Profile cover photo
Profile photo
Prashaanth Subrahmanian
40 followers
40 followers
About
Posts

Post has attachment

Post has attachment

Post has attachment

Post has attachment

Post has attachment

Post has attachment

Post has attachment

Post has attachment
 മോഹന്‍ലാല്‍  തന്‍റെ ബ്ലോഗിലാണ് ഈ പകല്‍കൊള്ളയെ ന്യായീകരിക്കുന്നത്,
എമര്‍ജിംഗ് കേരളക്കെതിരെയുള്ള ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ സന്ദേശം  അടക്കം എതിരഭിപ്രായങ്ങള്‍ എല്ലാം തന്നെ റിമൂവ് ചെയ്യപ്പെട്ടതായിട്ടാണ് കാണുന്നത്.
 പ്രസ്തുത പോസ്റ്റില്‍ അദ്ദേഹത്തെ കുറിച്ച് വാതോരാതെ വര്‍ണ്ണിക്കുന്ന വാഴ്ത്തുന്ന ആരാധകരുടെ കമ്മന്റ്സുകള്‍ക്ക് മാത്രമേ കേണലിന്റെ ബ്ലോഗില്‍ സ്ഥാനമുള്ളൂ.

Post has attachment

Post has attachment
സാമൂദായിക സ്പര്‍ദ്ധ ഉണ്ടാക്കുന്നതെന്ന് ആരോപിച്ച് വെബ്‌സൈറ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതില്‍ നിരവധി അപാകതകള്‍. വിലക്കേര്‍പ്പെടുത്തിയ സൈറ്റുകളെ വിശകലനം  ചെയ്ത സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് ആന്റ് സൊസൈറ്റി പ്രോഗ്രാം മാനേജര്‍ പ്രാണേഷ് പ്രകാശാണ് അപാകതകള്‍ പുറത്തുകൊണ്ടുവന്നിരിക്കുന്നത്. സ്പര്‍ദ്ധ ഉണ്ടാക്കുന്നതില്‍ പാക്കിസ്ഥാന്റെ പങ്കിനെക്കുറിച്ച് ഇന്ത്യ ഉന്നയിച്ച ആരോപണവും ഇതോടെ സംശയത്തിന്റെ മുള്‍മുനയിലായിരിക്കയാണ്.
 ആഗസ്റ്റ് 18  മുതല്‍ 21 വരെ ദിവസങ്ങളില്‍  വിലക്കേര്‍പ്പെടുത്തിയ 309 യുആര്‍എല്‍, ബ്ലോഗ്, ബ്രോഗ് പോസ്റ്റുകള്‍, ട്വിറ്റര്‍ അക്കൗണ്ടുകള്‍ എന്നിവയാണ് പ്രാണേഷ് പ്രകാശ് പഠനവിധേയമാക്കിയത്. വിലക്കുവീണ സൈറ്റുകള്‍ എല്ലാം തന്നെ അസമും വര്‍ഗ്ഗീയതയുമായി ബന്ധപ്പെട്ടവയായിരുന്നുവെങ്കിലും അവയല്ലാം  വര്‍ഗ്ഗീയ ഉള്ളടക്കമുള്ളതായിരുന്നില്ലെന്നാണ് പഠനത്തില്‍ തെളിഞ്ഞത്.
Wait while more posts are being loaded