Profile cover photo
Profile photo
sudheesh sudhakaran
306 followers
306 followers
About
Posts

Post has attachment

Post has attachment
മുപ്പതുകൊല്ലത്തിനു ശേഷം പട്ടേല്‍മാര്‍ വീണ്ടും തെരുവിലിറങ്ങിയത് സംവരണം നേടിയെടുക്കാന്‍ അല്ല എന്നുറപ്പാണ്. കാരണം തങ്ങളെ ഒബിസി പട്ടികയില്‍ ഉള്‍പെടുത്തണം എന്നാവശ്യപ്പെട്ടു രേഖാമൂലം മെമ്മോറാണ്ടം നല്‍കാന്‍ ഇതുവരെ അവര്‍ തയ്യാറായിട്ടില്ല. തങ്ങള്‍ക്കു സംവരണം തന്നില്ലെങ്കില്‍ ജാതി അടിസ്ഥാനത്തിലുള്ള സംവരണം എടുത്തു കളഞ്ഞു സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുക എന്നതാണ് ഇവരുടെ ആവശ്യം. ഇവരുടെ സമരത്തിനും ആവശ്യത്തിനും ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു ബ്രാഹ്മണ സമുദായവും ഠാക്കൂര്‍മാരും ഒക്കെ രംഗത്തുണ്ട്. ജാതി അടിസ്ഥാനത്തിലുള്ള സംവരണം എടുത്തു കളയാനുള്ള സംഘപരിവാറിന്റെ സവര്‍ണ്ണ അജണ്ട നടപ്പിലാക്കാന്‍ വേണ്ടി നിരത്തിലിറങ്ങിയ കാലാള്‍പ്പടയായി മാത്രമേ മോദിയുടെ വിശ്വസ്തന്മാരായ പട്ടേല്‍ സമുദായക്കാരെ കാണുവാന്‍ കഴിയുകയുള്ളൂ.

Post has attachment
മറ്റൊരു മായിക ലോകത്ത് ചെന്ന അനുഭവമായിരുന്നു ഞങ്ങൾക്ക് ഉണ്ടായത്. ഒരു ട്രൈബൽ വില്ലേജിലെ കുടിലുകൾ മുഴുവൻ പ്രത്യേകതരം പെയിന്റിംഗുകൾ ഉപയോഗിച്ച് അലങ്കരിച്ചിരിക്കുന്നു. രാവിലെ ഞങ്ങൾ കണ്ട വിനയ് ഫോർട്ടും സിദ്ധാർത്ഥ ഭരതനും അടക്കമുള്ള നടീനടന്മാർ വിചിത്രമായ വേഷവിധാനങ്ങൾ അണിഞ്ഞു നിൽക്കുകയാണ്. പ്രിയനന്ദനന്റെ പുതിയ സിനിമ വ്യത്യസ്തമായ ഒരു കഥാപരിസരത്തെയ്ക്കാണ് നമ്മെ കൊണ്ട് പോകുന്നത് എന്നതു ഈ കാഴ്ചകളിൽ വ്യക്തമാണ്. ഷൂട്ടിംഗ് കാണാൻ വന്നവരും സെറ്റിലെ കുടിലുകളുടെ ഉടമകളുമായ തദ്ദേശവാസികൾ അവിടെ കൂടി നിൽക്കുന്നുണ്ടായിരുന്നു. ചുറ്റുമുള്ള ചോളപ്പാടങ്ങളിൽ നിന്നും വരുന്ന കാറ്റിന്റെ തണുപ്പിൽ മഹുവ മദ്യത്തിന്റെ മണമുള്ള ഗ്രാമീണർ കൂടി നിൽക്കുന്ന ഒരു കുടിലിന്റെ ഉള്ളിലെ ചാണകം മെഴുകിയ തറയിലിരുന്നു പ്രിയനന്ദനൻ സംസാരിക്കാൻ തുടങ്ങി.

Post has attachment

Post has attachment
ഒരു റാഷണല്‍ പ്രണയലേഖനം
പ്രിയപ്പെട്ട കൂട്ടുകാരി, പ്രണയത്തിന്റെയും ചുംബനത്തിന്റെയും വിശകലനങ്ങള്‍ അവസാനിക്കുന്നില്ല. തികഞ്ഞ
റാഷണല്‍ എന്ന് സ്വയം അവകാശപ്പെടുന്ന , അല്ലെങ്കില്‍ അങ്ങനെ ആകാന്‍
ശ്രമിക്കുന്ന എനിക്ക് നിന്നെ പ്രണയിക്കാന്‍ കഴിഞ്ഞതിലൂടെ എന്റെ റാഷണലിസത്തെ
തകര്‍ത്തു കളഞ്ഞു എന...

Post has attachment

Post has attachment

Post has attachment
എന്റെ പുതിയ ബ്ലോഗ്‌ ആര്‍ട്ടിക്കിള്‍ ആണ്... ഇത് എത്രത്തോളം റീഡബിള്‍ ആണ് എന്ന് എനിക്ക് അറിയില്ല.... എന്റെ ഡയറിക്കുറിപ്പുകള്‍ ആണെന്നൊക്കെ പറയാം ...

Post has attachment

Post has attachment
Wait while more posts are being loaded