Profile cover photo
Profile photo
sebi mathew
405 followers -
simple but serious
simple but serious

405 followers
About
sebi's posts

Post has attachment
മുളകരയ്ക്കുന്ന താളത്തില്‍

Post has attachment
മുളകരയ്ക്കുന്ന താളത്തില്‍
തലക്കറിയുടെ കവടിപ്പിഞ്ഞാണത്തില്‍ വിരലുകള്‍ കുഴഞ്ഞിഴഞ്ഞ് തുടങ്ങുമ്പോള്‍ നാക്കിന്റെ തുമ്പത്ത് എരിവ് കയറ്റി വന്ന കപ്പലുകള്‍ ചരക്കിറക്കി പോയെന്നു തോന്നും. മൂക്കിന്റെ തുമ്പില്‍ പാലം കടന്നെത്തുന്ന കാറ്റ് മുളകുപാടത്തെ വിളവെടുപ്പ് കാലം അടയാളപ്പെടുത്തും. പാടത്തു നിന...

Post has attachment
കരച്ചില്‍ ഒരു വിളക്കാണ്

Post has attachment
കരച്ചില്‍ ഒരു വിളക്കാണ്
വീട്ടിലേക്കു കറന്റു വന്ന ദിവസം തോട്ടിലേക്ക് ചാടാനാലോചിച്ച ഒരു പാട്ട വിളക്കുണ്ടായിരുന്നു. അപ്പനെക്കാത്ത് ഉമ്മറപ്പടിയില്‍ പെണ്ണേയെന്ന വിളിക്ക് കാതോര്‍ത്തു കണ്ണടക്കാതിരുന്ന് കത്തുമ്പോള്‍ അമ്മേയെന്നു വിളിക്കണമെന്ന് തോന്നിയിട്ടുണ്ട്. ഒരുപാട് നേരം നോക്കിയിരുന്ന ഒ...

Post has attachment

Post has attachment
എന്റവളേ, എന്റെ പൊന്നവളേ
എന്റവളേ നീ വല്ലതും  അറിയാറൊണ്ടോ ഞാനിടക്കിടെയാ കബറിന്റെ വാതില്‍ തുറന്നെത്തി നോക്കാറുണ്ട് സെമിത്തേരി മതിലിന്റെ മോളീക്കോടെ വരമ്പിനപ്പുറം കണ്ണുപായിക്കുമ്പം നീ വിയര്‍ത്തൊലിച്ചു മുറ്റമടിക്കുന്നു മീഞ്ചട്ടി കഴുകി തോട്ടിലേക്കൊഴിക്കുന്നു മുണ്ട് മാടിക്കുത്തി തുണിയലക്ക...

Post has attachment

Post has attachment
ഓര്‍മയില്‍ ഇല്ലാത്ത ഒരിടം
നീ കണ്ടുപിടിക്കുന്ന ഇടങ്ങളില്‍ മാത്രം ഒളിച്ചിരുന്ന സാറ്റുകളി. നിന്നെ കെട്ടിപ്പിടിക്കാന്‍ കൊതിച്ചുള്ള കണ്ണുകെട്ടിക്കളി. തൊട്ടു മുട്ടിയിരിക്കാന്‍ കണ്ണന്‍ ചിരട്ടകളില്‍ കഞ്ഞിയും കറിയും വെന്തു വിളമ്പിയ അടുക്കളക്കളി. കടലെന്നു കാണിക്കാന്‍ കടലാസു വള്ളം പുഴയെന്നു പു...

Post has attachment

Post has attachment
ലൂസിയ നിനക്കെന്തു പറ്റി
ഉച്ച വെയിലാണ്, നമ്മള്‍ പാലം  നടന്നിറങ്ങി വരുന്നു താഴെ അടുക്കിയിട്ട ആനവണ്ടികളില്‍ നമുക്കുള്ളതൊന്ന് കിടപ്പുണ്ടാകുമെന്നുറപ്പിച് ച് പിരിവെട്ടിയ പോലിടത്തോട്ടു തിരിഞ്ഞൊന്നു നോക്കവേ നിരത്തിയിട്ട ഓട്ടോകള്‍ക്കു പിന്നില്‍ പതിവുകാരിഷ്ടക്കാരില്ലാതെ കരഞ്ഞു കണ്‍മഷി കലങ്ങ...
Wait while more posts are being loaded