Profile cover photo
Profile photo
Arundev E
3,116 followers -
Nothing Special
Nothing Special

3,116 followers
About
Arundev E's interests
View all
Arundev E's posts

Post has attachment
പ്രീയപ്പെട്ടവരെ,

മലയാളികളുടെ കൈപുണ്യത്തിന്റെ തികവും സാങ്കേതികവിദ്യ മികവും ഇന്റർനാഷണൽ ലെവലിൽ എത്തിക്കുന്നതിന് നെയ്യപ്പം നടത്തുന്ന ഒറ്റയാൾ പോരാട്ടം എല്ലാവർക്കും അറിയാമല്ലോ.ഈ ഇന്റർനാഷണൽ പോരാട്ടത്തിന് ഊർജ്ജം പകരുവാൻ എല്ലാവരും വിലയേറിയ നിങ്ങളുടെ വോട്ടുകൾ നെയ്യപ്പത്തിനായി രേഖപ്പെടുത്തി ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇനി അവശേഷിക്കുന്ന നാല്‌ ദിനങ്ങൾ കലാശക്കൊട്ടിന്റെയാണ്. എല്ലാ നെയ്യപ്പ-ആന്‍ഡ്രോയ്ഡ് ഫാൻസും വോട്ട് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുമല്ലോ. ഓർക്കുക നിങ്ങളുടെ ഓരോ വോട്ടും സുന്ദർ പിച്ചയുടെ വാക്കുകൾക്ക് കരുത്ത് പകരും. :)

ചെയ്യേണ്ടത് ഇത്രമാത്രം,
https://www.android.com/versions/name-n/ എന്ന ലിങ്കില്‍ പോയി NEYYAPPAM എന്ന് രേഖപ്പെടുത്തി സബ്മിറ്റ് ബട്ടൺ അമർത്തുക.

കൂടുതൽ വിവരങ്ങൾക്ക് https://www.facebook.com/Neyyappam/ പേജ് സന്ദർശിക്കുക

ജയ് android... ജയ് NEYYAPPAM..

എന്റെ കൂട്ടുകാരിയുടെ ഹോസ്റ്റലിൽ (എറണാകുളം) ഉപയോഗിക്കാത്ത കുറച്ച് നല്ല വസ്ത്രങ്ങൾ ഉണ്ട്. ആവശ്യമുള്ള ആർക്കെങ്കിലും ഇത് എത്തിക്കുവാൻ സാധിക്കുമോ? പ്ലസ്സിൽ ഇക്കാര്യം ചെയ്യുന്ന ആരെല്ലാമാണ് ഉള്ളത്?

Post has attachment

Post has shared content
കടുത്ത വേനൽ ചൂട് സഹിക്കാതെ റൂഫ് ടോപ്പിൽ കിടക്കുന്ന നിസ്സഹായരായ മനുഷ്യർ.

വേനലവധിക്കാലത്ത് ഉച്ചക്കഞ്ഞി നഷ്ടപ്പെട്ട കുഞ്ഞുങ്ങളുടേയും പുറംപണികൾ ചെയ്യുന്ന സാധാരണ മനുഷ്യരുടേയും പക്ഷി-മൃഗാദികളുടെയും  ദുഖത്തിലും പ്രയാസത്തിലും പങ്കുചേരുന്നു. 
Varanasi - India

© Yasmin Mund
Photo

Post has shared content
ഇന്ത്യൻ മാധ്യമങ്ങൾ എത്രമാത്രം ജനാധിപത്യ വിരുദ്ധർ ആണെന്നതിന്റെ തെളിവാണ് അവർ പുലർത്തുന്ന നിശബ്ദത.  

സ്വയം സംരംഭകർക്കും പ്രൊഫഷണൽ വിദ്യാർത്ഥികൾക്കും വേണ്ടി മികച്ച രീതിയിൽ പരിശീലനം നൽകുന്ന വ്യക്തികൾ, സ്ഥാപനങ്ങൾ, കോഴ്സുകൾ, എന്നിവയെക്കുറിച്ചുള്ള  അറിവുകൾ അനുഭവങ്ങൾ പങ്കുവെക്കാമൊ?    :)

Post has attachment
സന്തോഷ്‌ പണ്ഡിറ്റിന്റെ ജീവചരിത്രം.

Post has attachment
കേരളത്തിലെ ജനകീയ സമരങ്ങളുടെ പൊള്ളത്തരങ്ങൾ പഠനാർഹമാണ്. 

മാക്ബുക്കിൽ ചില മലയാളം അക്ഷരങ്ങൾ കൃത്യമായി കാണാൻ സാധിക്കുന്നില്ല. അഞ്ജലി ഓൾഡ്‌ ലിപി പോലുള്ള ഫോണ്ടുകൾ മാക്കിന് പിന്തുണ നല്കുന്നില്ല എന്ന് സൈറ്റിൽ കണ്ടു. എന്നേലും പോംവഴി ഉണ്ടോ?

ബ്രൌസർ : ക്രോം
ഒ എസ് : OS X EL Capitan

1) 1947 ആഗസ്റ്റ്‌ മാസം പതിനഞ്ചാം തീയ്യതി(പതിനാല് രാത്രി) നമ്മുടെ രാജ്യത്തിന് കൊളോണിയൽ ഭരണത്തിൽ നിന്നും സാതന്ത്ര്യം കിട്ടി. 

2) 1949 നവംബർ 26 നമ്മുടെ ഭരണം ഇന്ത്യ ഇന്റി പെൻന്റൻഡ് ആക്ട് എന്ന ബ്രിട്ടീഷ്‌ നിയമത്തിൻ കീഴിലായിരുന്നു. 

3) 1950 ജനുവരി 26 ആണ്  ഭരണഘടന പ്രാബല്യത്തിൽ വന്നത്. 

4) 2015 നവംബർ 26 നെ പ്രധാനമന്ത്രി നരേന്ദ്രമോഡി [തെറ്റായി] ഭരണഘടനദിനമായി പ്രഖ്യാപിച്ചു. 

2016  ജനുവരി 26 നെ ഭരണഘടന ദിനമായി ആദരിച്ചുകൊണ്ട് നമുക്ക്  മുന്നിൽ സംഭവിച്ച തെറ്റ് തിരുത്തുവാൻ സാധിക്കും. മോഡിയെയും.

#ആശംസകൾ  
Wait while more posts are being loaded