Profile cover photo
Profile photo
Suraj T R
5,211 followers -
അസാധാരണമായി ഒന്നുമില്ലാത്ത സാധാരണക്കാരന്‍ ...
അസാധാരണമായി ഒന്നുമില്ലാത്ത സാധാരണക്കാരന്‍ ...

5,211 followers
About
Suraj T R's posts

Post is pinned.Post has attachment
Public

യാത്രകൾ എന്നുമെനിക്കൊരു ഹരമാണ്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിനെക്കാളും ഒന്നോ രണ്ടോ കൂട്ടുകാരും കൂടെയുണ്ടെങ്കിൽ യാത്രകൾക്കൊരു പ്രത്യേക രസമാണ്. കേരളത്തിൽ ഒരുപാട് മനോഹര സ്ഥലങ്ങൾ ഞാൻ സന്ദർശിച്ചിട്ടുണ്ട്. അതിലേറെ സ്ഥലങ്ങളിൽ ഇനി പോകാനും ബാക്കിയാണ്. വരും നാളുകളിൽ അതിനുള്ള ഭാഗ്യം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു...

പറഞ്ഞു വന്നതെന്താന്ന് വെച്ചാൽ , നമ്മുടെ കൊച്ചു കേരളത്തിൽ കണ്ടിരിക്കേണ്ട കുറെ സ്ഥലങ്ങൾ ജില്ല തിരിച്ച് താഴെ പോസ്റ്റ്‌ ചെയ്യുകയാണ്. ഇതിൽ ഉൾപ്പെടാത്ത ഏതെങ്കിലും നല്ല സ്ഥലങ്ങൾ ഉണ്ടെങ്കിൽ അതാത് ജില്ലക്കാർ താഴെ പറഞ്ഞാൽ , എഡിറ്റ്‌ ചെയ്ത് വലിയൊരു ലിസ്റ്റ് ആക്കാം.. യാത്രകൾ സ്വപ്നം കാണുന്നവർക്ക് അതൊരു പ്രയോജനമായിക്കോട്ടേ...

തിരുവനന്തപുരം 

1) മ്യൂസിയം , മൃഗശാല
2) പത്ഭനാഭ സ്വാമി ക്ഷേത്രം.
3) ആറ്റുകാൽ 
4) വർക്കല ബീച്ച്, ശിവഗിരി 
5) അഞ്ചുതെങ്ങ് 
6) ചെമ്പഴന്തി 
7) പൊന്മുടി 
8) വിഴിഞ്ഞം 
9) നെയ്യാർ ഡാം 
10) കോട്ടൂര്‍ ആനസങ്കേതം 
11) അഗസ്ത്യ കൂടം 
12) കോവളം 
13) പൂവാര്‍ 
14) കന്യാകുമാരി
15) പത്മനാഭപുരം കൊട്ടാരം
16) ശുചീന്ദ്രം 
17) വേളി കായല്‍ 
18) കുതിര മാളിക 
19) വിഴിഞ്ഞം അക്വേറിയം
20) കനകക്കുന്ന് കൊട്ടാരം
21) പ്രിയദര്‍ശിനി പ്ലാനിറ്റോറിയം
22) ആക്കുളം കായല്‍

കൊല്ലം 

1) തെന്മല ( ഇക്കോ ടൂറിസം )
2) ചടയ മംഗലം ( ജടായുപ്പാറ )
3) നീണ്ടകര 
4) പാലരുവി വെള്ളച്ചാട്ടം 
5) ശാസ്താം കോട്ട കായൽ 
6 ) അഷ്ട്ടമുടിക്കായൽ 
7) അച്ചൻകോവിൽ 
8) ഗ്രീൻ ചാനൽ ബാക്ക് വാട്ടർ റിസോർട്ട് 

പത്തനംതിട്ട 

1) ഗവി 
2) പന്തളം കൊട്ടാരം 
3) ശബരിമല 
4) കോന്നി ആനത്താവളം 
5) ആറന്മുള 
6) മണ്ണടി 
7) പെരുന്തേനരുവി
8) കക്കി 
9) കവിയൂർ
10) ശബരിമല പുൽമേട്
11) വാൽപ്പാറ 
12) കാട്ടാത്തിപ്പാറ
 
ആലപ്പുഴ 

1) കുട്ടനാട് 
2) ആലപ്പുഴ ബീച്ച് 
3) കൃഷ്ണപുരം കൊട്ടാരം 
4) പാതിരാമണൽ 
5) തണ്ണീർമുക്കം 
6) വയലാർ 
7) അർത്തുങ്കൽ 
8) പള്ളിപ്പുറം 
9) ചേർത്തല 
10) വേമ്പനാട്ടു കായലിലെ ചെറു ദ്വീപുകള്‍
11) പള്ളിപ്പുറം പള്ളി
12) അന്ധകാരനഴി ഹാര്‍ബര്‍ .

കോട്ടയം 

1) ഇലവീഴാപൂഞ്ചിറ 
2) കുമരകം 
3) ഭരണങ്ങാനം 
4) വേമ്പനാട് കായൽ 

ഇടുക്കി 

1) മൂന്നാർ 
2) ഇരവികുളം 
3) ചിന്നാർ 
4) വാഗമണ്‍ 
5) മറയൂർ 
6) ഇടുക്കി അനക്കെട്ട് 
7) പള്ളിവാസൽ അണക്കെട്ട് 
8) തേക്കടി 
9) മാട്ടുപ്പെട്ടി 
10) പാഞ്ചാലിമേട്
11) തങ്ങള്പാറ (കോലാഹലമേട്)
12) പരുന്തുംപാറ
13) മീശപ്പുലിമല

എറണാകുളം 

1) മട്ടാഞ്ചേരി 
2) കൊച്ചി തുറമുഖം, 
3) വില്ലിംഗ്ടൻ ഐലന്റ് 
4) ബോൾഗാട്ടി പാലസ് 
5) കോടനാട് 
6) കാലടി
7) മംഗളവനം 
8) തട്ടേക്കാട് 
9) തൃപ്പൂണിത്തുറ ഹിൽ പാലസ് മ്യൂസിയം 
10) Kerala Folklore Museum, തേവര 
 
തൃശൂർ 

1) കലാമണ്ഡലം (ചെറുതുരുത്തി)
2) ഗുരുവായൂർ 
3) കൊടുങ്ങല്ലൂർ 
4) ഇരിങ്ങാലക്കുട 
5) ആതിരപ്പള്ളി, വാഴച്ചാൽ 
6) പീച്ചി 
7) ചിമ്മിനി 
8 ) തുമ്പൂർ മുഴി 
9) Zoo and Museum   
10) സ്നേഹതീരം ബീച്ച് 
11) പുത്തൻപള്ളി
12) വടക്കുംനാഥ ക്ഷേത്രം 
13) പാറമേൽക്കാവ്
14) മരോട്ടിച്ചാല്‍
15) വിലങ്ങൻ ഹിൽസ്
16) ആഗ്നേയ ഡിസൈനിംഗ് സ്റ്റുഡിയോ, അയ്യന്തോള്‍
17) ശോഭാസിറ്റി

പാലക്കാട് 

1) പാലക്കാട് കോട്ട 
2) ഷോളയാർ 
3) കൽപ്പാത്തി 
4) നെല്ലിയാമ്പതി 
5) പറമ്പിക്കുളം 
6) സൈലന്റ് വാലി 
7) മലമ്പുഴ 
8) വെള്ളിനേഴി ഒളപ്പമണ്ണ മന
9) വരിക്കാശ്ശേരി മന
10) മംഗലം ഡാം

മലപ്പുറം 

1) തിരൂർ 
2) തിരുനാവായ 
3) കോട്ടയ്ക്കൽ 
4) പൊന്നാനി 
5) നിലമ്പൂർ 
6) നെടുങ്കയം 
7) കനോളി പ്ലോട്ട്
8) ആഢ്യൻ പാറ
9) കൊടികുത്തിമല
10) നാടുകാണി
11) കോട്ടക്കുന്ന്
12) കടലുണ്ടി  പക്ഷി സംരക്ഷണകേന്ദ്രം
13) കാടാമ്പുഴ, 
14) അങ്ങാടിപ്പുറം തിരുമാന്ധംകുന്നു ഭഗവതി ക്ഷേത്രം 
15) കോഴിപ്പാറ വാട്ടർഫാൾസ്‌ / കക്കാടം പൊയിൽ ( അഡ്വഞ്ചറസ് സ്പോർട്സ് )
16) രായിരനെല്ലൂർ മല
17) വള്ളിക്കുന്ന് 
18) തളി മഹാദേവ ക്ഷേത്രം 
19) കോട്ട ഭഗവതി ക്ഷേത്രം 
20) കേരളകുണ്ട് (കരുവാരകുണ്ട് )
21) മുമ്പറം
22) ബിയാം കായൽ
23) ലളിതകലാ അക്കാദമി   
24) പഴയങ്ങാടി പള്ളി 
25) ആര്യവൈദ്യ ശാല 
26) പടിഞ്ഞാറേക്കര ബീച്ച്   
27) കോവിലകംസ് 

കോഴിക്കോട് 

1) കോഴിക്കോട് ബീച്ച് 
2) കാപ്പാട് 
3) ബേപ്പൂർ 
4) വടകര 
5) കല്ലായി 
6) പെരുവണ്ണാമൂഴി 
7) തുഷാര ഗിരി 
8) കക്കയം 
9) കുറ്റ്യാടി 
10) കോഴിക്കോട്‌ പ്ലാനറ്റോറിയം
11) കളിപ്പൊയ്ക (ബോട്ടിംഗ്)
12) സരോവരം ബയോ പാർക്ക്‌ 
13)ക്രാഫ്റ്റ് വില്ലേജ് @ ഇരിങ്ങല്‍ (വടകര)

വയനാട് 

1) മുത്തങ്ങ 
2) പൂക്കോട് തടാകം 
3) പക്ഷി പാതാളം 
4) കുറുവ ദ്വീപ്‌ 
5) ബാണാസുര സാഗർ അണക്കെട്ട് 
6) സൂചിപ്പാറ വെള്ളച്ചാട്ടം 
7) എടക്കൽ ഗുഹ 
8) തിരുനെല്ലി അമ്പലം
9) തുഷാരഗിരി വെള്ളച്ചാട്ടം
10) ചെമ്പ്ര മല 

കണ്ണൂർ 

1) ഏഴിമല 
2) ആറളം 
3) പൈതൽമല 
4) പയ്യാമ്പലം ബീച്ച് 
5) കൊട്ടിയൂർ 
6) പറശ്ശിനിക്കടവ് 
7) മാഹി 
8) St. ആഞ്ചെലോ ഫോർട്ട്‌...
9) അറക്കൽ മ്യൂസിയം 
10) സയൻസ് പാർക്ക് 
11) ധർമ്മടം തുരുത്ത്
12) മുഴപ്പിലങ്ങാട് (ഡ്രൈവ് ഇൻ) ബീച്ച്
13) എട്ടിക്കുളം ബീച്ച്

കാസർകോട് 

1) ബേക്കൽ കോട്ട 
2) കോട്ടപ്പുറം 
3) തലക്കാവേരി 
4) റാണിപുരം
5) വലിയപറമ്പ  
6) തളങ്കര
7) കോട്ടഞ്ചേരി മല
8) അനന്തപുരം
9) അഴിത്തല
10) വീരമല
11) കയ്യൂർ
12) ഹോസ്ദുർഗ്  കോട്ട 
13) ഇടയിലേക്കാട് (തൃക്കരിപ്പൂര്‍ )


Photo Courtesy : Google 

#keralatourism   #godsowncountry   #kerala  
Photo

Post has attachment
Here it is.. The #AdamJoan Teaser! 😊

[Please plug in your headphones for an enhanced audio experience!]

Post has attachment
ചങ്ക്സ് - Official Trailer 

Post has attachment
#AdamJoan Teaser..Tomorrow 6pm IST! 😊

Adam Joan
Photo

Post has attachment
പതിമൂന്ന് ആറായി ചുരുങ്ങി😂

Post has attachment
രാമലീല - Second Teaser

Post has attachment
ഇന്ന് കർക്കിടകം 1. രാമായണമാസാരംഭം...

എല്ലാ വിശ്വാസികൾക്കും ഭക്തിയുടെയും സന്തോഷത്തിന്റെയും പുണ്യമാസം ആശംസിക്കുന്നു...
Photo

Post has attachment
പൊളിച്ച് :)

Post has attachment
മൂന്നാറിലെ അവസാനത്തെ ഔദ്യോഗിക ദിനത്തിൽ, ശ്രീറാം വെങ്കിട്ടരാമനുമായുള്ള മാതൃഭുമി അഭിമുഖം... ശ്രീറാം എന്ന വ്യക്തിയെ കൂടുതലറിയാൻ ആഗ്രഹിക്കുന്നവർക്ക്...

Post has attachment
Wait while more posts are being loaded