Profile cover photo
Profile photo
Sandeep kalapurakkal
390 followers
390 followers
About
Sandeep's posts

എനിക്ക് ഒന്നും മനസ്സിലാകുന്നില്ല...ഒരുപാട് കാശ് ചെലവാക്കി ദേശവിളക്ക് നടത്തുന്നത് ... കുറെ വാഴ വെട്ടി അത് കൊണ്ട് അമ്പലം പണിയുക..അതൊക്കെ കാണാന്‍ എനിക്കും ഇഷ്ടമാണ് . കരവിരുതില്‍ തീര്‍ക്കുന്ന ആര്‍ക്കിടെച്ചര്‍ ...
             രാത്രി പത്രണ്ട് മണി ആകുമ്പോള്‍ ഒരുത്തന്‍ പാടുപാടും ,കുറെ പേര്‍ കൊട്ടും , രണ്ടോ മൂന്നോ പേര്‍ തുള്ളും ...അവസാനം തല്ലുപിടി , പാടുപെട്ടു ഉണ്ടാക്കിയ വാഴ അമ്പലം അവന്മാര്‍ വെട്ടി നശിപ്പിക്കും ..അതോടെ എല്ലാം കഴിഞ്ഞു, ഇപ്പോ കുറെ അന്നദാനവും...
എന്നിട്ട് തിന്നാന്‍ വരുന്നതോ ? രണ്ടും മൂന്നും പട്ടിയെ വളര്‍ത്തുകയും അവയ്ക്ക് ഒരു മാസം പതിനായിരത്തില്‍ കൂടുതല്‍ രൂപ അവയുടെ ഭക്ഷണത്തിനും, മരുന്നിനും ഒക്കെ ആയി ചെലവാകുന്ന ദരിദ്യ്രജനങ്ങള്‍ .... 
തെരുവില്‍ അലയുന്ന..
അല്ലെങ്കില്‍ ഞാന്‍ അടക്കം തെണ്ടികള്‍ എന്ന് വിളിക്കുന്ന ആര്‍ക്കെങ്കിലും വേണ്ടി ആണ് ഈ അന്നദാനം നടത്തുന്നതെങ്കില്‍ എനിക്ക് ഇത് എഴുതേണ്ടി വരില്ലായിരുന്നു........

Post has attachment

Post has attachment

Post has attachment

Post has attachment

Post has attachment

Post has attachment

Post has attachment

Post has attachment

Post has attachment
Wait while more posts are being loaded