Profile cover photo
Profile photo
Shameer TK Hassan
332 followers
332 followers
About
Shameer's posts

Post has attachment
കിഫ്ബിയുടെ വരുമാന സ്രോതസുകൾ
കിഫ്ബിയുടെ വരുമാന സ്രോതസുകൾ കിഫ്ബിക്ക് വരുമാനമെവിടെ എന്നതാണ് വിമർശകരുടെ പ്രധാന ചോദ്യം. പ്രവാസി ചിട്ടി തുടങ്ങി സമാഹരിക്കുന്ന പണം കാലാവധിയാകുമ്പോൾ തിരിച്ചു നൽകേണ്ടേ? ഈ പണം സർക്കാർ പദ്ധതികൾക്ക് ഉപയോഗിച്ചാൽ തിരിച്ചു നൽകുന്നതിന് പണം എങ്ങിനെ കണ്ടെത്തും? ഇവയാണ് വി...

Post has attachment
സുലൈമാന്റെ മേശ
സുലൈമാന്റെ മേശ. യു വാവായ സുലൈമാൻ മേശവലിപ്പടക്കുന്നതിനിടയിൽ ഒരു യുവാവായ ജിന്ന് വലിപ്പിനിടയില്പെടാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടൂ.! പേടിച്ചുപോയ ജിന്ന് സുലൈമാൻ ജോലിക്ക് പോയ നേരത്ത് സുലൈമാന്റെ കോലത്തിൽ വന്ന് സുലൈമാന്റെ ഭാര്യയെ കെട്ടിപ്പിടിച്ച് പ്രതികാരം ചെയ്തു. ക...

Post has attachment
സുലൈമാന്റെ മേശ
യു വാവായ സുലൈമാൻ മേശവലിപ്പടക്കുന്നതിനിടയിൽ ഒരു യുവാവായ ജിന്ന് വലിപ്പിനിടയില്പെടാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടൂ.! പേടിച്ചുപോയ ജിന്ന് സുലൈമാൻ ജോലിക്ക് പോയ നേരത്ത് സുലൈമാന്റെ കോലത്തിൽ വന്ന് സുലൈമാന്റെ ഭാര്യയെ കെട്ടിപ്പിടിച്ച് പ്രതികാരം ചെയ്തു. കിഴക്കോട്ടോ പടിഞ്...

Post has attachment
ആത്മാവ് നഷ്ടപ്പെട്ടവർ.
ഞാ നിപ്പോളുള്ളത് എന്റെ
വീട്ടിലല്ല ഒരു മരണവീട്ടിലാണ്. നിങ്ങൾ കേൾക്കെ പൊട്ടിച്ചിരിക്കുന്നത് കുട്ടികളും മാനസിക
രോഗികളുമാണ്. അവർക്കറിയില്ലല്ലോ
മരണത്തിന്റെ വ്യാപ്തി...! നിങ്ങൾക്ക് മനസ്സിലായില്ലെന്നോ..? ഇല്ലെങ്കിൽ ഒന്നുകൂടി
വിശദമാക്കാം. ഞാനിപ്പോളുള്ളത് എന്റെ
രാജ്...

Post has attachment
പച്ചപ്പ് പുതക്കുന്ന മരുഭൂമിയിലെ വീട്ടുമുറ്റങ്ങൾ
“ അവന്‍ തന്നെയാണ് മാനത്തുനിന്ന് വെള്ളം
വീഴ്ത്തുന്നത് . അങ്ങനെ അതുവഴി നാം സകല
വസ്തുക്കളുടെയും മുളകള്‍ കിളിര്‍പ്പിച്ചു . പിന്നെ നാം അവയില്‍ നിന്ന് പച്ചപ്പുള്ള ചെടികള്‍ വളര്‍ത്തി . അവയില്‍ നിന്ന് ഇടതൂര്‍ന്ന ധാന്യക്കതിരുകളും . നാം ഈന്തപ്പനയുടെ കൂമ്പോളകളില്‍
തൂങ...

Post has attachment
ഒരു കുഞ്ഞു പെൺകുട്ടി കരയുന്നത് …!
ഒ രു കുഞ്ഞു
പെൺകുട്ടി കരയുന്നു … ! പകൽ തീരും
മുൻപേ പ്രായമറിയും
മുൻപേ …       ആരോ ഉരുട്ടിക്കയറിയ രഥചക്രത്തിനടിയിൽ
വീണുപോയ ഇളംപൂവ്..!   അച്ചൻ,
അദ്ധ്യാപകൻ, അമ്മാവൻ, അയൽവാസി,
ആത്മമിത്രം, . … അവരും കരയുന്നുണ്ട് ആരോ ഉരുട്ടിക്കയറ്റിയ രഥചക്രത്തിനടിയിൽ
വീണുപോയ മറ്റു...

Post has attachment
മാനവികതയെ അടയാളപ്പെടുത്തുമ്പോൾ..!
മാനവികതയെ അടയാളപ്പെടുത്തുമ്പോൾ..! ജാതി, മത, വർഗ, വർണ, വിവേചനമില്ലാതെ മനുഷ്യൻ ഒന്ന് എന്ന സാർവലൗകികതയാണ് മാനവികതയുടെ കാതൽ. മനുഷ്യനിൽ പ്രകൃത്യാലുള്ള ഗുണങ്ങളും മൂല്യങ്ങളും മാനവികതയുടെ ഇന്ധനമാണ്. സമൂഹത്തിൽ ഏറ്റവും പ്രധാനം മനുഷ്യനാണ് എന്ന ഒരു യുക്തിഭദ്രമായ സമീപനം...

Post has attachment
അവസാനിക്കാത്ത ഒന്ന്
വേ നൽ കത്തി നിൽക്കുന്നുണ്ട്. ഒരു ചുടുകാറ്റ് വന്ന് മേശയെ വട്ടംചുറ്റി വിറപ്പിച്ചു. മഷിപ്പാത്രം വീണുടഞ്ഞ് മഷി പരന്ന് നിലം നീലച്ചു. ഒരു മഹാപ്രളയം വരാനിരിക്കുന്നുവെന്നും ഓരോ മരവും ഇതുപോലെ കടപുഴകി വീഴുമെന്നും ആരോ മന്ത്രിച്ച് കടന്നുപോയി. പൊടിപടലം പോലെയെന്തോ വന്ന് ...

Post has attachment

Post has attachment
വിളക്ക് ബാക്കിയാക്കിയത്
വിളക്ക് ബാക്കിയാക്കിയത് അങ്ങനെയിരിക്കെ നിലവിളക്കിൽ എണ്ണ വറ്റി തിരിയിൽ തീ നീറി നീറി അല്പം ചാരം ബാക്കിയായി. ഒരു കാറ്റിൽ അത് പറന്ന് പറന്ന് ഇരുട്ടിൽ അമ്മയെ/ ഉമ്മയെ/ അമ്മച്ചിയെ തിരഞ്ഞു. ഒടുവിൽ, എന്നോ മുറിഞ്ഞുപോയ പൊക്കിൾകൊടിയോടൊപ്പം എവിടെയോ മണ്ണിൽ ലയിച്ചു ചേർന്നു...
Wait while more posts are being loaded