Profile cover photo
Profile photo
BELCY THOMAS
50 followers
50 followers
About
BELCY's posts

Post has attachment
ജിവിതം കഥയാകുമ്പോള്‍
 തുലാമഴ, തുമ്പിക്കൈവണ്ണത്തില്‍ പെയ്തുകൊണ്ടിരുന്നു. ശക്തിയായി വീശിയ കാറ്റില്‍ ജനാല തുറന്നടഞ്ഞു . ''ചേച്ചീ അതൊന്നടയ്ക്കാമോ?'' വായിച്ചുകൊണ്ടിരുന്ന പുസ്തകത്തില്‍ നിന്ന് തലയുയര്‍ത്താതെ തന്നെ ഞാന്‍ ചോദിച്ചു. ''ശരി കുഞ്ഞേ'' .. ഹോ ! എന്തൊരു മഴയാണിത് ..!! തോളില്‍ കി...

Post has attachment
ഏകാന്തത
പാലാഴി കടഞ്ഞെടുത്ത  അമൃതിനു മുന്‍പേ  നീലകണ്‌ഠന്‍  കാളകൂടം കുടിച്ചത് .. തൃക്കണ്ണിന്റെ ഉഗ്രതയോളം പോന്ന  ഏകാന്തതയെ അതിജീവിക്കാനാണ്‌ ...!! ജന്മാന്തരങ്ങള്‍ കടഞ്ഞു  ജീവിതത്തിനു മുന്നേ ഞാന്‍ കുടിക്കുന്ന ഏകാന്തത എന്‍റെ സിരകള്‍ക്കു വിഷ ലഹരിയാണ് ..!!

Post has attachment
അറിവ്
ക്രിസ്തുവിനെ തൊട്ടവരില്‍  കരുണയുണ്ടാവും ...!! കൃഷ്ണനെയറിഞ്ഞവരില്‍  പ്രണയവും  ബുദ്ധനെ കണ്ടവരില്‍ മൗനവും  നബിയെ ഓര്‍മിക്കുന്നവരില്‍ മൃദുലതയുമുണ്ടാവും ഇവരെയനുഗമിക്കുന്നവന്‍ ചെറിയ ശംഖിലെ  കടല്‍സ്വരത്തെ ക്കുറിച്ച്   ധ്യാനിച്ചു കൊണ്ടിരിക്കും  അനുകരിക്കുന്നവര്‍  അ...

Post has attachment
മരണം
മരണമാദ്യം ചുംബിക്കുന്നത്  കണ്ണുകളെയാണ് . കാഴ്ചകള്‍ മങ്ങിയൊരു തുള്ളിയില്‍ കുതിര്‍ന്നു താഴെക്കുപതിക്കും ...!! പിന്നെയെത്ര തിരഞ്ഞാലും  അതില്‍ നിന്ന് സ്വപ്നതെയോ ദുഖത്തെയോ ... വേര്‍തിരിക്കനാവില്ല ... ഉപ്പിന്റെ രുചിയായും, കവിള്‍ത്തടങ്ങളുടെ തിണര്‍പ്പായും അവ വേഷം  ...

Post has attachment
തണുപ്പ്
പോള്‍വിന്‍ , നോക്കൂ .... അവയെല്ലാം നിന്റെ നരച്ച മുടി പോലെ തോന്നുന്നുവെനിക്ക്  .....എല്ലാം  വെളുത്ത്, മഞ്ഞുമൂടിക്കിടക്കുന്നു . .ഒന്നിനും നിറമില്ല ,വശ്യതയാര്‍ന്ന ആകാരഭംഗിയില്ല .... മെല്ലിച്ച തന്റെ കൈകള്‍ കൊണ്ട് ചുളിഞ്ഞ അയാളുടെ കൈത്തലം തഴുകിക്കൊണ്ട് മരിയ പറഞ്ഞ...

Post has attachment
വീട്
ആര്‍ക്കുമകറ്റി നിര്‍ത്താന്‍  കഴിയാത്ത അഭയസ്ഥാനത്തിന്റെ  പേരാണ് വീട് ..!! കടത്തിണ്ണയില്‍  സ്വന്തം സ്ഥാനത്തെത്തുമ്പോള്‍  ഒരു നാടോടിയെടുക്കുന്ന ദീര്‍ഘ നിശ്വാസത്തോളമേ  ഗെയിറ്റ് കടക്കുമ്പോഴുള്ള നമ്മുടെ ആശ്വാസനിശ്വാസത്തിനുമായുസ്സുള്ള ൂ ..! മരം കൊത്തിയുടെ പൊത്തും....

Post has attachment
ക്രിസ്തു
ഞാനിതുവരെ ക്രിസ്തുവിനെ കണ്ടിട്ടില്ല ....!! വളരെ കുറച്ചു  കേട്ടിട്ടുണ്ട് ..!! ഒഴിഞ്ഞ കുരിശുകളിലും ... നിറഞ്ഞ പാനപാത്രങ്ങളിലും ക്രിസ്തുവില്ല .....!! ഏകാന്തതയിലും  ആള്‍ക്കൂട്ടത്തിലും  അവന്‍റെ കാല്‍പാടുകള്‍ മാത്രമേയുള്ളൂ ..!! ഒരിക്കലെങ്കിലും  കണ്ടുമുട്ടിയാല്‍  ...

Post has attachment
കിറേനെക്കാരന്‍
ഗോല്‍ഗോഥയുടെ  താഴ്‌വരകളില്‍  നിന്നു വളരെ ദൂരെ  മരുഭൂമികള്‍  പുഷ്പിക്കുന്നതു  വിയര്‍പ്പിന്റെ വിലയിലാണെന്ന്  പാടിക്കൊണ്ടൊരാള്‍, തന്റെ വയലില്‍  കള പറിക്കുന്നു , വെള്ളം തേവുന്നു ... നെറ്റിയിലെ വിയര്‍പ്പൊപ്പുന്നു ..!! എനിക്കയാളെ പിന്തുടരേണ്ടതുണ്ടെന്ന്, കാഴ്ചകളുട...

Post has attachment
ധ്രുവനക്ഷത്രം
സൂര്യന്‍ , എനിക്ക് കേട്ടുകേള്‍വി മാത്രമുള്ള ധ്രുവനക്ഷത്രം ..!! ഇവിടെയൊരിക്കലും സങ്കടങ്ങളുടെ മഞ്ഞുരുകാറില്ല.... സാന്ത്വനത്തിന്‍റെ ചൂടുദിക്കാറുമില്ല ..!! ഞാന്‍ , നിര്‍ഭാഗ്യവതിയായ പെണ്‍കുട്ടി ...!! ഓര്‍മകളിലേക്കു പായുന്ന കുതിരയുടെ കടിഞ്ഞാന്‍  മുറിച്ചു കളഞ്ഞിട്...
Wait while more posts are being loaded