Profile cover photo
Profile photo
Tony Puthenveettil
109 followers
109 followers
About
Posts

Post has attachment
പൊരുത്തം
Tinder-ൽ photo-ഇല്ലാത്തതിനാൽ ഞാൻ ഭർത്താവിനെയും അവൻ എന്നെയും date-നു ക്ഷണിച്ചപ്പോൾ മനസിലായി, ഞങ്ങൾ തമ്മിൽ ഉത്തമ പൊരുത്തം ആണെന്ന്...!
Add a comment...

Post has attachment
സ്വപ്നങ്ങൾ!
നാം കാണുന്ന സ്വപ്നങ്ങൾ, അതിലെ കഥാപാത്രങ്ങൾ ചിന്തിക്കുന്നതായിരുന്നെങ്കിൽ എത്ര നന്നായേനെ... നിർഭാഗ്യവശാൽ അത് നമ്മുടെ വെറും ആഗ്രഹങ്ങൾ മാത്രം ആയിപ്പോകുന്നു!
Add a comment...

Post has attachment
ഒരു മുത്തശി നുണക്കഥ
പണ്ട് പണ്ട് ഒരു നക്ഷത്രം അവന്റെ അമ്മയോട് ചോദിച്ചു അത്രേ, അവന്റെ അച്ഛൻ എവിടെ എന്ന്. അവന്റെ അമ്മ ഇങ്ങു ഭൂമിയിൽ ചൂണ്ടി പറഞ്ഞത്രേ, മരിക്കുന്ന നക്ഷത്രങ്ങൾ ആണ് പിന്നീട്‌ ഗ്രഹങ്ങളും മനുഷ്യരും ഒക്കെ ആയിത്തിരുന്നത്... ഇത് കേട്ട മുത്തശിയാണത്രേ ഒരു നുണക്കഥ ഉണ്ടാക്കിയത്!
Add a comment...

Post has attachment
**
സംസ്കാരമോ അന്ധവിശ്വാസമോ? പണ്ട് 28 കെട്ടുന്നത് തീർത്തും ശാസ്ത്രീയമായിരുന്നു, ശാസ്‌ത്രീയ കലണ്ടർ. എന്നാൽ ഇന്ന് കലണ്ടർ നോക്കി 28 കെട്ടുന്നതിനെ നാം സംസ്കാരം എന്നുവിളിക്കുന്നു, വിവരമുള്ളവർ അന്ധവിശ്വാസം എന്നും. അപ്പോൾ ഒരുകൂട്ടം അന്ധവിശ്വാസങ്ങളുടെ ഓമനപ്പേരാണ് സംസ്ക...
Add a comment...

Post has attachment
**
വിശ്വാസം എന്നാൽ അറിവില്ലായ്മ ആണ്; ശാസ്ത്രത്തിൽ അത് മനുഷ്യരാശിയുടെ ഇന്നത്തെ പരിമിതിയും, മതത്തിൽ അത് മനുഷ്യന്റെ മടിയും എന്ന് മാത്രം!
Add a comment...

Post has attachment
An information technology architectural dilemma: Documentation vs Implementation
Recently, when I was taking a session on 'Progressive Web App: Are we lagging behind?' in my current company, I wanted to introduce myself to a big gathering, who apparently knew me to a certain extend. Believe me, I gave a damn thought about it that I gave...
Add a comment...

Post has attachment
Why should I pay extrafacultaprecium?
In fact, I'm forced to coin a new term here to explain a common but unbothered phenomenon in our society. However, please consider my economical ignorance, in case this is already known and defined by someone. What is extrafacultaprecium? Etymologically spe...
Add a comment...

Post has attachment
View point matters!
It's better to remember that our philosophies are different, than to argue who's right!
Add a comment...

Post has attachment
പ്രാർത്ഥന കേൾക്കാത്ത ദൈവം!
തന്റെ സ്കൂട്ടിയെ തട്ടി  തട്ടിയില്ല എന്ന മട്ടിൽ ചീറിപ്പാഞ്ഞ പൾസർലെ ആ യുവാവിനെ നോക്കി അവൾ പ്രാർത്ഥിച്ചു, ഈ യാത്രയിൽ നാം ഇനി കണ്ടുമുട്ടാതിരിക്കട്ടെ. പക്ഷെ, ദൈവം അവളുടെ പ്രാർത്ഥന കേട്ടില്ല; ആ കണ്ടുമുട്ടൽ അതിഭയാനകമായിരുന്നു. 
Add a comment...

Post has attachment
Non-Human-Being-Illumination
What is non-human-being-illumination? Why is it so special
when human-being-illumination happens as well? It being abundantly-loaded term and I being ‘nonmath’ software
architect, it’s a vice of commission and omission from my side to claim to coin
the term...
Add a comment...
Wait while more posts are being loaded