Profile cover photo
Profile photo
പട്ടേട്ട്
10,392 followers -
പൊറുതിക്കുള്ള വല്ലങ്ങള്‍ നിറക്കും ജലദങ്ങളേ , പുത്തരിക്കോപ്പൊരുക്കുന്ന പഞ്ചവര്‍ണ ശുകങ്ങളേ , കണ്ടിട്ടറിഞ്ഞുവോ നിങ്ങളെന്നെ ,പ്പൊന്‍വെയില്‍ നാളമ
പൊറുതിക്കുള്ള വല്ലങ്ങള്‍ നിറക്കും ജലദങ്ങളേ , പുത്തരിക്കോപ്പൊരുക്കുന്ന പഞ്ചവര്‍ണ ശുകങ്ങളേ , കണ്ടിട്ടറിഞ്ഞുവോ നിങ്ങളെന്നെ ,പ്പൊന്‍വെയില്‍ നാളമ

10,392 followers
About
പട്ടേട്ട്'s posts

Post has attachment
#ദിനസരികൾ 41
ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്ന് ഒരു വർഷം പൂർത്തിയാക്കുന്ന ഈ സാഹചര്യത്തിൽ നമ്മുടെ മാധ്യമങ്ങൾ സർക്കാറിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തുവാൻ  ശ്രമിക്കുന്നുണ്ട്. സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളെക്കാൾ വിവാദങ്ങളോട് മാധ്യമങ്ങൾക്കുള്ള  പ്രണയം നമുക്കറിയാമെന്നതുക...

Post has attachment
#ദിനസരികള്‍ 40
മുദ്രാവാക്യങ്ങള്‍ ചരിത്ര
രേഖകളാണ്. കഴിഞ്ഞ കാലത്ത് ഒരു ജനത എങ്ങനെ യൊക്കെ ചിന്തിച്ചുവെന്നും ,
എന്തിനുവേണ്ടി പ്രയത്നിച്ചു എന്നുമൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് അവര്‍ ഉന്നയിച്ച
മുദ്രാവാക്യങ്ങള്‍ ഉത്തരമാകുന്നു.നാട്ടുകാരുടെ നാവിന്‍ത്തുമ്പത്തുനിന്നും ഉയിര്‍‌നേടി
പിടഞ്ഞ...

Post has attachment
#ദിനസരികള്‍ 39
            “ കാളിദാസന്റെ സിംഹാസനം “ എന്‍
വി എഴുതിയ കവിതയാണ് . വിക്രമാദിത്യന്‍
, തന്റെ വിദ്വല്‍സഭയില്‍ അംഗമായിരുന്ന കാളിദാസനെ പൌത്രന്റെ സ്വഭാവദൂഷ്യമകറ്റി
നേരായ വഴി പഠിപ്പിക്കുവാന്‍ നിയോഗിക്കുന്നു. മാളവദേശത്തിന്റെ അധിപനായ പ്രവരസേനന്റെ
അടുത്തേക്കാണ് വിക്രമാദി...

Post has attachment
#ദിനസരികള്‍ 38
ലൈംഗികകുറ്റകൃത്യങ്ങള്‍ക്ക്
ലിംഗച്ഛേദം അനുകരണീയമായ ഒരു മാതൃകയാണ് , എന്നു മാത്രവുമല്ല , തന്റെ തന്റെ നേരെ
ഉണ്ടായ അനീതിക്ക് പരിഹാരമായ ശിക്ഷ എന്തെന്ന് ഇരതന്നെ വിധിക്കുകയും
നടപ്പിലാക്കുകയും ചെയ്യുക എന്നത് ഇത്തരം കുറ്റങ്ങള്‍ക്ക് നിര്‍ബന്ധവുമാക്കണം.
ജനാധിപത്യ സമൂഹങ...

Post has attachment
#ദിനസരികള്‍ 37
            ഈശ്വരനുണ്ടോ എന്ന ചോദ്യത്തിന്റെ ഉത്തരം എപ്പോഴും ഉണ്ട്
അല്ലെങ്കില്‍ ഇല്ല എന്നിങ്ങനെ രണ്ടു തരത്തില്‍ മാത്രമാണ് നാം
കേട്ടിരിക്കുന്നത്.ഉണ്ട് എന്നു പറഞ്ഞാല്‍ ഈശ്വരനെ ഉണ്ടാക്കിയെടുക്കുവാനും ഇല്ല
എന്നു പറഞ്ഞാല്‍ ഇല്ലാതാക്കാനുമുള്ള അനുബന്ധവാദങ്ങളുടെ ഒരു ...

Post has attachment
#ദിനസരികള്‍ 36
സി കെ വിനീതിനെ പിരിച്ചു
വിട്ടു.നല്ല കാര്യം. പിരിച്ചു വിടല്‍ താമസിച്ചു പോയെന്നാണ് ഈയുള്ളവന്റെ അഭിപ്രായം. നേരത്തെ
പിരിച്ചു വിടണമായിരുന്നു.പിരിച്ചു വിടലില്‍ നിറുത്തരുതെന്നുകൂടി എനിക്ക്
അഭിപ്രായമുണ്ട്. മറ്റെന്തെങ്കിലും നടപടികള്‍ എടുക്കാന്‍ കഴിയുമെങ്കില്‍ - ചുമ്...

Post has attachment
#ദിനസരികള്‍ 35
എം കൃഷ്ണന്‍ നായര്‍ എന്ന
നിരൂപകനോട് എതിര്‍പ്പും വെറുപ്പും ഉള്ളവരെ എനിക്കറിയാം. അദ്ദേഹത്തെ ആത്മാര്‍ത്ഥമായി
സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരേയും അറിയാം. വാരഫലത്തിന്റെ ഓരോ
ലക്കത്തിനുമായി കാത്തിരുന്ന എഴുത്തുകാരടക്കമുള്ളവരുടെ ഒരു സഞ്ചയം കേരളത്തിലുണ്ടായി...

Post has attachment
#ദിനസരികള്‍ 34
കൊല്ലരുത് എന്ന
ആഹ്വാനത്തിന് യുഗങ്ങളോളം പഴക്കമുണ്ട്. ക്രൌഞ്ചമിഥുനങ്ങളിലൊന്നിനെ
അമ്പെയ്തുവീഴ്ത്തിയ കാട്ടാളനോട് ആദികവിയുടെ അനുശാസനം മാ നിഷാ ദ എന്നായിരുന്നു.
അന്നുമുതല്‍ ഇന്നുവരെ പരിണത പ്രജ്ഞരായവര്‍ കൊന്നൊടുക്കുന്നതിനെതിരെ നിരന്തരം
പ്രതികരിച്ചു കൊണ്ടേയിരിക്കുന്...

Post has attachment
#ദിനസരികള്‍ 33
മൈക്രോസോഫ്റ്റിന്റെ
ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് വീണ്ടും ഒരു വൈറസ് ആക്രണം
ലോകമാകെ ഭീതി പരത്തുന്നു. എത്രയോ ലക്ഷം കമ്പ്യൂട്ടറുകളെ ബാധിച്ചു കഴിഞ്ഞിരിക്കുന്ന
ഈ വിനാശകാരി ഇനിയും എന്തെന്ത് നാശങ്ങളാണ് വരുത്തിക്കൂട്ടുക എന്നത് അപ്രവചനീയമാണ്. ബാധ...

Post has attachment
തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നടത്തിയ പ്രസ്താവനയെ നിയമസഭയില്‍ തള്ളിക്കളഞ്ഞ് ഒ രാജഗോപാല്‍ എം.എല്‍.എ. യുവാക്കളുടെ വ...

Read more at: http://www.mathrubhumi.com/news/kerala/o-rajagopal-bjp-1.1939797
Wait while more posts are being loaded