ഷയും കഴിഞ്ഞപ്പോൾ അവനെ ഹോസ്റ്റലിൽ നിന്നും അവന്റെ സാധനങ്ങൾ അടക്കം പൊക്കിക്കൊണ്ട് വരാനുള്ള യാത്ര ആയിരുന്നു അത്. പോണവഴിയ്ക്ക് ഏറ്റുമാനൂർ വഴി പോയി. റോഡ് സൈഡിൽ തന്നെ ഏറ്റുമാന്നൂരപ്പന്റെ വല്യേ ബോർഡ്. സമയം ഏകദേശം രാവിലെ പത്ത് മണിയേ ആയിട്ടുള...

Post has attachment
സുന്ദരീസ്വയംവരം
മഹാഭാരതം ഒരു ജീവിയ്ക്കുന്ന ഇതിഹാസം ആണെന്ന് സുനിൽ പി ഇളയിടത്തിന്റെ പ്രഭാഷണപരമ്പരയിൽ കേട്ടപ്പോൾ നാട്ടറിവുകളും നാടൻ പാട്ടുകളും അധികം അറിയാത്ത എനിക്ക് ഈ പറഞ്ഞതിൽ വലിയ കാര്യമുണ്ടെന്നൊന്നും തോന്നിയില്ല. ഇനിയും സംഭവിയ്ക്കും എന്ന് പറഞ്ഞതിന്റെ പൊരുൾ എനിക്ക് മനസ്സിലാ...

Post has attachment
മഹാഭാരതത്തിന്റെ സാംസ്കാരിക ചരിത്രം-3
മഹാഭാരതത്തിന്റെ സാംസ്കാരിക ചരിത്രം-3 സുനിൽ പി ഇളയിടം https://www.youtube.com/watch?v=oONmsYqs5DU മൂലപാഠങ്ങളിൽ നിന്ന് ശുദ്ധപാഠത്തിലേക്ക് എങ്ങനെ ഒക്കെ ആണ് മഹാഭാരതം ആധുനികമായ ഒരു ഘട്ടത്തിൽ വായിക്കപ്പെടുകയും പലതരത്തിലുള്ള വിശദീകരണങ്ങൾ മഹാഭരതത്തിനെ ചൊല്ലി കഴിഞ്ഞ...

Post has attachment
മഹാഭാരതത്തിന്റെ സാംസ്കാരിക ചരിത്രം-2
https://www.youtube.com/watch?v=5yPBbsm01BM മഹാഭാരതത്തിന്റെ സാംസ്കാരിക ചരിത്രം-2 സുനിൽ പി ഇളയിടം മഹാഭാരതത്തിന്റേയും ശ്രീകൃഷ്ണന്റേയും ചരിത്ര ഭൂമിക എന്ന പ്രമേയത്തെ മുൻ നിർത്തിയുള്ള ആശയങ്ങൾ ആണ് ഞാൻ ഇന്ന് അവതരിപ്പിക്കുന്നത്. ഒരു കൃതി ഏതെങ്കിലും ഒരു സവിശേഷകാലയളവ...

Post has attachment
മഹാഭാരതത്തിന്റെ സാംസ്കാരിക ചരിത്രം-1
https://www.youtube.com/watch?v=-EVyYQpb9gM മഹാഭാരതത്തിന്റെ സാംസ്കാരിക ചരിത്രം. സുനിൽ പി. ഇളയിടം ഇതിലുള്ളത് ലോകത്ത് പലയിടത്തും കാണും പക്ഷെ ഇതിൽ ഇല്ലാത്തത് ലോകത്ത് ഒരിടത്തും കാണുകയില്ല എന്ന് ഫലശ്രുതി അൽപ്പം ആലങ്കാരികത കലർന്നതാണ്. സുന്നത്ത് കല്യാണം ഉണ്ടോ എന്ന...

Post has attachment
Sapieins A brief history of Humankind
Sapieins A brief history of Humankind Yuval Noah Harari Kindle version price Rs 236.55 Pages 466 Publisher: Vintage Digital; 01 edition (4 September 2014) Sold by: Amazon Asia-Pacific Holdings Private Limited Paperback Rs249.00 Publisher: Penguin Random Hou...

Post has attachment
റിയാദിലെ സമീപ്രദേശങ്ങളിലേക്ക് ഉള്ള ഒരു യാത്ര
യാത്രകൾ പോകുന്നത് തന്നെ യാത്രയുടെ കഥ എഴുതാനാ. അത് എന്റെ കാര്യം. മറ്റ് ചിലർ പടം പിടിയ്ക്കാൻ. വേറെ ചിലർക്ക് ആദ്യമായി കാണുന്നത് കാണാനുള്ള കൗതുകം. എല്ലാവർക്കും പൊതുവായുള്ളത് അവധി ദിവസങ്ങൾ സന്തോഷത്തോടെ ചിലവഴിക്കുക എന്നത് തന്നെ. അത് എല്ലാ യാത്രകളേം പോലെ ഇന്നും സാ...

Post has attachment
pakkala nilabadi - thyagaraja -kharaharapriya
പക്കാല നിലബഡി കൊലിചേ മുച്ചത
ബാഗ തെല്പ രാധാ

ചുക്കാലാ രായനി കേരു മോമു ഗല
സു-ദതി സീതമ്മ സൗമിത്രി രാമുനികിരു

തനുവാചേ വന്ദനമഓ നരിഞ്ചുചുന്നാരാ
ചനുവുന നാമ കീർത്തന സേയുചുന്നാരാ
മനസുനാ തലചി മൈ മരചിയുന്നാരാ
നേനാരുഞ്ചി ത്യാഗരാജുനിതോ ഹരി ഹരി മിരിരു

ത്യാഗരാജസ്വാമികൾക...
Wait while more posts are being loaded