Profile cover photo
Profile photo
Harit Aksharapacha
57 followers
57 followers
About
Harit's posts

അഭിസാരികകളുടെ നാവിൻ ,തുൻപിലും, ഇടനിലക്കാരുടെ മടിശ്ശീലക്കിലുക്കത്തിലും കേരള രാഷ്ട്രീയം ചവിട്ടുനാടകം കളിച്ചു രസിക്കുമ്പോൾ കോടതികളായ കോടതികളുടെ ഇരുണ്ട വരാന്തകളിൽ ഭരണം നിരങ്ങി നിരങ്ങി ആസന്നമൃതിയിലേയ്ക്. പിന്നെ കുറേ അൻവേഷണ കമ്മിഷണ ആപ്പീസർമാരും ചാനൽ വിദൂഷകന്മാരും ചേർന്നവതരിപ്പിക്കുന്ന കൂത്തും കുരവയും .. നമ്മുടെ രാഷട്രീക്കാർക്കു നമ്മോടോ നമുക്കു അവരോടോ പരസ്പര ബഹുമാനമില്ലാത്ത അവസ്ഥ .. ആർക്കും ആരെക്കുറിച്ചും എന്തും പറയാം ആർക്കുവേണമോ എന്തു വേണമോ ചെയ്യാം. കേരളരാഷ്ട്രീയവും ഭരണ സംവിധാനവും .. രണ്ടും ഡ്യൂപ്പുകളും മിമിക്രിക്കാരും കൈയ്യേറി എന്നു പറഞ്ഞാൽ അത് ഒർജിനൽ ഡ്യൂപ്പുകൾക്കും മിമിക്രിക്കാർക്കും നാണക്കേടാവും. ഓം ശാന്തി ഓശാന (എനിക്കും സെക്കുലർ ആവണം)

കിച്ചുത്താത്തയെ  ഒരു ഫേസ് ബുക്കു കമന്റ് ഷെയർ ചെയ്തതിനു മാർപ്പാപ്പ കുറച്ചു മുൻപേ കർദിനാളായി പ്രഖ്യാപിച്ച വിവരം സഹർഷംഅറിയിച്ചു  കൊള്ളൂന്നു. 

എന്തരപ്പീ ഇത്? വെളപ്പിശ്ശാലകളിലെ പ്രശ്നങ്ങളു തീന്നില്ല അല്ലേ?ലത്താണു എല്ലാ ചവറുകളും കൂടെ ഇഞ്ഞാട്ട് !!!

ഈ സുപ്രീം കോടതി ഇല്ലായിരുന്നെങ്കിൽ നമ്മൾ സത്യത്തിൽ തെണ്ടിപ്പോയേനേ! ആരൊക്കെ എപ്പോഴൊക്കെ എങ്ങനെയൊക്കെ ഹജ്ജിനു പോണം, പത്മനാഭ സ്വാമിക്ഷേത്രത്തിലെ സ്വത്ത് എങ്ങനെ കണക്കെടുക്കണം, റോഡരികിലെ പൊതുയോഗങ്ങൾ എങ്ങനെ നിയന്ത്രിക്കണം എന്നൊക്കെ പിന്നെ ആരു തീരുമാനിക്കും?

"സന്തോഷ സൂചകമായ് തന്നതെല്ലാം സ്വീകരിച്ചു ബാലകരാം ഞങ്ങളിതാ പോകുന്നു.... പോകുന്നൂ ഞങ്ങൾ പോകുന്നൂ.... മംഗളം മംഗളമേ.... മങ്ങളം മങ്ങളമേ.... "

ഈസ്റ്ററിനു ഈ പാട്ടു പാടിക്കൂടെന്നു നിയമം ഒന്നും ഇല്ലല്ലോ.......

എനിക്കും മന്ത്രി ആവണം.....

Post has attachment
Photo

Post has attachment
Photo

"എന്തു നിൻ മിഴിയിണ തുളുമ്പുന്നുവോ സഖീ,
ചന്തം നിറയ്ക്കുകീ ശിഷ്ടദിനങ്ങളിൽ...."

Post has attachment
Photo
Wait while more posts are being loaded