Profile cover photo
Profile photo
Ziy a
5,126 followers
5,126 followers
About
Ziy's posts

Public
ഒരു പഴയ മലയാള ‌സിനിമ.
ഒരു കഥാഭാഗം മാത്രം ഓർമ്മയുണ്ട്. ആരെങ്കിലും ഈ ചിത്രം ഏതാണെന്ന് പറഞ്ഞു തരുമോ?

കഥാഭാഗം.
നായകൻ രതീഷിന്റെ കാലുകൾ അപകടത്തിൽ തളർന്ന് പോകുന്നു. ആധുനിക വൈദ്യശാസ്ത്രം കയ്യൊഴിയുന്നു. വേലക്കാരനായ ഇന്നസെന്റ് നാട്ടുചികിത്സയിലൂടെ രതീഷിന്റെ കാലുകൾ സുഖപ്പെടുത്തുന്നു. എന്നാൽ കാലിന്റെ ശേഷി തിരിച്ചു കിട്ടിയ കാര്യം പുറം ലോകത്തെ അറിയിക്കാതെ നായകൻ പ്രതികാര നടപടികൾ തുടങ്ങുന്നു. പോലീസ് സംശയിക്കുന്നു.
ഒരു പോലീസ് ഓഫീസറുടെ കുഞ്ഞു മകളെ‌ സ്വിമ്മിംഗ് പൂളിനടുത്ത് കളിക്കാൻ നിർത്തി പൊലീസ് ദൂരെ നിന്ന് നിരീക്ഷിക്കുന്നു. ബോൾ വെള്ളത്തിൽ പോയപ്പോൾ കുട്ടി സ്വിമ്മിംഗ് പൂളിൽ വീഴുന്നു. ചതി മനസ്സിലായ രതീഷ് ഓടാതെ ഇഴഞ്ഞ് ഏന്തി വലിഞ്ഞ് വന്ന് ക്രച്ചസ് നീട്ടി കുഞ്ഞിനെ രക്ഷിക്കുന്നു.
ഏതാ പടം?

Post has shared content
Public
ട്രെയിൻ റ്റു ബുസാൻ വിജയിച്ചതും ഇതേ കാരണം കൊണ്ടാണു. ആവിഷ്കരിക്കപ്പെട്ട അതിഭൗതിക രൂപങ്ങൾക്ക് പിന്നിലുള്ള ‌സാമൂഹിക സാഹചര്യങ്ങൾ.
കേവലമൊരു സോംബി സങ്കൽപ്പത്തിനുമപ്പുറം വൈകാരികമായ മാനുഷിക ബന്ധങ്ങളുടെ യുക്തിസഹമായ കൂട്ടിയിണക്കലുകൾ...
പത്തിലേറെത്തവണ ആ പടം കാണാൻ പ്രേരിപ്പിച്ചതും ഇതൊക്കെയാണു.
മുന്നറിയിപ്പ് : ഇതൊരു സിനിമാനിരൂപണമല്ല, കഥ ലവലേശം ഇല്ലാ...

എസ്രയെവച്ചുകൊണ്ട്, പ്രേതകഥയല്ലേ അതിൽ യുക്തികൾ അന്വേഷിക്കണോ, കഥകളിൽതന്നെ യുക്തിയില്ലല്ലോ, സിനിമകളെ സിനിമകളായി കണ്ടാൽ പോരേ തുടങ്ങിയ അഭിപ്രായങ്ങൾ പലേടത്തായി കാണുന്നു. പ്രേതകഥകൾ ഉൾപ്പടെ ഒരു കഥയ്ക്കും യുക്തിയില്ലായ്മയില്ലെന്നുമാത്രമല്ല, കാതലായ ആന്തരപാഠങ്ങൾ അവയ്ക്കുണ്ടുതാനും. പണ്ട് കഥ പറഞ്ഞിരുന്ന അമ്മൂമ്മയ്ക്ക് (അഥവാ വാൾട്ടർ ബെഞ്ചമിന്റെ കഥ പറച്ചിലുകാരന്..) എന്താണെന്നല്ലാതെ എന്തുകൊണ്ടാണെന്ന് പറഞ്ഞുതരാനുള്ള അടിസ്ഥാനവസ്തുതകൾ കൈവശം ഇല്ലായിരുന്നു. അതുകൊണ്ട് പ്രേതം കഥകളിൽ പ്രേതമായിതന്നെ ജീവിച്ചു. യക്ഷികൾ ചുണ്ണാമ്പു ചോദിച്ചുകൊണ്ടലഞ്ഞു. തോപ്പിൽ ഭാസി എഴുതി വിൻസെന്റ് സംവിധാനം ചെയ്ത ഗന്ധർവക്ഷേത്രം എന്ന (1972, വസുമതീ..... എന്ന പാട്ടുള്ള അതേ ഗന്ധർവക്ഷേത്രം തന്നെ ) സിനിമയിൽ, അവസാനം തോപ്പിൽ ഭാസി സമൂഹത്തോടുള്ള കടപ്പാടു വച്ചുകൊണ്ട് ആരാണ് ആ ഗന്ധർവൻ എന്നു പറഞ്ഞാണ് ആ സിനിമയെ നശിപ്പിച്ചത്. സേതുമാധവന്റെ യക്ഷിയുടെ (1968, സ്വർണ്ണച്ചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കിൽ ഞാൻ.... ) സ്ഥിതിയും അതുതന്നെ. യാഥാർത്ഥ്യം കലയിൽ സ്വർണ്ണപാത്രംവച്ച് മൂടിയനിലയിലാണെന്ന് പറയുന്നതാണുചിതം. പാത്രം സ്വർണ്ണം പൂശിയതാണെന്നും നിത്യനിദാനത്തിനു ( കഞ്ഞി വിളമ്പി കുടിക്കാൻ) പറ്റിയതല്ലെന്നും വച്ച് അതിനു പിന്നിൽ ശുദ്ധമായ കാറ്റാണെന്ന് വിചാരിക്കുന്നത് വങ്കത്തനമായിരിക്കും. ഈയൊരു ചേർച്ചയെ യുക്തിപരമായി കൂട്ടിയിണക്കിയിടത്താണ് ഫാസിൽ മണിചിത്രത്താഴിനെ വിജയിപ്പിച്ചെടുത്തത്. ഒരു പ്രേതവും ഭൂതവും യക്ഷിയും പിശാചും കുട്ടിച്ചാത്തനും ഒന്നും വെറുതേ ഉണ്ടാവുന്നില്ലെന്ന തത്ത്വം പറഞ്ഞുകൊണ്ടാണ് കലകൾ ഭൗതികമായ ഒരു പ്രവർത്തനരൂപമാകുന്നത്...

ഭാർഗവീ നിലയവും സൈക്കോയും ബ്ലയർ വിച്ച് പ്രോജക്ടും സിക്സ്ത് സെൻസും പിസാസും മായയും ഒക്കെ കണ്ട് പേടിക്കേണ്ടത്, ആവിഷ്കരിക്കപ്പെട്ട അതിഭൗതികരൂപങ്ങൾക്കു പിന്നിലുള്ള സാമൂഹിക സാഹചര്യങ്ങളെ കണ്ടാണ്. (സൈക്കോയ്ക്ക് ചെറിയ വ്യത്യാസമുണ്ട്, എങ്കിലും പേടിപ്പിക്കുന്ന വകതന്നെയാണല്ലോ) മരിച്ചിട്ടും അതൃപ്തമായ മനസ്സുകളെന്ന സൂക്ഷ്മശരീരങ്ങൾ നിലനിൽക്കുന്നത് സമൂഹത്തിന്റെ മനസ്സുകളിലാണ്. നമ്മുടെയൊക്കെ ജീവിതം അതിനുള്ളിലായതുകൊണ്ടാണ് തട്ടിൻ പുറത്തെ നടത്തശബ്ദവും രാത്രിയുടെ ഏകാന്തതയിലും നിശ്ശബ്ദതയിലും നമ്മെ മാത്രം കേൾപ്പിക്കുന്ന മുറുകിയ ശ്വാസോച്ഛാസവും കണ്ണാടിയിൽ നമുക്കു തൊട്ടു പിന്നിലായി നിൽക്കുന്ന അഴുകിയ രൂപവും ശരിയാണെന്ന് തോന്നുന്നത്. ചത്തതിനുശേഷം പ്രതികാരം ചെയ്യാൻ നടക്കുന്ന പ്രേതം എന്ന നിലയ്ക്കല്ല, നമ്മളും കൂടി ഭാഗഭാക്കായ ഒരു കൃത്യത്തിന്റെ അനന്തരഫലമായ കുറ്റബോധം എന്ന നിലയ്ക്കാണ് പേടി നമ്മളെ കരണ്ടു തുടങ്ങുന്നത്.

ഇതൊന്നുമല്ല എസ്രയിൽ... അവിടുന്നും ഇവിടുന്നും കോപ്പി പേസ്റ്റു ചെയ്ത ചില വകകൾ.. ശുദ്ധ അസംബന്ധങ്ങൾ...കൂടെ ഒച്ചകൾ... ഇമ്മാതിരി ഒരു സിനിമ നൂറുപ്രാവശ്യം കണ്ടിട്ടും മതിയായില്ലെന്ന അതിലെ യുവനായകൻ തട്ടി വിടണമെങ്കിൽ അതിനർത്ഥം അയാൾ ഇപ്പോഴേ വല്ലാത്ത ആത്മാനുരാഗിയായി തീർന്നിരിക്കുന്നു എന്നാണ്. അതിൽ പേടിപ്പിക്കുന്ന ഘടകം ഉണ്ടെന്ന് സമ്മതിച്ചു തരാം. അതിൽമാത്രം. അല്ലാതെ ചലച്ചിത്രത്തിന്റെ മെച്ചമായിട്ട് പുള്ളിക്കാരന്റെ ആവർത്തിത ദർശനത്തെ വ്യാഖ്യാനിക്കാൻ പറ്റുമെന്നു തോന്നുന്നില്ല. 

Public
എന്തേത്ത് 'വിടൽസാണു' ഐഎസ്സാറേട്ടാ ങ്ങൾ? :)

Post has attachment
Public
അതേത് കൃഷ്ണൻ??
Photo

Public
തേവിടിശ്ശികലയെയും ഊമ്പിദുരൈയെയും തമിഴ് ജനത ഒരു പാഠം പഠിപ്പിക്കുമെന്നാണു ഞാൻ കരുതുന്നത്...

Public
ശ്യാമള നായർ : ഞാ‌നൊരു പ്രോഗ്രാം അവതാരകയാണു. എനിക്കെന്റെ പ്രോഗ്രാമിന്റെ സ്വഭാവത്തിനനുസരിച്ച് ഡ്രെസ്സ് ചെയ്യേണ്ടതായിട്ട് വരും... അതിൽ അസഭ്യത കണ്ടെത്തുന്ന നിങ്ങളുടെയെല്ലാം കണ്ണുകൾക്കാണു പ്രശ്നം...

പാരിജാതൻ : ഈ പ്രോഗ്രാം പ്രോഗ്രാമെന്ന് പറഞ്ഞാൽ ശാസ്ത്രീയ സംഗീതമൊന്നുമല്ല. കഞ്ഞീം കറീം വെക്കലാണു...

മറിമായം തകർത്തടുക്കി :))

Post has shared content
Public
എസ് എഫ് ഐയുടെ വീര്യത്തെക്കുറിച്ചാണു...

നാറികൾ...
ഇതിപ്പോള്‍ രവീന്ദ്രനാഥിന്റെ കാലത്ത് ലോ അക്കാദമിയും ലക്ഷ്മി നായരും ആയിപ്പോയി.. അബ്ദുറബ്ബിന്റെ കാലത്ത് ഫറോക്ക് കോളേജ് ആയിരുന്നേല്‍ കൊന്നേനെ പന്നീ.. 😡
- U.M. Muqthar

Post has shared content
Public
ഗോഡ്‌സെജി പാകിസ്ഥാനിലോട്ടു വെടി വച്ചോണ്ടിരുന്നപ്പോ ഗാന്ധിജി മുന്നിലേക്ക് ഓടിക്കയറിയതാണെന്നൊക്കെ പറയുന്നുണ്ട്...
ലെ സംഘി
Photo

Public
ഫേസ്ബുക്ക് പഠിപ്പിച്ചതെന്തെന്നാൽ...
വല്ല കാര്യപ്പെട്ട ലേഖനമോ കഥയോ മറ്റോ എഴുതി ഫേസ്ബുക്കിലിട്ടാൽ അത് ലൈക്കാൻ നമ്മുടെ പ്ലസ്സിലെ ചില ബുജികൾ മാത്രമേയുള്ളൂ...
അരൂപി, കുഞ്ഞാലി, ഗന്ധർവൻ, സുൽ, രെഹനാത്ത, രാവണൻ അങ്ങനെ ചിലർ...
വല്ല ചളിയോ അലവലാതിത്തരമോ മറ്റോ ആണെങ്കിൽ നാട്ടുകാരു മൊത്തം കൂടോടെ കാണും ലൈക്കാൻ :)

Post has shared content
Public
അരീം മൂഞ്ചി മണ്ണെണ്ണേം മൂഞ്ചീന്ന് പറഞ്ഞ മാതിരിയായി...

റേഷനരീം മോട്ടിച്ച് കടന്ന് കളയുന്ന നരാധമനെ പിടിക്കാൻ പായുന്ന പിണറായി...
ഇരട്ടച്ചങ്കൻ ഡാ... :)
Wait while more posts are being loaded